Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ വാഹനം വിൽക്കട്ടെ!’; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

by Brave India Desk
Nov 10, 2026, 01:58 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനം ഓടിച്ചാൽ ഇനിമുതൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും മോട്ടോർ വാഹന വകുപ്പും പോലീസും കടുത്ത നടപടി സ്വീകരിക്കുക. കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ രക്ഷിതാക്കൾ വീട്ടിലിരിക്കുന്ന വാഹനം വിൽക്കുന്നതാണ് നല്ലതെന്ന് മന്ത്രി തുറന്നടിച്ചു. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രാലയത്തിന്റെ ഈ കടുത്ത നീക്കം.

കുട്ടികളുടെ നിയമവിരുദ്ധമായ വാഹന ഓടിക്കലിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ യാതൊരുവിധ ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് തടവുശിക്ഷയും വൻ തുക പിഴയും അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കും.

Stories you may like

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

ഇതോടൊപ്പം സംസ്ഥാനത്തെ റോഡുകളിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ബസുകളുടെ മത്സരയോട്ടത്തിന് അടിസ്ഥാനപരമായ കാരണം നിലവിലെ സമയക്രമത്തിലെ (Time schedule) അപാകതകളാണ്. സ്വകാര്യ ബസുകളുടെ സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, റോഡ് സുരക്ഷയും യാത്രക്കാരുടെ ജീവനും ഉറപ്പാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും സി.പി. ജോൺ വ്യക്തമാക്കി.

Tags: cp johnminister
Share
Tweet
Send
Share

Latest stories from this section

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

Latest News

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ വാഹനം വിൽക്കട്ടെ!’; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies