Keralam

സിദ്ധാർത്ഥിന്റെ മരണം; അക്രമം നോക്കി നിന്നവർക്കും ആശുപത്രിയിൽ എത്തിക്കാത്തവർക്കും എതിരെ നടപടി

സിദ്ധാർത്ഥിന്റെ മരണം; പോലീസ് എത്തും മുൻപ് മൃതദേഹം അഴിച്ചത് പ്രതികൾ; കൂടുതൽ വിവരങ്ങൾ പുറത്ത്

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുൻപ് തന്നെ അഴിച്ചത് പ്രതികൾ. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശുചിമുറിയിൽ തൂങ്ങിയ...

സിദ്ധാർത്ഥിന്റെ മരണദിവസം വിസി ക്യാമ്പസിൽ പ്രൊമോഷൻ ഇന്റർവ്യൂ തിരക്കിൽ; തിരിഞ്ഞ് നോക്കാൻ പോലും തയ്യാറായില്ല

സിദ്ധാർത്ഥിന്റെ മരണദിവസം വിസി ക്യാമ്പസിൽ പ്രൊമോഷൻ ഇന്റർവ്യൂ തിരക്കിൽ; തിരിഞ്ഞ് നോക്കാൻ പോലും തയ്യാറായില്ല

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർത്ഥ് മരിച്ച ദിവസം സർവകലാശാല വിസി എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ്...

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

ബ്രാഞ്ച് സെക്രട്ടറിയുടെ പാറ ഖനനം; സിപിഎം പ്രവർത്തകർ തമ്മിലടിച്ചു; രംഗത്തിറങ്ങി പാർട്ടി

പത്തനംതിട്ട: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെ പാറഖനനവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരടക്കം നാട്ടുകാരുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ...

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

തിരുവനന്തപുരം റാഗിംഗ് കേസിലെ എസ്എഫ്‌ഐക്കാരായ ഏഴ് പ്രതികളിൽ 4 പേർ പുറത്ത് വിലസുന്നു; ബിരുദപഠനം ഉപേക്ഷിച്ച് ഇര

തിരുവനന്തപുരം; ആറു മാസം മുമ്പ് തിരുവനന്തപുരത്ത് നടന്ന റാഗിങ് മർദനത്തിലെ പ്രതികളെ പിടികൂടാതെ ഇരുട്ടിൽ തപ്പി പോലീസ്. തിരുവനന്തപുരം ഗവ.സംസ്‌കൃത കോളജിൽ എസ്എഫ്‌ഐക്കാരിൽ നിന്നും വിദ്യാർഥിക്കു മർദനമേറ്റ...

സാംസ്‌കാരിക നായകരെ, സിദ്ധാർത്ഥ് വിഷയത്തിൽ ഒരു കഥയോ കവിതയോ എഴുതാൻ കനിവുണ്ടാകണം; പരിഹസിച്ച് ടി സിദ്ദിഖ്

സാംസ്‌കാരിക നായകരെ, സിദ്ധാർത്ഥ് വിഷയത്തിൽ ഒരു കഥയോ കവിതയോ എഴുതാൻ കനിവുണ്ടാകണം; പരിഹസിച്ച് ടി സിദ്ദിഖ്

തിരുവനന്തപുരം: വെറ്റിനറി കോളജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്ന സാംസ്‌കാരിക നായകന്മാരെ രൂക്ഷമായി വിമർശിച്ച്...

കൊന്നത് എസ്എഫ്‌ഐ; മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

സിദ്ധാർത്ഥിന്റെ മരണം; പിന്നിൽ സംവരണ വിരുദ്ധതയും, സീറ്റ് നേടിയതിൽ സഹപാഠികൾ കളിയാക്കാറുണ്ടായിരുന്നുവെന്ന് കുടുംബം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബം. സിദ്ധാർത്ഥിനെ പീഡനത്തിന് ഇരയാക്കിയതിന് പിന്നിൽ സംവരണ വിരുദ്ധതയുമെന്ന് കുടുംബം ആരോപിച്ചു. ഒബിസി...

മകനെ മാപ്പ് ! സിദ്ധാർത്ഥ് വിഷയത്തിൽ കരളലിയിക്കുന്ന കുറിപ്പുമായി എസ് എഫ് ഐ കണ്ണടിച്ചു തകർത്ത നൃത്ത അദ്ധ്യാപിക

മകനെ മാപ്പ് ! സിദ്ധാർത്ഥ് വിഷയത്തിൽ കരളലിയിക്കുന്ന കുറിപ്പുമായി എസ് എഫ് ഐ കണ്ണടിച്ചു തകർത്ത നൃത്ത അദ്ധ്യാപിക

എസ് എഫ് ഐ എന്ന സംഘടനാ അവരുടെ ക്രൂരമായ അക്രമരാഷ്ട്രീയം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ലെന്നും, അത് അടുത്തൊന്നും നിർത്താനും പോകുന്നില്ലെന്നും അവരുടെ പ്രവൃത്തികൾക്ക് കൂട്ടും...

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

ക്രിമിനലുകളാണോ ഇപ്പോൾ വിസിയും ഡീനും ഒക്കെയാകുന്നത്?രാജാവ് കള്ളനല്ലെന്ന് ആദ്യം നമുക്ക് വിശ്വാസം വരട്ടെ; സിദ്ധാർഥൻറെ വീട്ടിലെത്തി സുരേഷ്‌ഗോപി

വയനാട്; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെയാണെന്ന് സുരേഷ് ഗോപി. സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി....

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

സിദ്ധാർത്ഥന്റെ മരണം; 18 പ്രതികളും പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ 18 പ്രതികളും പിടിയിലായി. ഇതോടെ കേസിന്റെ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളെ ക്യാമ്പസിൽ...

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ മറുപടി പറയണം; കേന്ദ്രം നല്കാനുണ്ടെന്ന കള്ളം സഭയിൽ നേരത്തെ പൊളിച്ചു – വി ഡി സതീശൻ

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ മറുപടി പറയണം; കേന്ദ്രം നല്കാനുണ്ടെന്ന കള്ളം സഭയിൽ നേരത്തെ പൊളിച്ചു – വി ഡി സതീശൻ

കൊച്ചി: സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ ശമ്പളം രണ്ടാം ദിവസവും മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് സർക്കാർ കടന്നു പോകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും തൽസ്ഥിതി വ്യക്തമാക്കാൻ...

എം എസ് എഫ് അല്ല; സിദ്ധാർത്ഥിന്റെ കൊലപാതകത്തെ നിസ്സാരവൽകരിച്ച് ഇന്നലെ പ്രത്യക്ഷപ്പെട്ട മുഴുവൻ വിദ്യാർത്ഥികളും എസ് എഫ് ഐ ക്കാർ

എം എസ് എഫ് അല്ല; സിദ്ധാർത്ഥിന്റെ കൊലപാതകത്തെ നിസ്സാരവൽകരിച്ച് ഇന്നലെ പ്രത്യക്ഷപ്പെട്ട മുഴുവൻ വിദ്യാർത്ഥികളും എസ് എഫ് ഐ ക്കാർ

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ ഇന്നലെ സിദ്ധാർത്ഥന്റെ മരണത്തെ ന്യായീകരിച്ചും എസ എഫ് ഐ യെ വെള്ളപൂശിയും പ്രത്യക്ഷപെട്ടവർ എം എസ് എഫ് അല്ലെന്നും മുഴുവൻ പേരും...

ചരിത്രത്തിലാദ്യമായി രണ്ടാം തീയതിയും സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി

ചരിത്രത്തിലാദ്യമായി രണ്ടാം തീയതിയും സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രണ്ടാം തിയതിയും ശമ്പളം മുടങ്ങിയതോടെ കടുത്ത അതൃപ്തിയിലായി ജീവനക്കാർ. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ശനിയാഴ്ച നടത്തിയേക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സാധിച്ചില്ല. 97,000 പേർക്കാണ്...

സിദ്ധാർത്ഥിന്റേത് കൊലപാതകമാകാൻ സാധ്യത ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേത് ബോധരഹിതനായ സമയത്ത് ശ്വാസം മുട്ടിച്ച ലക്ഷണങ്ങളെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ

സിദ്ധാർത്ഥിന്റേത് കൊലപാതകമാകാൻ സാധ്യത ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേത് ബോധരഹിതനായ സമയത്ത് ശ്വാസം മുട്ടിച്ച ലക്ഷണങ്ങളെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ

വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം കൊലപാതകം ആകാൻ സാധ്യതയുണ്ടെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സിദ്ധാർത്ഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനകൾ...

മാവേലി സ്റ്റോറിൽ നൽകുന്നത് ‘പൂപ്പൽ’ മുളക് വിതരണം ചെയ്യുന്നുവെന്ന് പരാതി; പരാതി ഉയർന്നിട്ടും സ്റ്റോക്ക് തിരിച്ചയക്കാതെ അധികൃതർ

സപ്ലൈകോ മാവേലി സ്റ്റോർ മാനേജർ നടത്തിയത് അഞ്ചര ലക്ഷത്തിന്റെ തട്ടിപ്പ് ; മൂന്നുവർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി

പത്തനംതിട്ട : അഞ്ചര ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ സപ്ലൈകോ മാവേലി സ്റ്റോർ മാനേജർക്ക് വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. മൂന്നുവർഷം തടവും പിഴയുമാണ് ശിക്ഷ...

ആരാണ് മലപ്പുറത്ത് നിന്നുള്ള ബി ജെ പി സ്ഥാനാർഥി അബ്ദുൾ സലാം ?  കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ മുൻ വൈസ് ചാൻസിലർ

ആരാണ് മലപ്പുറത്ത് നിന്നുള്ള ബി ജെ പി സ്ഥാനാർഥി അബ്ദുൾ സലാം ? കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ മുൻ വൈസ് ചാൻസിലർ

മലപ്പുറം: കേരളത്തിൽ നിന്നും ബി ജെ പി ലോക് സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും കണ്ണിലുടക്കിയ ഒരു പേരായിരുന്നു മലപ്പുറത്ത് നിന്നുള്ള അബ്ദുൾ സലീമിന്റെത്. ദേശീയ തലത്തിൽ...

സിനിമയിലെ ലഹരി; ശുദ്ധീകരണത്തിന് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം ഉണ്ട്; അവർ സത്യം കണ്ടെത്തട്ടെ; അവരുടെ കൂടെ ഉറച്ച നിലപാടെടുക്കാമെന്ന് സുരേഷ് ഗോപി

മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച സംഭവം ; സുരേഷ് ഗോപി നടത്തിയത് ബോധപൂർവ്വമായ ലൈംഗികാതിക്രമം എന്ന് നടക്കാവ് പോലീസിന്റെ കുറ്റപത്രം

കോഴിക്കോട് : മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് നടക്കാവ് പോലീസ്. സുരേഷ് ഗോപി നടത്തിയത് ബോധപൂർവ്വമായ ലൈംഗികാതിക്രമം ആണെന്നാണ്...

നല്ല കശുമാങ്ങയുടെ മണം! ; കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി കാട്ടാനകൾ ; ആശങ്കയിൽ കണ്ണൂരിലെ മണിക്കടവ് ഗ്രാമം

നല്ല കശുമാങ്ങയുടെ മണം! ; കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി കാട്ടാനകൾ ; ആശങ്കയിൽ കണ്ണൂരിലെ മണിക്കടവ് ഗ്രാമം

കണ്ണൂർ : കശുമാങ്ങകൾ പഴുക്കുന്ന കാലമായതോടെ മണം പിടിച്ച് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. കണ്ണൂർ മണിക്കടവ് ഗ്രാമത്തിൽ കശുമാങ്ങ പഴുക്കാൻ തുടങ്ങിയതോടെ രൂക്ഷമായ കാട്ടാന ശല്യമാണ്...

സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, അനിൽ ആന്റണി… ; കേരളത്തിലെ 12 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, അനിൽ ആന്റണി… ; കേരളത്തിലെ 12 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി : ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിൽ 12 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി....

സൈബർ ഡിവൈഎസ്പിയെന്ന പേരിൽ വിദേശത്ത് നിന്നും വാട്‌സ്ആപ്പ് കോൾ വരുന്നുണ്ടോ? സൂക്ഷിക്കണം; ജാഗ്രതാ നിർദേശവുമായി പോലീസ്

സൈബർ ഡിവൈഎസ്പിയെന്ന പേരിൽ വിദേശത്ത് നിന്നും വാട്‌സ്ആപ്പ് കോൾ വരുന്നുണ്ടോ? സൂക്ഷിക്കണം; ജാഗ്രതാ നിർദേശവുമായി പോലീസ്

തിരുവനന്തപുരം: വിദേശത്ത് നിന്നും വാട്‌സ്ആപ്പിലൂടെ സ്ത്രീകളെ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾ ഉണ്ടെന്ന് മുന്നററിയിപ്പ് നൽകി കേരളാ പോലീസ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ...

“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ

എസ്എഫ്ഐ കാണിക്കുന്ന ക്രൂരതകൾ പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെ ; സിദ്ധാർത്ഥ് വധക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ശശി തരൂർ

തിരുവനന്തപുരം : സിദ്ധാർത്ഥ് വധക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കേരള പോലീസ് അന്വേഷിക്കുമ്പോൾ പല പരിമിതികളും ഉണ്ടാകും. എസ്എഫ്ഐ...

Latest News