Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

by Brave India Desk
Nov 13, 2026, 08:14 am IST
in World
Share on Facebook
Tweet
WhatsApp
Telegram

സാൻ ഫ്രാൻസിസ്കോ: ആഗോള ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിടിച്ചുലച്ച വിവാദങ്ങൾക്ക് അവസാനമാകുന്നില്ല. കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും ജെൻസെൻ ഹുവാങ്ങിന് പ്രണയബന്ധമുണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വിവരമാണ് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് ചാരവനിതയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന വ്യവസായി ആലീസ് ഹുവാങ്, എൻവിഡിയയിലെ മുതിർന്ന ഉദ്യോഗസ്ഥയും ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റുമായ കിംബെർലി പവൽ എന്നിവരുമായുള്ള വിവാഹേതര ബന്ധങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ജെൻസെന്റെ മൂന്നാമത്തെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. ഈ വിവാദങ്ങൾ ആഗോള ടെക് ലോകത്ത് വൻ കോളിളക്കം സൃഷ്ടിച്ചതോടെയാണ് 33 വർഷത്തെ നേതൃസ്ഥാനം ഉപേക്ഷിച്ച് ജെൻസെൻ എൻവിഡിയ സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ചത്.

വിഷയവുമായി അടുത്ത ബന്ധമുള്ള രണ്ട് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ, പുറത്തുവന്ന മൂന്ന് വിവാഹേതര ബന്ധങ്ങളിൽ രണ്ടുപേരും എൻവിഡിയയിലെ തന്നെ ജീവനക്കാരാണെന്ന് വ്യക്തമായിരിക്കുകയാണ്. എന്നാൽ, മൂന്നാമത്തെ യുവതിയുടെ പേരുവിവരങ്ങളോ മറ്റ് വ്യക്തിഗത വിവരങ്ങളോ റോയിട്ടേഴ്സ് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ആരോപണങ്ങളോട് പ്രതികരിക്കാൻ ജെൻസെൻ ഹുവാങ്ങോ,എൻവിഡിയ കമ്പനി അധികൃതരോ, കിംബെർലി പവലോ ഇതുവരെ തയ്യാറായിട്ടില്ല.

Stories you may like

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാ സെന്റർ കമ്പനി എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ചൈനീസ് സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന ചാരവനിതയാണ് ആലീസ് എന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സംശയം വിഷയത്തിന് ദേശീയ സുരക്ഷാ മാനം നൽകിയിരുന്നു. തുടർന്ന് നവംബർ എട്ടിന്, 40 വർഷമായി തന്റെ ജീവിതപങ്കാളിയായ ഭാര്യ ലോറിയോടും സഹപ്രവർത്തകരോടും ക്ഷമ ചോദിച്ചുകൊണ്ട് ജെൻസെൻ ബന്ധം സമ്മതിച്ച് കത്തെഴുതിയിരുന്നു.എന്നാൽ, തൊട്ടുപിന്നാലെ സാൻ ഹോസെയിലെ ഒരു ഹോട്ടലിൽ വച്ച് കിംബെർലി പവലുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും ന്യൂയോർക്ക് ടൈംസ് ഈ ബന്ധം റിപ്പോർട്ട് ചെയ്തതും കാര്യങ്ങൾ കൂടുതൽ വഷളാക്കി.ബോർഡിന്റെ ഭാഗത്തുനിന്നും അമേരിക്കൻ കോൺഗ്രസിൽ നിന്നും സമ്മർദ്ദം ശക്തമായതോടെയാണ് വ്യാഴാഴ്ച ജെൻസെൻ പദവി ഒഴിഞ്ഞത്. നിലവിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) കൊളെറ്റ് ക്രെസിനാണ് എൻവിഡിയയുടെ ഇടക്കാല സിഇഒ ചുമതല നൽകിയിരിക്കുന്നത്. വിവാദങ്ങളെത്തുടർന്ന് എൻവിഡിയയുടെ ഓഹരി മൂല്യത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: China spy caseEnvd
Share
Tweet
Send
Share

Latest stories from this section

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; അഞ്ച് പേർക്ക് വെടിയേറ്റു, അക്രമിയെ പിടികൂടാനായില്ല

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

Latest News

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies