Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

by Brave India Desk
Nov 10, 2026, 04:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ദക്ഷിണേന്ത്യയിലെ റെയിൽവേ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കാൻ രണ്ടു പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി പാളത്തിലിറങ്ങുന്നു. നവംബർ 13-നാണ് ഈ പുതിയ സർവീസുകളുടെ ഉദ്ഘാടനം നടക്കുക. യശ്വന്ത്പൂർ–മഡ്ഗാവ്, മംഗളൂരു–ബെംഗളൂരു റൂട്ടുകളിലാണ് വന്ദേ ഭാരത് സർവീസുകൾ ആരംഭിക്കുന്നത്. കർണാടകയിലെ തീരദേശ മേഖലകൾക്കും പ്രകൃതിരമണീയമായ ഗോവയ്ക്കും ബെംഗളൂരു നഗരത്തിനും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ ഈ ട്രെയിനുകൾക്ക് സാധിക്കും.

Stories you may like

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

ബെംഗളൂരുവിൽ നിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു ജംഗ്ഷൻ വഴിയാണ് സർവീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 26655/26656 ആയി സർവീസ് നടത്തുന്ന ഈ ട്രെയിനിന് റെയിൽവേ ബോർഡ് ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു. പശ്ചിമഘട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസമായിരിക്കും ഈ സർവീസ് ലഭ്യമാവുക.

ശ്രവണബെലഗോള, ഹാസൻ, സകലേശ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ, ഗോകർണം റോഡ്, കാർവാർ എന്നിവിടങ്ങളിലാണ് ട്രെയിനിന് പ്രധാന സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. രാവിലെ 7:35-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8:55-ന് മഡ്ഗാവിലെത്തും. മടക്ക സർവീസിൽ രാവിലെ 8:20-ന് മഡ്ഗാവ ഭവനിൽ നിന്ന് പുറപ്പെട്ട് രാത്രി 9:15-ന് യശ്വന്ത്പൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഐ.ടി ജീവനക്കാർക്കും വലിയ യാത്രാസൗകര്യമാണ് തുറന്നു കിട്ടുന്നത്.

Tags: vande bharath
Share
Tweet
Send
Share

Latest stories from this section

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

Latest News

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies