Keralam

കാവ്യ ചെറിയ കുട്ടിയാണ്,പ്രിയങ്കരിയാണ്,പിന്തുടർന്ന് പുലഭ്യം പറഞ്ഞ് മദ്യപസംഘം; അവസാനം വളഞ്ഞിട്ട് തല്ലിയോടിച്ചു; ലാൽജോസിന്റെ വാക്കുകൾ

കാവ്യ ചെറിയ കുട്ടിയാണ്,പ്രിയങ്കരിയാണ്,പിന്തുടർന്ന് പുലഭ്യം പറഞ്ഞ് മദ്യപസംഘം; അവസാനം വളഞ്ഞിട്ട് തല്ലിയോടിച്ചു; ലാൽജോസിന്റെ വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു....

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

ആ ട്രോളി ബാഗിൽ തുണിയായിരുന്നെന്ന് വിശ്വസിക്കുന്നില്ല ; പോലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു : കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പോലീസ് ഹോട്ടലിൽ നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു എന്നാണ്...

ഇടുക്കിയിൽ ജലവിമാനം എത്തുന്നു; കരുത്ത് നേടാൻ ടൂറിസം മേഖല

ഇടുക്കിയിൽ ജലവിമാനം എത്തുന്നു; കരുത്ത് നേടാൻ ടൂറിസം മേഖല

ഇടുക്കി: ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാൻ ആദ്യ ജലവിമാനം എത്തുന്നു. തിങ്കളാഴ്ചയാണ് മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ജലവിമാനത്തിന്റെ ആദ്യ പരീക്ഷണം സംഘടിപ്പിക്കുക. ഇടുക്കിയുടെ ചരിത്രത്തിൽ തന്നെ...

രാത്രി ഉറങ്ങുമ്പോൾ ഉഗ്രശബ്ദം; വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു; ഹരിശ്രീ അശോകന്റെ വീടിന് സംഭവിച്ചത്

രാത്രി ഉറങ്ങുമ്പോൾ ഉഗ്രശബ്ദം; വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു; ഹരിശ്രീ അശോകന്റെ വീടിന് സംഭവിച്ചത്

എറണാകുളം: മലയാളികളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ഇതിൽ രമണമൻ എന്ന ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ അങ്ങനെ പെട്ടെന്ന് ഒന്നും നമുക്ക് മറക്കാൻ കഴിയില്ല. നടന്റെ...

‘നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്, നിരപരാധിത്വം തെളിയിക്കും ; പി പി ദിവ്യ ജയില്‍ മോചിതയായി ; ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യ പ്രതികരണം

‘നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്, നിരപരാധിത്വം തെളിയിക്കും ; പി പി ദിവ്യ ജയില്‍ മോചിതയായി ; ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യ പ്രതികരണം

കണ്ണൂർ : നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പി പി ദിവ്യ . തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങിയ...

നരയെ എന്തിന് പേടിക്കണം; വീട്ടുമുറ്റത്ത് ഉണ്ടല്ലോ ഈ ഇല

നരയെ എന്തിന് പേടിക്കണം; വീട്ടുമുറ്റത്ത് ഉണ്ടല്ലോ ഈ ഇല

ഇന്നത്തെ കാലത്ത് നരച്ചമുടി പ്രധാന സൗന്ദര്യപ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആളുകൾ നരയെ ഭയത്തോടെ കാണുന്നു. കറുത്ത മുടിയാണ് മുഖത്തിന് അഴക്. നരച്ച മുടിയിൽ മറ്റ് നിറങ്ങൾ പൂശുന്നവരും...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ പെരുമഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ പെരുമഴ

എറണാകുളം: ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ലഭിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരും മണിക്കൂറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും...

മക്കളുടെ ആ ചോദ്യം; അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം; വാണി വിശ്വനാഥ്

മക്കളുടെ ആ ചോദ്യം; അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം; വാണി വിശ്വനാഥ്

എറണാകുളം: മക്കളുടെ ചോദ്യമാണ് സിനിമയിലേക്കുള്ള തന്റെ രണ്ടാംവരവിന് കാരണം ആയതെന്ന് നടി വാണി വിശ്വനാഥ്. കാലങ്ങൾക്ക് ശേഷം സിനിമയിൽ എത്തിയപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും അവരാണ്. മലയാള സിനിമ...

കല്പാത്തിയിൽ വരെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാം, അവരെ നിസ്സാരക്കാരായി കാണാൻ കഴിയില്ല – തുഷാർ വെള്ളാപ്പള്ളി

കല്പാത്തിയിൽ വരെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാം, അവരെ നിസ്സാരക്കാരായി കാണാൻ കഴിയില്ല – തുഷാർ വെള്ളാപ്പള്ളി

  പാലക്കാട്: വഖഫ് ബോർഡുമായുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പളിയി. ഹിന്ദുക്കളുടെ സാംസ്‌കാരിക ഭൂമിയായ കൽ‌പ്പാത്തിയിൽ ഉൾപ്പടെ വഖ്ഫ്...

കളക്ടറുമായി നവീൻ ബാബുവിനുണ്ടായിരുന്നത് മോശം ബന്ധം; ജീവനക്കാർ നൽകിയ മൊഴി പുറത്ത്

കളക്ടറുമായി നവീൻ ബാബുവിനുണ്ടായിരുന്നത് മോശം ബന്ധം; ജീവനക്കാർ നൽകിയ മൊഴി പുറത്ത്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ മൊഴി നൽകി ജീവനക്കാർ. കളക്‌ടറുമായി നവീൻ...

സ്വർണം മോഷണം പോയാൽ ഇനി നഷ്ടപരിഹാരം; ചെയ്യേണ്ടത് ഇത്രമാത്രം

പറ്റിപ്പായിരുന്നല്ലേ…സ്വർണവില വീണ്ടും തിരിച്ചുകയറി; പവന് കൂടിയത് കുത്തനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഇതോട സ്വർണവില വീണ്ടും 58,000 തൊട്ടു. ഇന്ന് സംസ്ഥാനത്ത് സ്വർണവില 58,280 രൂപയായി...

വിളവൂർക്കലിൽ വീണ്ടും വെടിയുണ്ട; ആശങ്കയിൽ പ്രദേശവാസികൾ

വിളവൂർക്കലിൽ വീണ്ടും വെടിയുണ്ട; ആശങ്കയിൽ പ്രദേശവാസികൾ

തിരുവനന്തപുരം: വിളവൂർക്കലിൽ വീണ്ടും വെടിയുണ്ട കണ്ടെത്തി. കഴിഞ്ഞ ദിവസം വെടിയുണ്ട പതിച്ച വീടിന് 100 മീറ്റർ അകലെ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ; അന്വേഷണസംഘം ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ കസ്റ്റഡി

4 മണിയോടെ ജയിലില്‍ നിന്ന് പുറത്തേക്ക്‌; പി പി ദിവ്യയെ സ്വീകരിക്കാൻ കാത്തുനിന്ന് സിപിഎം നേതാക്കൾ

കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും. ദിവ്യയെ തരം താഴ്ത്തിക്കൊണ്ട്...

ബാർ അനുവദിക്കണം; തലസ്ഥാനത്ത് സർക്കാർ സ്കൂളിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കാൻ നീക്കം; പ്രതിഷേധവുമായി പൂർവ്വ വിദ്യാർത്ഥികൾ

ബാർ അനുവദിക്കണം; തലസ്ഥാനത്ത് സർക്കാർ സ്കൂളിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കാൻ നീക്കം; പ്രതിഷേധവുമായി പൂർവ്വ വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം. തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ ഗേറ്റാണ് ബാർ അനുവദിക്കാൻ വേണ്ടി വളരെ പെട്ടെന്ന് മാറ്റി...

കുടുംബത്തിന് എതിർപ്പ് ; ‘അമ്മ’ യുടെ തലപ്പത്തേക്ക് ഇനിയില്ല ; നടൻ മോഹൻ ലാൽ

കുടുംബത്തിന് എതിർപ്പ് ; ‘അമ്മ’ യുടെ തലപ്പത്തേക്ക് ഇനിയില്ല ; നടൻ മോഹൻ ലാൽ

എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആടിയുലയുകയായിരുന്നു അമ്മ സംഘടന. ഇപ്പോഴിതാ സംഘടനയുടെ തലപ്പത്തേക്ക് ഇനിയിലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ മോഹൻ ലാൽ....

ഇഷ്ടസീൻ സേവ് ചെയ്യാം ഷെയർ ചെയ്യാം…; നെറ്റ്ഫ്‌ളിക്‌സിലെ കിടിലൻ ഫീച്ചർ ഇതാ….

ഇഷ്ടസീൻ സേവ് ചെയ്യാം ഷെയർ ചെയ്യാം…; നെറ്റ്ഫ്‌ളിക്‌സിലെ കിടിലൻ ഫീച്ചർ ഇതാ….

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. മൊമന്റ്‌സ് എന്നാണ് അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറിന്റെ പേര്. നെറ്റ്ഫ്‌ളിക്സിലെ ഏതെങ്കിലുമൊരു സിനിമയോ സിരീസോ ഷോയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അതിലെ ഇഷ്ടപ്പെട്ട...

ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷം; നീതി ലഭിക്കണമെന്ന് പികെ ശ്രീമതി

പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി കെ...

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

അത്യന്തം അപകടകാരിയായ 40 നൈട്രോസെപാം ഗുളികകൾ; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

എറണാകുളം: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ  ഗുണ്ട മയക്കുമരുന്നുമായി പിടിയില്‍. എറണാകുളം ഗാന്ധി നഗർ സ്വദേശി സുരേഷ് ബാലന്‍ (38) ആണ്...

ക്യൂനിന്ന് മടുത്തോ…ഒപി ടിക്കറ്റ് ഇനി 30 സെക്കൻഡിൽ സ്വന്തം; സിമ്പിളായി യുണിക് ഹെൽത്ത് ഐഡി ഉണ്ടാക്കിയാലോ?

ക്യൂനിന്ന് മടുത്തോ…ഒപി ടിക്കറ്റ് ഇനി 30 സെക്കൻഡിൽ സ്വന്തം; സിമ്പിളായി യുണിക് ഹെൽത്ത് ഐഡി ഉണ്ടാക്കിയാലോ?

ആശുപത്രികളിൽ പോകുമ്പോൾ പരിശോധനയ്ക്ക് മുൻപ് ഒപി ടിക്കറ്റ് എടുക്കുക എന്നത് വലിയൊരു കടമ്പയാണ്. കുറോയധികം സമയം ക്യൂനിന്നാലേ പലപ്പോഴും ഒപി ടിക്കറ്റ് കയ്യിൽ കിട്ടുകയുള്ളൂ. എന്നാലീ പ്രശ്‌നത്തിനും...

ലാബിലൊന്നും കൊണ്ടുപോയി പരിശോധിക്കേണ്ട; എണ്ണയിലെ മായം കണ്ടെത്താൻ ഒരു തുണ്ട് വെള്ളക്കടലാസ് മാത്രം മതി

ലാബിലൊന്നും കൊണ്ടുപോയി പരിശോധിക്കേണ്ട; എണ്ണയിലെ മായം കണ്ടെത്താൻ ഒരു തുണ്ട് വെള്ളക്കടലാസ് മാത്രം മതി

ഇന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ സർവ്വതിലും വ്യാജനും മായവും ഉണ്ട്. അതുകൊണ്ട് സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ച് വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ വീട്ടിലെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നായ...

Latest News