Keralam

10ാം ക്ലാസ് പാസായവരാണോ ?; എന്നാൽ നിങ്ങളെ ഇന്ത്യൻ റെയിൽവേയ്ക്ക് വേണം; ഉടൻ അപേക്ഷിക്കാം

10ാം ക്ലാസ് പാസായവരാണോ ?; എന്നാൽ നിങ്ങളെ ഇന്ത്യൻ റെയിൽവേയ്ക്ക് വേണം; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: പത്താംതരം പാസായവർക്ക് തൊഴിൽ അവസരവുമായി ഇന്ത്യൻ റെയിൽവേ. വിവിധ ട്രേഡുകളിലെ അപ്രന്റിസ് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് പാസായവർക്കുള്ള സുവർണാവസരമാണ് ഇത്. വിവിധ ട്രേഡുകളിലായി 2,424...

രാവിലെ പുട്ടും കടലക്കറിയും കഴിക്കാനാണോ ഇഷ്ടം; എന്നാൽ ഇത് നിങ്ങളറിഞ്ഞേ തീരൂ….

രാവിലെ പുട്ടും കടലക്കറിയും കഴിക്കാനാണോ ഇഷ്ടം; എന്നാൽ ഇത് നിങ്ങളറിഞ്ഞേ തീരൂ….

പ്രാതൽ അഥവാ പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നവരാണ് പലരും. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും പ്രാതലിലാണ്.രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും...

വീണ്ടും 55,000 രൂപ; കുതിച്ചുയർന്ന് സ്വർണവില; റെക്കോർഡിലേക്ക്

വീണ്ടും 55,000 രൂപ; കുതിച്ചുയർന്ന് സ്വർണവില; റെക്കോർഡിലേക്ക്

എറണാകുളം: സംസ്ഥാനത്ത് വീണ്ടും 55,000 രൂപയിലേക്ക് എത്തി സ്വർണ വില. സ്വർണം പവന് ഒറ്റയടിയ്ക്ക് 720 രൂപ വർദ്ധിച്ചതോടെയാണ് വില വീണ്ടും 55,000 എത്തിയത്. 6,875 രൂപയാണ്...

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനയാത്രയ്ക്കിടെ ചൂടുചായ ദേഹത്ത് തെറിച്ചു, 12 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരി

വിമാനയാത്രയ്ക്കിടെ സംഭവിച്ച അപകടത്തിൽ ഭീമൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ജെറ്റ്ബ്ലൂ യാത്രികയായ തഹ്ജന ലൂയിസാണ് പരാതിക്കാരി. 12 കോടിയാണ് ഇവർ ആവശ്യപ്പെട്ടത്. യാത്രയ്ക്കിടയിൽ സഹയാത്രികന് നൽകിയ...

സഞ്ജു സാംസൺ ഏകദിന ടീമിൽ; പൂജാര പുറത്ത്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജുവിന് പ്രായമായി; അടുത്ത ലോകകപ്പ് കളിക്കാനാവില്ല; കാരണം കോഹ്ലിയുടെ ആ ആശയം; വെളിപ്പെടുത്തി മുൻ താരം

മുംബൈ:മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അടുത്ത ലോകകപ്പ് കളിക്കാൻ സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ താരം അമിത് മിശ്ര. ഒരഭിമുഖത്തിലാണ് അമിത് മിശ്ര സഞ്ജുവിന്റെ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറേ… എസ്‌ഐയെ കൊണ്ട് ഇംപോസിഷൻ എഴുതിച്ച് എസ്പി

പത്തനംതിട്ട: വനിത എസ്‌ഐയെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ പുതിയ വ്യവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ എസ്‌ഐയ്ക്കാണ് ശിക്ഷ ലഭിച്ചത്....

ആശങ്കയായി മലമ്പനി ; മലപ്പുറത്ത് നാല് പേർക്ക് മലമ്പനി ; ജാഗ്രതാ നിർദേശം

ആശങ്കയായി മലമ്പനി ; മലപ്പുറത്ത് നാല് പേർക്ക് മലമ്പനി ; ജാഗ്രതാ നിർദേശം

മലപ്പുറം : മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരും പൊന്നാനിയിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് രോഗം. പൊന്നാനിയിൽ 1200...

വ്യാജ രേഖ ഉപയോഗിച്ച് ഭർത്താവിന്റെ പേരിലുള്ള ഭൂമി കയ്യേറി; പ്രതിഷേധവുമായി നഞ്ചിയമ്മ

വ്യാജ രേഖ ഉപയോഗിച്ച് ഭർത്താവിന്റെ പേരിലുള്ള ഭൂമി കയ്യേറി; പ്രതിഷേധവുമായി നഞ്ചിയമ്മ

പാലക്കാട്: ഭർത്താവിന്റെ പേരിലുള്ള ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് തട്ടിയെടുത്തെന്ന പരാതിയുമായി ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ നഞ്ചിയമ്മ. അഗളി സ്വദേശിയായ സ്വകാര്യവ്യക്തിയ്‌ക്കെതിരെയാണ് നഞ്ചിയമ്മ പരാതി ഉന്നയിച്ചിരിക്കുന്നത്....

ഓപ്പറേഷൻ അനന്ത കൊണ്ടും കാര്യമില്ല; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും സംഭവിച്ചത് ഗുരുതര വീഴ്ച

ഓപ്പറേഷൻ അനന്ത കൊണ്ടും കാര്യമില്ല; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും സംഭവിച്ചത് ഗുരുതര വീഴ്ച

തിരുവനന്തപുരം: ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും...

ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ പകർത്തി യുവതി; അന്വേഷണം

ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ പകർത്തി യുവതി; അന്വേഷണം

കാസർകോട് : ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം. ബേക്കലിലാണ് സംഭവം. നഗ്നതാ പ്രദർശനം നടത്തിയ ആളുകടെ വീഡിയോ യുവതി മൊബൈലിൽ ചിത്രീകരിച്ചു. സംഭവത്തിൽ ബേക്കൽ പോലീസ്...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

തോരാതെ പെരുമഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....

വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം : ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം : ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും. സർവകലാശാലയ്ക്ക് കേസിൽ സംഭവിച്ച വീഴ്ചകളെ കുറിച്ചാണ്...

വാച്ചർമാരുടെ നിർദ്ദേശം അനുസരിച്ചില്ല; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; വണ്ടിത്താവളം സ്വദേശിയെ രക്ഷിച്ച് അഗ്നിശമനസേന

വാച്ചർമാരുടെ നിർദ്ദേശം അനുസരിച്ചില്ല; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; വണ്ടിത്താവളം സ്വദേശിയെ രക്ഷിച്ച് അഗ്നിശമനസേന

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. വണ്ടിത്താവളം സ്വദേശി രമേശാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആയിരുന്നു ഇയാൾ ഇവിടെയെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു...

കനത്ത മഴ; ജലനിരപ്പ് ഉയർന്നു; നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

കനത്ത മഴ; ജലനിരപ്പ് ഉയർന്നു; നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട...

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരം: കനത്ത മഴയിൽ കാറിനു മുകളിൽ മരം കടപുഴകി വീണ് തിരുവനന്തപുരത്ത് യുവതി മരിച്ചു. പേരൂര്‍ക്കടയിലെ വാഴയിലയിലാണ് സംഭവം. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി...

മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം; പുരസ്‌കാര വിവാദം വർഗ്ഗീയവത്കരിച്ച് സിപിഎം നേതാവ്

മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം; പുരസ്‌കാര വിവാദം വർഗ്ഗീയവത്കരിച്ച് സിപിഎം നേതാവ്

തൃശ്ശൂർ: നടൻ ആസിഫലിയിൽ നിന്നും പുരസ്‌കാരം വാങ്ങാൻ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ വിസമ്മതിച്ച സംഭവത്തെ വർഗ്ഗീയ വത്കരിച്ച് ഇടത് നേതാവ്. തൃശ്ശൂർ സ്വദേശിയും സിപിഎം...

സിനിമാ നടൻ ആയത് കൊണ്ടാണ് തൃശൂർ ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്; കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ

സിനിമാ നടൻ ആയത് കൊണ്ടാണ് തൃശൂർ ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്; കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ച് എ കെ മുരളീധരൻ. കേരളത്തിന് ബി...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് കളക്ടർമാർ...

മൊബൈൽ കയ്യിൽ പിടിയ്ക്കുന്നത് ഇങ്ങിനെയാണോ?; എന്നാൽ അറിഞ്ഞോളൂ നിങ്ങളുടെ സ്വഭാവം ഇതാണ്

മൊബൈൽ കയ്യിൽ പിടിയ്ക്കുന്നത് ഇങ്ങിനെയാണോ?; എന്നാൽ അറിഞ്ഞോളൂ നിങ്ങളുടെ സ്വഭാവം ഇതാണ്

'ഭക്ഷണം കഴിക്കാതെ ജീവിക്കും എന്നാൽ മൊബൈൽ ഇല്ലാതെ പറ്റില്ല'എന്ന് പരിഹാസ രൂപേണ പലരും പറയുന്നത് നാം കേട്ടിരിക്കും. മൊബൈൽ ഫോണുകൾക്ക് നമ്മുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനം ഉണ്ട്...

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

എറണാകുളം: ഏറ്റവും വലിയ തന്റെ സ്വപ്‌നമായിരുന്നു മാതംഗി എന്ന നൃത്തവിദ്യാലയമെന്ന് സിനിമാ താരം നവ്യ നായർ. എന്നാൽ, ഈ സ്വപ്‌നം നിറവേറാൻ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും...

Latest News