Keralam

മലയാളികൾക്കിഷ്ടം ബിക്കിനി ചിത്രങ്ങൾക്ക് കമന്റിടാൻ; ഡബിൾ മീനിംഗ് കാപ്ഷൻ കൊടുത്താൽ വീഡിയോ കാണും;  ബാക്പാക്കർ അരുണിമ

മലയാളികൾക്കിഷ്ടം ബിക്കിനി ചിത്രങ്ങൾക്ക് കമന്റിടാൻ; ഡബിൾ മീനിംഗ് കാപ്ഷൻ കൊടുത്താൽ വീഡിയോ കാണും; ബാക്പാക്കർ അരുണിമ

മലയാളികൾക്കിടയിൽ ഏറെ സുപരിചിതയായ സോളോ ട്രാവൽ വേ്‌ളാഗറാണ് ബാക്പാക്കർ അരുണിമ. ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടേറെ സ്ഥലങ്ങളിൽ യാത്ര ചെയ്യാറുള്ള അരുണിമ തന്റെ ട്രാവൽ ചിത്രങ്ങളും വീഡിയോകളുമെല്ലാം...

യുപിഐ ആപ്പുകൾ പണി മുടക്കുന്നുവോ?; കാരണം വ്യക്തമാക്കി എസ്ബിഐ

യുപിഐയിൽ വമ്പൻ മാറ്റങ്ങൾ; ഫോൺപേയും ഗൂഗിൾപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂഡൽഹി; ഈ മാസം ആദ്യം മുതൽ സുപ്രധാനമാറ്റങ്ങളാണ് യുപിഐയിൽ ഉണ്ടായിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചെറു ഇടപാടുകൾക്ക് ഗൂഗിൾപേ,...

മലയാളത്തിൽ പഞ്ച് ഡയലോഗുകൾ കുറവ് പറയാനുള്ള അനുവാദം സൂപ്പർസ്റ്റാറുകൾക്ക് മാത്രം; എടാ നീ അത്രക്കൊന്നും ആയിട്ടില്ലെന്ന് പറയും; ദുൽഖർ

ലക്കി ചാമായി ദുൽഖർ; ശരിക്കും ഇവനാണ് രാജാവിന്റെ മകൻ,; പ്രതിഫലത്തുക കൂട്ടി; പിതാവിനേക്കാൾ കൂടുതൽ!!

കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ മകനാണെങ്കിലും പാൻ ഇന്ത്യ തലത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി യുവതാരമായി വളർന്നയാളാണ് ദുൽഖർ സൽമാൻ. തെന്നിന്ത്യയിലും ബിടൗണിലും ദുൽഖറില് വലിയ...

കൊല്ലം കളക്ടേറ്റിലെ സ്‌ഫോടനം; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊല്ലം കളക്ടേറ്റിലെ സ്‌ഫോടനം; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊല്ലം: കളക്ടറേറ്റ് പരിസരത്തുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. ഒരു പ്രതിയെ വെറുതെവിട്ടു. ബേസ്മൂവ്‌മെന്റ് എന്ന സംഘടനയിലെ അംഗങ്ങളും മധുര സ്വദേശികളുമായ അബ്ബാസ് അലി,...

പൊന്ന് വീട്ടമ്മമാരെ; ഇതൊന്നും മിക്‌സിയിലിട്ട് ഇങ്ങനെ അരയ്ക്കല്ലേ; മുട്ടൻ പണികിട്ടും

പൊന്ന് വീട്ടമ്മമാരെ; ഇതൊന്നും മിക്‌സിയിലിട്ട് ഇങ്ങനെ അരയ്ക്കല്ലേ; മുട്ടൻ പണികിട്ടും

അടുക്കളയായാൽ അമ്മിക്കല്ല് വേണമെന്നാണ് പഴമക്കാർ പറയാറുള്ളത്. എന്നാൽ ഇന്ന് ഈ അമ്മിക്കല്ലുകളുടെ സ്ഥാനം മിക്‌സി കയ്യടക്കിയിരിക്കുന്നു. ഇന്ന് അമ്മിക്കല്ലില്ലാത്ത വീടുകൾ ഉണ്ട്. എന്നാൽ മിക്‌സി ഉപയോഗിക്കാത്ത വീടുകൾ...

സുരേഷ് ഗോപിക്കെതിരെയുള്ള നീക്കം സർക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവും; രോമത്തിൽ പോലും തൊടാൻ പിണറായി ആയിരം വട്ടം ശ്രമിച്ചാലും കഴിയില്ല; കെ സുരേന്ദ്രൻ

സുരേഷ് ഗോപിക്കെതിരെയുള്ള നീക്കം സർക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവും; രോമത്തിൽ പോലും തൊടാൻ പിണറായി ആയിരം വട്ടം ശ്രമിച്ചാലും കഴിയില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൈ സുരേന്ദ്രൻ. സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനുള്ള നീക്കം സർക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി....

ചെവിയിലിരുന്ന് പൊട്ടിയേനെ…ബോട്ടിന്റെ ഉത്പന്നങ്ങൾ ഒഴിവാക്കുക,ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ; ചർച്ചയായി അനുഭവ കുറിപ്പ്

ചെവിയിലിരുന്ന് പൊട്ടിയേനെ…ബോട്ടിന്റെ ഉത്പന്നങ്ങൾ ഒഴിവാക്കുക,ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ; ചർച്ചയായി അനുഭവ കുറിപ്പ്

ഓഡിയോ കമ്പനി വിഭാഗത്തിൽ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്പനി മികച്ച ഉത്പന്നങ്ങൾ നൽകുന്നതും. ബോട്ട് (Boat) ഇയർഫോണുകൾ Noise Cancellation സവിശേഷത...

ജോജു എന്നെ ബ്ലോക്ക് ചെയ്തു; ഇതെല്ലാം പറയുന്നത് നടനുമായുള്ള ബന്ധത്തിന്റെ പേരിലല്ല; അഖിൽ മാരാർ

ജോജു എന്നെ ബ്ലോക്ക് ചെയ്തു; ഇതെല്ലാം പറയുന്നത് നടനുമായുള്ള ബന്ധത്തിന്റെ പേരിലല്ല; അഖിൽ മാരാർ

എറണാകുളം: പണി സിനിമയെ വിമർശിച്ച റിവ്യൂവറെ ഭീഷണിപ്പെടുത്തിയ നടൻ ജോജു ജോർജിനെ പിന്തുണച്ച് സംവിധായകൻ അഖിൽ മാരാർ. ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഖിൽ മാരാർ പിന്തുണ...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; യുവാവിന്റെ കരണമടിച്ച് പുകച്ച് യുവതി

കെഎസ്ആർടിസി യാത്രക്കാരെ ഇനി മുതൽ ഇങ്ങനെയാണ് ; ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്നത് ഈ റസ്റ്റോറന്റുകളിൽ മാത്രം

തിരുവനന്തപുരം : ദീർഘയാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി . ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി....

പ്രശ്നമാണ് ഗയ്സ്… ഈ പുത്തൻ ഐഫോൺ മോഡൽ കയ്യിൽ ഉള്ളവർക്കെല്ലാം നിരാശ; സൗജന്യ റിപ്പയർ പ്രഖ്യാപിച്ച് കമ്പനി

പ്രശ്നമാണ് ഗയ്സ്… ഈ പുത്തൻ ഐഫോൺ മോഡൽ കയ്യിൽ ഉള്ളവർക്കെല്ലാം നിരാശ; സൗജന്യ റിപ്പയർ പ്രഖ്യാപിച്ച് കമ്പനി

വാഷിംഗ്ടൺ: ആപ്പിളിന്റെ ഐഫോൺ 14 പ്ലസ് മോഡലിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് വിവരം. പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി ഉറപ്പ് നൽകി ഐഫോൺ...

സുനാമിവരുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും; കാരണം ഇതാണ്

സുനാമിവരുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും; കാരണം ഇതാണ്

കൊല്ലം: അന്താരാഷ്ട്ര സുനാമി അവബോധ ദിനമായ നാളെ മോക്ഡ്രില്ല് സംഘടിപ്പിക്കാൻ ആലപ്പാട് ഗ്രാമപഞ്ചായത്ത്. രാവിലെ 10.30 നാണ് മോക്ഡ്രില്ല് സംഘടിപ്പിക്കുക. സുനാമി റെഡി പദ്ധതിയുടെ ഭാഗമായിട്ടാണ് മോക്ഡ്രില്ല്...

ഷാരോണിന് ഗ്രീഷ്മ നൽകിയത് പാരക്വിറ്റ് കളനാശിനി; മേടിച്ചു നൽകിയത് അമ്മാവൻ; നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം

ഷാരോണിന് ഗ്രീഷ്മ നൽകിയത് പാരക്വിറ്റ് കളനാശിനി; മേടിച്ചു നൽകിയത് അമ്മാവൻ; നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സ്വദേശി ഷാരോൺ രാജിനെ കാമുകിയായ ഗ്രീഷ്മ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം . കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ...

സിയോണിസ്റ്റുകൾക്കും സംഘപരിവാറിനും ഒരേ അജണ്ട; കേന്ദ്രം അമേരിക്കയെ പ്രീണിപ്പിക്കുന്നു; പിന്തുണയ്‌ക്കേണ്ടത് പലസ്തീനെയെന്ന് മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; വിമർശനങ്ങൾക്കിടെ ഇടപെട്ട് സർക്കാർ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കിടെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. പ്രശ്‌നപരിഹാരത്തിനായി ഉന്നതതല യോഗം വിളിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം ഈ മാസം 16 നാണ്...

10 ജില്ലകളിൽ യെല്ലോ അലേർട്ട് ; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

10 ജില്ലകളിൽ യെല്ലോ അലേർട്ട് ; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

അടയ്ക്കാനുള്ളത് 1.57 കോടി രൂപ; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

അടയ്ക്കാനുള്ളത് 1.57 കോടി രൂപ; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന്...

ശരിയായ നിലപാട് ബി ജെ പി യുടേത് മാത്രം; മുനമ്പം വഖഫ് ബോർഡ് വിഷയം പാലക്കാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്

ശരിയായ നിലപാട് ബി ജെ പി യുടേത് മാത്രം; മുനമ്പം വഖഫ് ബോർഡ് വിഷയം പാലക്കാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്

എറണാകുളം: മുനമ്പത്തെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട കുടിയിറക്കൽ വിവാദത്തിൽ കോൺഗ്രസ്സും സി പി എമ്മും സഹായിച്ചില്ലെന്ന് വ്യക്തമാക്കി കത്തോലിക്കാ കോൺഗ്രസ്. ഇത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിക്കുമെന്നും...

മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ് . ഇന്നലെ രാത്രി 11.15 ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പി പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; കളക്ടറുടെ മൊഴിയിൽ കേന്ദ്രീകരിച്ച് വാദം

പി പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; കളക്ടറുടെ മൊഴിയിൽ കേന്ദ്രീകരിച്ച് വാദം

കണ്ണൂർ: എ.ഡി.എം. കെ.നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തലശ്ശേരി സെഷൻസ് കോടതി വാദം കേൾക്കും....

കുടിശ്ശികയിൽ നടപടിയെടുത്ത് സർക്കാർ; എ ഐ കാമറകൾ വീണ്ടും പണി തുടങ്ങി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കുടിശ്ശികയിൽ നടപടിയെടുത്ത് സർക്കാർ; എ ഐ കാമറകൾ വീണ്ടും പണി തുടങ്ങി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

തിരുവനന്തപുരം: എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകാനുണ്ടായിരുന്ന തുകയുടെ മൂന്നു ഗഡു സംസ്ഥാന സർക്കാർ നൽകിയാതായി റിപ്പോർട്ട്. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കാലങ്ങളായി പണിമുടക്കിലായിരുന്ന എ ഐ...

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തിൽ...

Latest News