തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി...
തിരുവനന്തപുരം : വരുംദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,...
തൃശ്ശൂർ: പാവറട്ടിയിൽ സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി പരാതി. സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർത്ഥികളെ ആണ് കാണാതായത്. രാവിലെ സ്കൂളിൽ പോയ കുട്ടികൾ രാത്രി ആയിട്ടും തിരികെ വന്നിട്ടില്ല. ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ...
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങളെ കൊള്ളയടിക്കുന്ന അനധികൃത വാട്‌സാപ് ലോട്ടറി മാഫിയ സംഘം വ്യാപകം. ടോക്കണ്‍ ഒന്നിന് നൂറ് മുതല്‍ ആയിരം രൂപ വരെ ഓണ്‍ലൈന്‍...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തുറന്നടിച്ച് സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ...
എറണാകുളം : എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് നടൻ ആസിഫ് അലി. റിപ്പോർട്ടിന് കുറിച്ച് കൃത്യമായ ധാരണ കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം എന്ന് ആസിഫ് അലി പറഞ്ഞു....
എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിൽ വന്ന് പോയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും ദുരന്ത ബാധിതരുടെ പുനരധിവാസത്തെ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ബിജെപി...
സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വന്ന അശ്ലീല കമന്റിനെതിരെ നിയമനടപടി സ്വീകരിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ അമ്മക്കെതിരെ വന്ന അശ്ലീല കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം സോഷ്യല്‍മീഡിയയില്‍...
എറണാകുളം : ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഞെട്ടാനൊന്നും ഇല്ലെന്നും ഇതിൽ ഒരു അത്ഭുതം തോന്നുന്നില്ലെന്നും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചൂഷണങ്ങളെല്ലാം കാലാകാലങ്ങളായി നടക്കുന്നതാണ്. മലയാളം...
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് പവർകട്ട് ഉണ്ടാവില്ല, വൈദ്യുതി നിയന്ത്രണം മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് മന്ത്രി കൃഷ്ണൻകുട്ടി...
സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് പ്രമുഖ നടി മൊഴി നല്‍കിയതായി ഹേമ കമ്മിറ്റി. ഡബ്ലിയുസിസിയുടെ സ്ഥാപകരിലൊരാളായ നടിയുടെ നിലപാട് ദുരുദ്ദേശ്യത്തോടെയെന്നും കമ്മിറ്റി. റോളുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നടി കരുതിക്കൂട്ടി...
ചില ഉള്ളികളിൽ കറുത്ത പൂപ്പൽ പോലെ ഒരു പൊടി കാണാറില്ലേ? ഇതൊക്കെ സ്വാഭാവികമാണെന്നും നന്നായി കഴുകി ഉപയോഗിച്ചാൽ മതിയെന്നുമാണ് അധിക പേരും വിശ്വസിക്കുന്നത്. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍...
എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് സിനിമാ മേഖലയിലെ സ്ത്രീകളുടെ വിജയം ആണെന്ന് നടി രഞ്ജിനി . റിപ്പോർട്ട് പുറത്ത് വരണമെന്നാണ് താൻ ആദ്യം...
തിരുവനന്തപുരം : മെയ്ഡ് ഇൻ കേരള വൈൻ ബ്രാൻഡ് ഉടൻ വിപണിയിലെത്തും. 'നിള വൈൻ' എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിൽ പുറത്തിറക്കുന്നത് കശുമാങ്ങ, പൈനാപ്പിൾ, വാഴപ്പഴം എന്നിവയിൽ നിന്നും...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് 'സ്ത്രീകള്‍ നേരിടുന്ന പ്രശന്ങ്ങള്‍ കേവലം സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് ഷൈന്‍...
പാറ്റ, പല്ലി, ഈച്ച എലി തുടങ്ങി പല തരത്തിലുള്ള ശല്യങ്ങളാണ് വീടുകളിൽ എപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. ഇവരിൽ എലികൾ നമുക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രോഗവാഹകരായ ഇവയെ...
തിരുവനന്തപുരം : സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ട ഭാഗങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....
എറണാകുളം: ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഞെട്ടാനൊന്നും ഇല്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്രയും ഗൗരവതരമായ സാഹചര്യം ആണ് നിലനിൽക്കുന്നത്...
സിനിമ മേഖലകളിൽ മാത്രമല്ല എല്ലാം മേഖലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നടൻ മഹേഷ്. സിനിമ മേഖല ആയത് കൊണ്ട് മാത്രമാണ് ഇത് പുറത്ത് വന്നത് ....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies