Keralam

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

എറണാകുളം: ഏറ്റവും വലിയ തന്റെ സ്വപ്‌നമായിരുന്നു മാതംഗി എന്ന നൃത്തവിദ്യാലയമെന്ന് സിനിമാ താരം നവ്യ നായർ. എന്നാൽ, ഈ സ്വപ്‌നം നിറവേറാൻ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും...

”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി

”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി

പത്തനംതിട്ട : ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ. കൂടൽ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കാണ് പത്തനംതിട്ട എസ്പിയുടെ വക ഇമ്പോസിഷൻ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട്, കോഴിക്കോട് ജില്ലാകളക്ടർമാർ

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക്...

കാസർകോട്ട് ചോരക്കുഞ്ഞിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച  അമ്മയെ കണ്ടെത്തി; യുവതി അവിവാഹിത

കാസര്‍കോട്:  സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശിയായ 30-കാരിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ്  അന്വേഷണത്തില്‍ കണ്ടെത്തിയത്. നിലവില്‍ ചികിത്സയിലാണ്...

ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിന് സാദ്ധ്യത; കേരളത്തിൽ ശക്തമായ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിന് സാദ്ധ്യത; കേരളത്തിൽ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിനാൽ...

കുളിക്കാനിറങ്ങിയതോടെ നീരൊഴുക്ക് ശക്തമായി; ചിറ്റൂർ പുഴയിൽ കുടുങ്ങി നാലംഗ സംഘം; രക്ഷകരായി ഫയർഫോഴ്‌സ്

കുളിക്കാനിറങ്ങിയതോടെ നീരൊഴുക്ക് ശക്തമായി; ചിറ്റൂർ പുഴയിൽ കുടുങ്ങി നാലംഗ സംഘം; രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ച് ഫയർഫോഴ്‌സ്. മൈസൂർ സ്വദേശികളായവരെ അതീവ സാഹസികമായാണ് കരയ്‌ക്കെത്തിച്ചത്. പ്രായമായ സ്ത്രീയുൾപ്പെടെയാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് തകരാറിൽ ആയി; ഇത്തവണ കുടുങ്ങിയത് രോഗിയും ഡോക്ടറും

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് തകരാറിൽ ആയി; ഇത്തവണ കുടുങ്ങിയത് രോഗിയും ഡോക്ടറും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ആളുകൾ കുടുങ്ങി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറുമാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. എമർജൻസി അലാം മുഴങ്ങിയതോടെ ജീവനക്കാർ എത്തി ഇവരെ രക്ഷിച്ചു....

100 കോടിയുടെ ഭൂമി തട്ടിപ്പ്; ഒളിവിൽ പോയ തമിഴ്‌നാട് മുൻമന്ത്രി കേരളത്തിൽ അറസ്റ്റിൽ

100 കോടിയുടെ ഭൂമി തട്ടിപ്പ്; ഒളിവിൽ പോയ തമിഴ്‌നാട് മുൻമന്ത്രി കേരളത്തിൽ അറസ്റ്റിൽ

ചെന്നൈ : 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവിൽ പോയ തമിഴ്‌നാട് മുൻ മന്ത്രി അറസ്റ്റിൽ. തമിഴ്‌നാട് മുൻ ഗതാഗത മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എംആർ...

മരിച്ചാലും ജോലി വിട്ട് പോവില്ലെന്ന് വിചാരിക്കുന്ന ട്രാൻസ്‌ജെൻഡർ ജീവനക്കാർ മാത്രമാണ് കൊച്ചി മെട്രോയിലുള്ളത്; ചൂഷണങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് അന്ന

മരിച്ചാലും ജോലി വിട്ട് പോവില്ലെന്ന് വിചാരിക്കുന്ന ട്രാൻസ്‌ജെൻഡർ ജീവനക്കാർ മാത്രമാണ് കൊച്ചി മെട്രോയിലുള്ളത്; ചൂഷണങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് അന്ന

എറണാകുളം: ആദ്യകാലത്ത് വലിയ വാർത്തയാക്കി നൽകിയെന്നല്ലാതെ, കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെൻഡർമാർക്ക് യാതൊരു സ്ഥാനവുമില്ലെന്ന് കേരളത്തിലെ ട്രാൻസ്‌ജെൻഡർ ഓട്ടോ ഡ്രൈവർ അന്ന. കൊച്ചി മെട്രോ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി...

കലിയാ കൂയ്…ഏണിയും ആലയുമൊരുക്കും; വെളിച്ചേമ്പ് മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും; കലിയനെ പ്രസാദിപ്പിക്കാനായി മലബാറിൽ നടത്തുന്ന പ്രത്യേക ചടങ്ങ്

കലിയാ കൂയ്…ഏണിയും ആലയുമൊരുക്കും; വെളിച്ചേമ്പ് മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും; കലിയനെ പ്രസാദിപ്പിക്കാനായി മലബാറിൽ നടത്തുന്ന പ്രത്യേക ചടങ്ങ്

മലയാളിക്ക് കര്‍ക്കിടകം,  കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്.  വീടിന്റെ കോലായകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന പുണ്യമാസം.സമൃദ്ധിയുടെ നല്ല നാളുകള്‍ക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുന്ന കാലം. മലബാറിലെ ചിലയിടങ്ങളില്‍ കര്‍ക്കടകത്തിന് സ്വാഗതമോതുന്നത്...

കർക്കിടകത്തെ പേടിക്കേണ്ട, വർഷം മുഴുവൻ ഐശ്വര്യത്തിനായി ഇതെല്ലാം ചെയ്യൂ….ആദ്യ വെള്ളിയാഴ്ച പരമപ്രധാനം

കർക്കിടകത്തെ പേടിക്കേണ്ട, വർഷം മുഴുവൻ ഐശ്വര്യത്തിനായി ഇതെല്ലാം ചെയ്യൂ….ആദ്യ വെള്ളിയാഴ്ച പരമപ്രധാനം

ഇന്ന് കർക്കിടകം ഒന്ന്.. രാമായണ മാസാരംഭം. പഞ്ഞമാസം എന്നാണ് പൊതുവെ കർക്കിടകത്തെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ, ലക്ഷ്മീ ദേവിയെ കുടിയിരുത്തി ചേട്ടാഭാഗവതിയെ പുറത്താക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം എല്ലാ വീടികളിലും...

ഞങ്ങൾക്ക് ദൈവമാണ് സുരേഷേട്ടൻ; എല്ലാവരും അവഗണിച്ചപ്പോഴും ചേർത്തു നിർത്തി; കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവർ

ഞങ്ങൾക്ക് ദൈവമാണ് സുരേഷേട്ടൻ; എല്ലാവരും അവഗണിച്ചപ്പോഴും ചേർത്തു നിർത്തി; കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവർ

എറണാകുളം: സമൂഹത്തിലെ എല്ലാവരും അകറ്റി നിർത്തിയപ്പോഴും തങ്ങളെ ചേർത്തു നിർത്തിയ വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ ഓട്ടോ ഡ്രൈവർ അന്ന. അദ്ദേഹം തങ്ങൾക്ക് ദൈവത്തെ...

കരുതലും ശ്രദ്ധയും വേണ്ട സമയം; സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്; നദികൾക്കും അലർട്ടുകൾ; മാഡൻ ജൂലിയൻ ഓസിലേഷൻ മഴയെ സ്വാധീനിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്നതിനിടെ 5 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ...

15 കാരി സൊമാറ്റോയ്ക്ക് കുറുമ്പി സ്വിഗിയുടെ പിറന്നാൾ സമ്മാനം; ഏറ്റെടുത്ത് ദക്ഷണപ്രേമികൾ

സ്വിഗിയും സൊമാറ്റോയും വഴി മദ്യം വീട്ടിലെത്തും; സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ‘ബുദ്ധിമുട്ട്’ കണക്കിലെടുത്തെന്ന് കമ്പനികൾ…

ന്യൂഡൽഹി: ഫുഡ് ഡെലിവറി കമ്പനികളാ. സ്വിഗ്ഗി,സൊമാറ്റോ,ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ മദ്യവും ഡെലിവറി ചെയ്യാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ്...

കുടുംബം പിരിച്ചുവിട്ട മൈത്രേയൻ ഹിമാലയത്തിലേക്ക് മരം നടാൻ പോയി; ഒരുമിച്ച് ജീവിച്ചാൽ ഒരുപാട് കാര്യങ്ങളിൽ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും; കനി കുസൃതി

കുടുംബം പിരിച്ചുവിട്ട മൈത്രേയൻ ഹിമാലയത്തിലേക്ക് മരം നടാൻ പോയി; ഒരുമിച്ച് ജീവിച്ചാൽ ഒരുപാട് കാര്യങ്ങളിൽ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും; കനി കുസൃതി

തന്റെ കുടുംബത്തെക്കുറിച്ചും വളർന്നു വന്ന സാഹചര്യങ്ങളെക്കുറിച്ചും വിവരിച്ച് നടി കനി കുസൃതി. പണ്ട് വീട്ടിൽ ചില കാര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ചുളുങ്ങിയ വസ്ത്രം ധരിക്കാനും പുറത്ത് പോയി...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്​: ‘അഭിപ്രായ സമന്വയത്തിന്റെ ​ രീതി സ്വീകരിക്കണം; ’80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എല്‍.ഡി.എഫ്​’ വി.ഡി. സതീശന്‍

തെറ്റു ചെയ്താൽ വിമർശിക്കുക തന്നെ ചെയ്യും; മന്ത്രിയുടെ നേരെ മാത്രമല്ല, മുഖ്യമന്ത്രിക്ക് നേരെയും വിരൽ ചൂണ്ടും;വിരൽ ചൂണ്ടാനുള്ളതു കൂടിയാണ് ; വി ഡി സതീശൻ

തിരുവനന്തപുരം :സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയെന്നാണ് പ്രതിപക്ഷ ധർമ്മം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷം വിമർശിക്കുമ്പോൾ മന്ത്രിമാർക്ക് പൊള്ളും. ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായപ്പോൾ...

കനത്ത മഴ; മട്ടാഞ്ചേരിയിൽ പൗരാണിക നിർമിതി തകർന്നു; നശിച്ചത് 150 വർഷം പഴക്കമുള്ള കെട്ടിടം

കനത്ത മഴ; മട്ടാഞ്ചേരിയിൽ പൗരാണിക നിർമിതി തകർന്നു; നശിച്ചത് 150 വർഷം പഴക്കമുള്ള കെട്ടിടം

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിലെ പൗരാണിക കെട്ടിടം തടർന്നു. കനത്ത മഴയിലാണ് കെട്ടടം ഭാഗികമായി തകർന്നത്. 150 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. അപകട സാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള...

ബില്ലടയ്ക്കാത്തത് കൊണ്ട് വൈദ്യുതി വിച്ഛേദിച്ചെന്ന് സങ്കടം പറഞ്ഞ് വിദ്യാർത്ഥി ; ബില്ലടച്ച് കണക്ഷൻ പുനഃസ്ഥാപിച്ച് നൽകി കളക്ടർ മാമൻ

തൃശൂരിനോട് വിടപറയും മുൻപ് പറഞ്ഞ വാക്ക് പാലിച്ച് കൃഷ്ണതേജ; 600-ാമത്‌ പഠനസഹായം കൈമാറി

തൃശൂർ : തൃശൂരിനോട് വിടപറയും മുൻപ് പറഞ്ഞ വാക്ക് പാലിച്ച് കളക്ടർ വി ആർ കൃഷ്ണതേജ. മലക്കപ്പാറയിലെ ആഷ്നി, റീഗൻ എന്നീ കുട്ടികൾക്ക് കളക്ടറുടെ നേതൃത്വത്തിൽ പഠനസഹായം...

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ശ്രദ്ധിക്കണേ നാളെ വൈകീട്ടുവരെ അതിതീവ്ര മഴ, കൺട്രോൾ റൂമുകൾ സജ്ജം; പെരിങ്ങൽക്കുത്ത് ഡാം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നിർത്താതെ മഴ പെയ്യുന്നതോടെ മഴക്കെടുതിയും രൂക്ഷമായി. കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തിൽ...

പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ്; ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

എംഎൽഎയുടെ കാറിന് വഴി മാറാത്തതിന് ഡിവൈഎഫ്ഐയുടെ മർദ്ദനം; 8 മാസം ഗർഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

കാട്ടാക്കട: എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം.തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്....

Latest News