തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പരസ്യമായി അധിക്ഷേപിച്ച പി.വി.അൻവർ എം.എൽ.എയുടെ നടപടിയിൽ പ്രതിഷേധം. എംഎൽഎക്കെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി....
പാലക്കാട്: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട് ചേരും. ഓഗസ്റ്റ് 31, സെപ്തംബർ ഒന്ന്, രണ്ട് തിയതികളിലാണ് ബൈഠക് നടക്കുക. വർഷത്തിൽ ഒരു പ്രാവശ്യം ആർഎസ്എസ്,...
കൊച്ചി: മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ പൊലീസും എക്‌സൈസും ഒരുവർഷംമുമ്പ് തുടങ്ങിയ അന്വേഷണം പൊടുന്നനെ അവസാനിപ്പിച്ചതായി റിപ്പോർട്ട് . സെറ്റുകളിൽ ഷാഡോ പൊലീസ് നിരീക്ഷണം...
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് തിരുവനന്തപുരം കാട്ടാക്കടയിൽ മുൻ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി...
തിരുവനന്തപുരം: സിനിമയിലെ സ്ത്രീവിരുദ്ധത അന്വേഷിക്കുന്ന ഹേമ കമ്മിറ്റി മുമ്പാകെ ലഭിച്ച മൊഴികളിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരുകളടക്കം ഉൾപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ട് . എഴുതി നൽകിയ...
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട,...
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് 'അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് കാണാതായ 13കാരിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്നതായുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. സംശയം...
കൊച്ചി: എസ്.സി എസ്.ടി ലിസ്റ്റും സംവരണവും അട്ടിമറിക്കുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിക്കെതിരെ ഇന്ന് വിവിധ ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തിൽ ഭാരത് ബന്ദ് നടത്തും. ഇതോടനുബന്ധിച്ച്...
എറണാകുളം: ഓൺലൈൻ ലോൺ ദാതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു . എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30) യെ ആണ് വീടിനുള്ളില്‍ മരിച്ച...
തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വെളിയിൽ കൊണ്ടുവന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് വൻ വിവാദത്തിന് തിരി കൊളുത്തിയതോടെ അതിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാരനെതിരെ രംഗത്ത്...
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് ജിതിൻ ജേക്കബ്. 'വില്ലന്മാരുടെ' പേരുകൾ...
കൊച്ചി: സോഷ്യൽമീഡിയയിൽ നേരിടുന്ന സൈബര്‍ ആക്രമണങ്ങളിൽ പ്രതികരിച്ച് യുവ നടി മാളവിക മേനോന്‍.താന്‍ ഏത് വസ്ത്രമാണ് ഒരു ചടങ്ങിനിറങ്ങുമ്പോള്‍ ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ചുചോദിക്കാറുണ്ടെന്നും മാളവിക പറഞ്ഞു.ലൈസന്‍സുമില്ലാതെ ആരെയും...
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവിതരണക്കിറ്റിൽ ഇക്കുറി രണ്ട് ഉത്പന്നങ്ങൾ കുറവ്. ഇക്കുറി തുണി സഞ്ചിയുൾപ്പെടെ 13 ഇന കിറ്റാണ് സർക്കാർ വിതരണം...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല എന്നത് വിഷമമുള്ള കാര്യമാണെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ഇനി എല്ലാ നടന്മാരെയും നടിമാരെയും ജനങ്ങള്‍ സംശയത്തിലാവും കാണുകയെന്ന് അദ്ദേഹം...
കഴിഞ്ഞ ഏഴ് മാസത്തിനിടെ നിരവധി തവണയാണ് ഭൂമിയിലേക്ക് സൗരക്കാറ്റ് ആഞ്ഞ് വീശിയത്. വരും ദിവസങ്ങളിലും സൗരക്കാറ്റിനുള്ള സാദ്ധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ സൂര്യനിൽ...
തിരുവനന്തപുരം : ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ തിലകന്റെ മകൾ സോണിയ. സിനിമയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്...
മറ്റൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ചിങ്ങം പിറന്നതോടെ ഓണാഘോഷങ്ങളുടെ തിരക്കുകളിലേക്ക് കേരളവും കടന്നു. ഓണ വിപണി സജീവമാണ്. ഓണാഘോഷങ്ങളും ആരംഭിച്ചുകഴിഞ്ഞു. സാധാരണയായി അത്തം പിറന്ന് 10 ദിവസമാണ്...
സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തന്റെയടുത്ത് പരാതിയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍. . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടന്‍...
ഇടുക്കി: ജസ്‌ന തിരോധാനക്കേസിൽ കൂടുതൽ അന്വേഷണത്തിനായി സിബിഐ സംഘം മുണ്ടക്കയത്തെത്തി. മുണ്ടക്കയത്ത് ജസ്‌നയെ പോലെ തോന്നുന്ന പെൺകുട്ടിയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്ജിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies