Keralam

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായി വിദ്യാർത്ഥി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സിദ്ധാർത്ഥിന്റെ മരണം; നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്. നാല് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ്...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മാതാവുൾപ്പെടെ നാല് പേർ അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കുട്ടിയുടെ മാതാവ് തമിഴ്‌നാട് കടലൂർ സ്വദേശി ശ്രീപ്രിയ, കാമുകൻ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ആറ് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ

സിദ്ധാർത്ഥിന്റെ മരണം; പ്രതികളെ അനുഗമിച്ച സിപിഎം നേതാവിനെ ശകാരിച്ച് മജിസ്‌ട്രേറ്റ്; മുറിയിൽ നിന്നും ഇറക്കിവിട്ടു

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ പ്രതികളെ അനുഗമിച്ച സിപിഎം നേതാവിനെ ശകാരിച്ച് മജിസ്‌ട്രേറ്റ്. മുറിയിൽ നിന്നും ഇറക്കിവിട്ടു. എസ്എഫ്‌ഐക്കാരായ...

മരണശേഷവും അപമാനം; പെൺകുട്ടി പരാതി കൊടുത്തത് സിദ്ധാർത്ഥന്റെ മരണ ശേഷം; അന്വേഷിക്കുന്ന കമ്മിറ്റിയിൽ പ്രതി അഭിഷേക് അംഗം

മരണശേഷവും അപമാനം; പെൺകുട്ടി പരാതി കൊടുത്തത് സിദ്ധാർത്ഥന്റെ മരണ ശേഷം; അന്വേഷിക്കുന്ന കമ്മിറ്റിയിൽ പ്രതി അഭിഷേക് അംഗം

പൂക്കോട്: മരണശേഷവും വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥനെ വെറുതെ വിടാതെ പ്രതികൾ. മരിച്ച ശേഷവും സിദ്ധാർത്ഥനെ അപമാനിക്കുവാനുള്ള ശ്രമം പ്രതികൾ നടത്തിയെന്ന വിവരങ്ങൾ പുറത്ത് വന്നു. മരണശേഷം സിദ്ധാര്‍ഥനെതിരെ...

പ്രതിസന്ധി രൂക്ഷം; കേന്ദ്ര സർക്കാരിൽ നിന്നും സഹായം ലഭിച്ചിട്ടും ഒന്നാം തിയതി ശമ്പളം കൊടുക്കാനാവാതെ സർക്കാർ; 15 വർഷത്തിനിടെ  ആദ്യം

പ്രതിസന്ധി രൂക്ഷം; കേന്ദ്ര സർക്കാരിൽ നിന്നും സഹായം ലഭിച്ചിട്ടും ഒന്നാം തിയതി ശമ്പളം കൊടുക്കാനാവാതെ സർക്കാർ; 15 വർഷത്തിനിടെ ആദ്യം

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 4122 കോടി രൂപ സഹായമായി ലഭിച്ചിട്ടും ഒന്നാം തിയതി ശമ്പളം കൊടുക്കാനാവാതെ കേരളാ സർക്കാർ. കേരളത്തിനുള്ള നികുതി വിഹിതത്തിന്റെ ഭാഗമായി 2736കോടിയും ഐ.ജി.എസ്.ടി.യുടെ...

സിദ്ധാർത്ഥിന്റെ മരണം; അക്രമം നോക്കി നിന്നവർക്കും ആശുപത്രിയിൽ എത്തിക്കാത്തവർക്കും എതിരെ നടപടി

സിദ്ധാർത്ഥിന്റെ മരണം; അക്രമം നോക്കി നിന്നവർക്കും ആശുപത്രിയിൽ എത്തിക്കാത്തവർക്കും എതിരെ നടപടി

പൂക്കോട്: വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ചപ്പോൾ അത് നോക്കി നിന്ന വിദ്യാർത്ഥികളുടെ പേരിൽ നടപടിയെടുത്തു. മർദ്ദനമേറ്റത് കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാതിരുന്ന മറ്റ്...

പുതിയ  ഡ്രൈവിങ് ടെസ്റ്റ്; സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിൻറെ നിർദ്ദേശം; കപ്പലണ്ടിമിഠായി വാങ്ങാൻ പോലും കാശില്ലെന്ന് ഓഫിസുകളിൽ അടക്കം പറച്ചിൽ

പുതിയ ഡ്രൈവിങ് ടെസ്റ്റ്; സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിൻറെ നിർദ്ദേശം; കപ്പലണ്ടിമിഠായി വാങ്ങാൻ പോലും കാശില്ലെന്ന് ഓഫിസുകളിൽ അടക്കം പറച്ചിൽ

തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ കർശന നിർദേശവുമായി ഉത്തരവ്. ആര്‍.ടി.ഒമാരും ജോ. ആര്‍.ടി.ഒമാരും നിർദേശങ്ങൾ നൽകിക്കൊണ്ടാണ് മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ മാസം 15-നുള്ളില്‍ സ്ഥലം...

കേരളത്തിലെ കലാലയങ്ങളിൽ നിന്ന് എസ്എഫ്ഐയെ ഒറ്റപ്പെടുത്തണം ; തൃശ്ശൂരിൽ എബിവിപി വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു

കേരളത്തിലെ കലാലയങ്ങളിൽ നിന്ന് എസ്എഫ്ഐയെ ഒറ്റപ്പെടുത്തണം ; തൃശ്ശൂരിൽ എബിവിപി വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു

തൃശ്ശൂർ : എബിവിപി തൃശ്ശൂർ ജില്ല വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു. സാഹിത്യ അക്കാദമിയിൽ നടന്ന സമ്മേളനം എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു....

സിപിഎമ്മുകാർ കേരളത്തിലെ യുവാക്കൾക്ക് അക്രമത്തിന് പരിശീലനം കൊടുക്കുന്നു; ടിപി കേസ് ഇതിന് ഉദാഹരണം; സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ

മന്ത്രിമാരുടെ വാക്കുകളിൽ വിശ്വാസമില്ല ; നടപടി ഉണ്ടാകുമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സർക്കാരിനും പോലീസിനും എതിരെ വിമർശനവുമായി മരിച്ച സിദ്ധാർത്ഥിന്റെ പിതാവ്. നിലവിലെ പോലീസ്...

ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം ; ഹൈക്കോടതിക്കെതിരെ വിമർശനവുമായി പി ജയരാജൻ

കണ്ണൂർ : സിപിഐഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെ തെളിവുകൾ ഇല്ലെന്ന് വിധി പ്രസ്താവത്തിൽ...

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ ; മലപ്പുറത്തുനിന്നും കാണാതായ കുഞ്ഞെന്ന് സൂചന

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ ; മലപ്പുറത്തുനിന്നും കാണാതായ കുഞ്ഞെന്ന് സൂചന

തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിഞ്ചുകുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മലപ്പുറത്തു നിന്നും...

വിശ്വാസികളുടെ താത്പര്യം സംരക്ഷിച്ച് ക്ഷേത്രങ്ങളുടെ വികസനം സർക്കാർ ഉറപ്പാക്കുകയാണ്; ഭൗതികസാഹചര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം; ദേവസ്വം മന്ത്രി

ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം നടപ്പിലാക്കുമെന്ന് കേരള സർക്കാർ

തിരുവനന്തപുരം : കേരള സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി സർക്കാർ. അദ്ധ്യാപക- അനദ്ധ്യാപക...

മാർച്ച് മാസത്തെ അവധി ദിനങ്ങൾ അറിയാം ; കൂടെ വിശേഷ ദിവസങ്ങളും

മാർച്ച് മാസത്തെ അവധി ദിനങ്ങൾ അറിയാം ; കൂടെ വിശേഷ ദിവസങ്ങളും

വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകുന്നവരാണ് മിക്ക ആളുകളും. ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മിക്ക ആളുകളും നേരിട്ട് ബാങ്കിൽ പോകുന്നവരാണ്. അതുകൊണ്ട് തന്നെ മുൻകൂട്ടി അവധി ദിനങ്ങൾ...

സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായ എസ്എഫ്ഐ ക്രിമിനലുകളെ മുഴുവൻ അറസ്റ്റ് ചെയ്യണം ; എബിവിപി ഉപവാസ സമരവേദിയിൽ സന്ദീപ് വാര്യർ

സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായ എസ്എഫ്ഐ ക്രിമിനലുകളെ മുഴുവൻ അറസ്റ്റ് ചെയ്യണം ; എബിവിപി ഉപവാസ സമരവേദിയിൽ സന്ദീപ് വാര്യർ

വയനാട് : പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പൂക്കോട് വെറ്റിനറി കോളേജിന്റെ മുൻപിൽ എബിവിപി...

‘ഇൻതി ഫാദ’ ; കേരള സർവ്വകലാശാല ചാൻസലർക്കും യൂണിവേഴ്‌സിറ്റി യൂണിയനും ഹൈക്കോടതിയുടെ അടിയന്തര നോട്ടീസ്

‘ഇൻതി ഫാദ’ ; കേരള സർവ്വകലാശാല ചാൻസലർക്കും യൂണിവേഴ്‌സിറ്റി യൂണിയനും ഹൈക്കോടതിയുടെ അടിയന്തര നോട്ടീസ്

എറണാകുളം : കേരള സർവകലാശാല യുവജനോത്സവത്തിന് 'ഇൻതി ഫാദ' എന്ന പേര് നൽകിയതിനെതിരായി നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. കേരള സർവ്വകലാശാല ചാൻസലർക്കും യൂണിവേഴ്‌സിറ്റി യൂണിയനും ഹൈക്കോടതി...

ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും സീറ്റ്; വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാന്‍ റെയില്‍വേ; മാറ്റങ്ങള്‍ 2027ഓടെ

ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണം; 150 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ സാക്ഷ്യപത്രം; 21 സ്റ്റേഷനുകൾ കേരളത്തിലേത്

ന്യൂഡൽഹി: ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്ന രാജ്യത്തെ 150 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ സാക്ഷ്യപത്രം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായി വിദ്യാർത്ഥി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സിദ്ധാർത്ഥിന്റെ മരണം; മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കീഴടങ്ങിയ മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ്...

സിദ്ധാർത്ഥിന്റേത് താലിബാൻ മോഡൽ കൊലപാതകം ; എസ്എഫ്ഐ ക്യാമ്പസുകളെ ഭീകരരുടെ ഒളിത്താവളമാക്കി മാറ്റിയെന്ന് ഡോ. എൻആർ മധു

സിദ്ധാർത്ഥിന്റേത് താലിബാൻ മോഡൽ കൊലപാതകം ; എസ്എഫ്ഐ ക്യാമ്പസുകളെ ഭീകരരുടെ ഒളിത്താവളമാക്കി മാറ്റിയെന്ന് ഡോ. എൻആർ മധു

വയനാട് : കേരളം എത്തിപ്പെട്ടിരിക്കുന്ന സാമൂഹ്യദുരന്തത്തിന്റെ നേർഛേദമാണ് വയനാട് വെറ്റിനറി സർവകലാശാലയുടെ വിദ്യാർത്ഥിയുടെ മരണമെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ. എൻആർ മധു. പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക്...

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

14 കാരിയെ പീഡിപ്പിച്ച സംഭവം; മരണം വരെ തടവ് അനുഭവിക്കേണ്ട; വൈദികന്റെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി

എറണാകുളം: പുത്തൻവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ വൈദികന് ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. പള്ളി വികാരി ആയിരുന്ന എഡ്വിൻ ഫിഗറസിന്റെ ശിക്ഷയിലാണ് ഇളവ് വരുത്തിയത്....

സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ല , വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ; മീഡിയാ വൺ വാർത്തയ്ക്കെതിരെ ബിജെപി

സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ല , വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ; മീഡിയാ വൺ വാർത്തയ്ക്കെതിരെ ബിജെപി

ആലപ്പുഴയിലെ ആർഎസ്എസ് പ്രവർത്തകനായ രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ വെള്ളപൂശാൻ ശ്രമിച്ച് മീഡിയ വൺ. രൺജീത് ശ്രീനിവാസന്റെ ഭാര്യ ലിഷ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും...

Latest News