Keralam

അടിവസ്ത്രം ധരിച്ച് മോഷണം, കവർച്ചയ്ക്ക് ശേഷം കുളി നിർബന്ധം; പക്കി സുബൈറിനെ തിരഞ്ഞ് പോലീസ്

അടിവസ്ത്രം ധരിച്ച് മോഷണം, കവർച്ചയ്ക്ക് ശേഷം കുളി നിർബന്ധം; പക്കി സുബൈറിനെ തിരഞ്ഞ് പോലീസ്

ഹരിപ്പാട്: ഏറെ നാളുകളായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഒരു കള്ളനെ തപ്പി നടക്കുകയാണ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ. കുപ്രസിദ്ധനായ പക്കി സുബൈർ എന്ന കള്ളന്...

പോലീസുകാരുടെ മീറ്റിംഗിനിടെ തെറിവിളി; കേട്ടത് കെപിഎ പ്രസിഡന്റിന്

പോലീസുകാരുടെ മീറ്റിംഗിനിടെ തെറിവിളി; കേട്ടത് കെപിഎ പ്രസിഡന്റിന്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ മീറ്റിംഗിനിടെ തെറി. സംസ്ഥാന പോലീസ് അസോസിയേഷൻ അദ്ധ്യക്ഷനാണ് തെറിവിളി കേൾക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യോഗത്തിനിടെ സംസ്ഥാന അദ്ധ്യക്ഷൻ സംസാരിക്കുകയായിരുന്നു....

കാലിയടിച്ച് യാത്ര; ഇന്ധന ചിലവ് 35,000 രൂപ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക്; തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ

എട്ട് പേരുണ്ട്; ബംഗളൂരുവിലേക്ക് സർവ്വീസ് നടത്തി നവകേരള ബസ്

കോഴിക്കോട്: കയറാൻ ആളില്ലാത്തതിനെ തുടർന്ന് നിർത്തിയിട്ട കേരള ബസ് സർവ്വീസ് വീണ്ടും ആരംഭിച്ചു. എട്ട് യാത്രികർ ടിക്കറ്റുകൾ ബുക്ക് ചെയ്ത പശ്ചാത്തലത്തിലാണ് ബസ് ഇന്ന് വീണ്ടും സർവ്വീസ്...

കേരള ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ;സന്തോഷവും അഭിമാനവുമെന്ന് താരം

കേരള ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ;സന്തോഷവും അഭിമാനവുമെന്ന് താരം

എറണാകുളം: ഐപിഎല്ലിന്റെ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആയി മോഹൻലാൽ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കെസിഎല്ലിന്റെ...

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടനം ഇന്ന്; സാൻഫെർണാണ്ടോയെ മുഖ്യമന്ത്രി സ്വീകരിക്കും

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടനം ഇന്ന്; സാൻഫെർണാണ്ടോയെ മുഖ്യമന്ത്രി സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. തുറമുഖത്ത് എത്തിയ സാൻഫെർണാണ്ടോ കപ്പലിനും അതിലെ ക്യാപ്റ്റനും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. പരിപാടിയിൽ കേന്ദ്ര...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ; എത്തുന്നത് ബോംബെ ഹൈക്കോടതിയിലെ  ആക്ടിംഗ് ചീഫ് ജസ്റ്റിസ് പദവിയിൽ  നിന്നും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ; എത്തുന്നത് ബോംബെ ഹൈക്കോടതിയിലെ  ആക്ടിംഗ് ചീഫ് ജസ്റ്റിസ് പദവിയിൽ  നിന്നും

ന്യൂഡൽഹി : ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജി ആയ ജസ്റ്റിസ് നിധിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കും. കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ...

എല്ലാത്തിനും കാരണം മേയർ ; തിരഞ്ഞെടുപ്പിൽ തോറ്റതിന് തൃശൂർ മേയർക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് സുനിൽകുമാർ

എല്ലാത്തിനും കാരണം മേയർ ; തിരഞ്ഞെടുപ്പിൽ തോറ്റതിന് തൃശൂർ മേയർക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് സുനിൽകുമാർ

തൃശ്ശൂർ : തൃശ്ശൂർ മേയർ എം കെ വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായത് മേയറുടെ നിലപാടുകൾ ആണെന്ന് സുനിൽകുമാർ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന പോസ്റ്റ്; സലീം കുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിനെതിരെ കേസ്

കൊച്ചി: സിനിമാതാരം സലിംകുമാറിന്റെ പേരിൽ വ്യജപോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പ സംഭവത്തിൽ എറണാകുളം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് റൂറൽ വടക്കേക്കര...

രാഷ്ട്രീയം വേറെ ആയിട്ടും ഫണ്ട് മുഴുവൻ വിനിയോഗിച്ചു; മേയറോട് എന്നും സ്‌നേഹവും ആദരവും മാത്രം; സുരേഷ് ഗോപി

ഭരത്ചന്ദ്രന്റെ ശുണ്ഠി രക്തത്തിൽ അല്ല ഹൃദയത്തിൽ; ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ അങ്ങിനെ ജീവിക്കും; സുരേഷ് ഗോപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ താരങ്ങൾ വരാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരും പ്രചാരണത്തിന് വരരുതെന്ന് താൻ നിർദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിന്...

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

കേരളത്തിൽ അല്ലാതെ ഇതൊക്കെ നടക്കുമോ? കേരളത്തിലെ ഉദ്യോഗസ്ഥരുടെ വാഹന യാത്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം : തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ അനധികൃതമായ ഫ്ലാഷ്ലൈറ്റുകളും ബോർഡുകളും ഉപയോഗിച്ച് നടത്തുന്ന വാഹനയാത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സാധാരണക്കാരെ രണ്ടാം തരം പൗരന്മാരായാണ് ഈ ഉദ്യോഗസ്ഥർ കാണുന്നതെന്ന്...

അത് ചെയ്യരുത്; അങ്ങോട്ട് പോകരുത്; പങ്കാളിയെ നിയന്ത്രിക്കുന്നവരാണോ നിങ്ങൾ?

അത് ചെയ്യരുത്; അങ്ങോട്ട് പോകരുത്; പങ്കാളിയെ നിയന്ത്രിക്കുന്നവരാണോ നിങ്ങൾ?

നല്ല ദാമ്പത്യത്തിനും പ്രണയ ബന്ധത്തിനും വില്ലനാകുന്ന ഒന്നാണ് പങ്കാളിയെ നിയന്ത്രിക്കുന്ന സ്വഭാവം. പല ബന്ധങ്ങളും പാതിവഴിയിൽ തകർന്നു പോകുന്നതിന് പങ്കാളിയുടെ ഈ സ്വഭാവം കാരണം ആകും. അതിനാൽ...

കോൺഗ്രസിനെ ഭരണമേൽപ്പിച്ചാൽ അവരത് ബിജെപിയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ; പിണറായി രാജ്യം ഭരിക്കുമായിരിക്കുമെന്ന് സോഷ്യൽമീഡിയ; ട്രോൾ

വിജയവഴിയിൽ വിഴിഞ്ഞം; പോസ്റ്റുമായി പിണറായി; എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്ന് വിമർശനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പൽ എത്തിയതോടെ പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പരിഹാസം ശക്തമാകുന്നു. വിജയവഴിയിൽ വിഴിഞ്ഞം എന്ന ക്യാപ്ഷനിൽ...

31 മുട്ടകൾ അടവച്ചു; 16 രാജവെമ്പാലകൾ വിരിഞ്ഞു; വലിയ സന്തോഷത്തിൽ ഷാജി; കുഞ്ഞുങ്ങളെ ഉടൻ തുറന്നുവിടും

31 മുട്ടകൾ അടവച്ചു; 16 രാജവെമ്പാലകൾ വിരിഞ്ഞു; വലിയ സന്തോഷത്തിൽ ഷാജി; കുഞ്ഞുങ്ങളെ ഉടൻ തുറന്നുവിടും

കണ്ണൂർ: കുടിയാന്മലയിൽ രാജവെമ്പാലയുടെ മുട്ടകൾ അടവച്ച് വിരിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥൻ. ബക്കളം സ്വദേശി ഷാജി ബക്കളം ആണ് 16 പാമ്പിൻ കുഞ്ഞുങ്ങളെ വിരിയിച്ചത്. അധികം വൈകാതെ കുഞ്ഞുങ്ങളെ...

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ ശ്രമിച്ചത് വിഡി സതീശൻ: സി.കൃഷ്ണകുമാർ

യുഡിഎഫിന്റെ സ്വപ്‌നപദ്ധതിയായിരുന്നു; ഉമ്മൻചാണ്ടിയെ അപഹസിച്ചവർ ഇന്ന് വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം. അതിനെ എതിർത്തവരും അപഹസിച്ചവരും ഇന്ന്...

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

ലിവിംഗ് ടുഗെതർ ബന്ധങ്ങൾ വിവാഹമല്ല,പങ്കാളി ഭർത്താവല്ല; നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗെതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷണം. ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിൻറെ...

ഇങ്ങനെയൊക്കെ ചെയ്യാമോ? നമ്മള് നാളേം കാണണ്ടേ? ; വിഎസ് സുനിൽകുമാറിനെതിരെ വിമർശനവുമായി പി പി സുനീർ

ഇങ്ങനെയൊക്കെ ചെയ്യാമോ? നമ്മള് നാളേം കാണണ്ടേ? ; വിഎസ് സുനിൽകുമാറിനെതിരെ വിമർശനവുമായി പി പി സുനീർ

തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിഎസ് സുനിൽകുമാറിനെതിരെ വിമർശനവുമായി പി പി സുനീർ എംപി. കഴിഞ്ഞദിവസം പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ...

തീവ്രതയും വർഗീയതയും ഇസ്ലാം അംഗീകരിക്കുന്നില്ല; സമാധാനമാണ് മതം പഠിപ്പിക്കുന്നത്; കാന്തപുരം അബൂബക്കർ മുസ്ലിയാർ

വിവാഹമോചനം വർദ്ധിക്കുന്നത് വിവരക്കേടുകൊണ്ട്; കാന്തപുരം

കോഴിക്കോട്; വിവാഹമോചനം വർധിക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന മുദരിസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

എസ്എഫ്ഐ നേതാവ് പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്തിരുന്നത് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ:സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചു; മുൻ എസ്എഫ്‌ഐ നേതാവിനെതിരെ പോക്‌സോ കേസ് കൂടെ ചുമത്തി കസ്റ്റഡിയിലെടുത്തു

കൊച്ചി:വിദ്യാർത്ഥിനികളുടെ ചിത്രം സോഷ്യൽമീഡിയയിൽ അശ്ലീല കണ്ടന്റുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയും, അശ്ലീല സൈറ്റുകളിൽ ഇടുകയും ചെയ്ത മുൻ എസ്എഫ്‌ഐ നേതാവിനെതിരെ പോക്‌സോ കേസ് കൂടി ചുമത്തി. ജാമ്യത്തിൽ വിട്ട...

അനധികൃതമായി നിലം നികത്തി; ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയുടെ സെറ്റ് പൊളിച്ചു നീക്കി

ഇനി കളി വേറെ ലെവൽ… ഇന്റർനാഷ്ണൽ പേര് തന്നെ ആവട്ടെ; ടീമിന്റെ പേര് പുറത്ത് വിട്ട് പൃഥ്വിരാജ്

കൊച്ചി: പൃഥ്വിരാജും സുപ്രിയ മേനോനും ഉടമകളായ കേരള സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബിന്റെ പേര് പ്രഖ്യാപിച്ചു. 'ഫോഴ്‌സാ കൊച്ചി' എന്നാണ് പേര്.ഒരു പുതിയ അദ്ധ്യായം കുറിക്കാൻ 'ഫോഴ്‌സാ...

രക്തഗ്രൂപ്പോ, ചോരയുടെ രുചിയോ അല്ല, ചിലരെ മാത്രം കൊതുക് കൂടുതലായി കടിക്കുന്നതിന്റെ കാരണം ഇതാണ്

വീട്ടു പരിസരത്ത് ധാരാളമായി കൊതുക് കൂത്താടികൾ ഉണ്ടോ ; സൂക്ഷിച്ചോ കേസാവും

തൃശ്ശൂർ :വീട്ടു പരിസരത്ത് ധാരാളമായി കൊതുക് കൂത്താടികൾ ഉണ്ടോ ? എന്നാൽ സൂക്ഷിച്ചോ അല്ലെങ്കിൽ പണി പിന്നാലെ വരും. വീട്ടു പരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയതിനെത്തുടർന്ന്...

Latest News