Keralam

നിയമസഭാ തിരഞ്ഞെടുപ്പ് ; ഛത്തീസ്ഗഢിൽ രാഹുലും പ്രചാരണത്തിനെത്തും

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ? സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും കണ്ണൂരിൽ കെ സുധാകരന്റെയും പേരാണ് പട്ടികയിൽ ഉള്ളത്. ആലപ്പുഴ...

ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണം ; ബിനോയ്‌ കോടിയേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്

എറണാകുളം : ആദായനികുതി വകുപ്പിനെതിരായി ബിനോയ് കോടിയേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് കോടതി നിർദേശം നൽകി....

പി ജയരാജനെ ആക്രമിച്ച കേസ്; എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

പി ജയരാജനെ ആക്രമിച്ച കേസ്; എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

എറണാകുളം: പി ജയരാജനെ ആക്രമിച്ച കേസിൽ എട്ട് പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് ഒഴികെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ഇവർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമം ഉൾപ്പെടെയുള്ള...

തൊപ്പിയും ടൈയ്യും ഗ്ലാസും സമീപം; വാട്ടർ ടാങ്കിലെ അസ്ഥികൂടം പുറത്തെടുത്തു; പുരുഷന്റേതെന്ന് നിഗമനം

തൊപ്പിയും ടൈയ്യും ഗ്ലാസും സമീപം; വാട്ടർ ടാങ്കിലെ അസ്ഥികൂടം പുറത്തെടുത്തു; പുരുഷന്റേതെന്ന് നിഗമനം

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം പുറത്തെടുത്തു. അസ്തികൂടം പുരുഷന്റേതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിൽ തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവ...

പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹൈസ്‌കൂളിൽ പഠനോത്സവം

പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹൈസ്‌കൂളിൽ പഠനോത്സവം

പേരാമംഗലം: പൊതു വിദ്യാഭ്യാസം മികവിന്റെ നിറവായ കാലഘട്ടത്തിൽ ഓരോ വിദ്യാർത്ഥിയുടെയും എല്ലാ പാഠ്യപാഠ്യേതര വിഷയങ്ങളിലും ഉള്ള മികവുകളും വൈയക്തിക സർഗശേഷികളും വിദ്യാലയത്തിന്റെ സമഗ്രമായ മികവും പൊതു സമൂഹത്തിന്...

ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്ന സംഭവം; കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തു

ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്ന സംഭവം; കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തു

കോഴിക്കോട് : അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. മലപ്പുറത്തെ താനൂരിലാണ് ദാരുണസംഭവം. ബക്കറ്റിൽ വെള്ളം നിറച്ചതിന് ശേഷം കുഞ്ഞിനെ...

സിദ്ധാർത്ഥിനെ മർദ്ധിക്കുന്നതിന് മുമ്പ് കൃത്യമായ ഗൂഢാലോചന നടന്നു; കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ്

അറസ്റ്റിലായവരിൽ പ്രധാനപ്രതികളില്ല; ഒളിവിൽ പോയവരെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ പിതാവ് ജയപ്രകാശ്. മകന്റെ കൊലപാതക കേസിൽ പിടികൂടിയവരിൽ പ്രധാന പ്രതികളില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒളിവിൽ പോയ 12...

സിദ്ധാർത്ഥിനെ മർദ്ധിക്കുന്നതിന് മുമ്പ് കൃത്യമായ ഗൂഢാലോചന നടന്നു; കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ്

സിദ്ധാർത്ഥിനെ മർദ്ധിക്കുന്നതിന് മുമ്പ് കൃത്യമായ ഗൂഢാലോചന നടന്നു; കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ്

പൂക്കോട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ് എഫ് ഐ നേതാക്കളടക്കം ചേർന്ന് ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ചതിന് പുറകിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ്....

സംസ്ഥാനത്ത് ഇന്ന് കൊടുംചൂടിന് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലെർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് കൊടുംചൂടിന് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലെർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളത് കൊണ്ട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

പൂക്കോട് കേസ്, യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും അടക്കം 4 പേർ  ഉൾപ്പെട്ട കേസിൽ എസ് എഫ് ഐ ക്കെതിരെ ബോധപൂർവ്വമായ പ്രചാരണമെന്ന് പി എം ആർഷോ

പൂക്കോട് കേസ്, യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും അടക്കം 4 പേർ ഉൾപ്പെട്ട കേസിൽ എസ് എഫ് ഐ ക്കെതിരെ ബോധപൂർവ്വമായ പ്രചാരണമെന്ന് പി എം ആർഷോ

കൽപറ്റ: ആൾക്കൂട്ട വിചാരണയെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ എസ് എഫ് ഐ യുടെ മേൽ കുറ്റം ആരോപിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട് എന്ന് ആരോപിച്ച്...

മലപ്പുറത്ത് സ്കൂളിൽ പരീക്ഷയ്ക്കിടെ കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം ; 19 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ആശുപത്രിയിൽ ; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം : പരീക്ഷയ്ക്കിടയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. 19 വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് കരുതപ്പെടുന്നത്. വേങ്ങര...

വർക്കലയിൽ നായ്ക്കളോട് ക്രൂരത ; ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു ; രക്ഷകയായി റഷ്യൻ സ്വദേശിനി

വർക്കലയിൽ നായ്ക്കളോട് ക്രൂരത ; ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു ; രക്ഷകയായി റഷ്യൻ സ്വദേശിനി

തിരുവനന്തപുരം : വർക്കലയിൽ നായ്ക്കളോട് കണ്ണില്ലാത്ത ക്രൂരത. തെരുവുനായ്ക്കളെ ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു നായ്ക്കളെയാണ് ഇത്തരത്തിൽ അതിക്രൂരമായി ടാറിൽ...

ശരിയായ നടപടി ആയിരുന്നില്ല; അറസ്റ്റ് ഒഴിവാക്കാമായിരുന്നു; മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി

അലമാരയിൽ വെക്കുന്ന ഷർട്ടിലും മുണ്ടിലും മരപ്പട്ടി മൂത്രമൊഴിക്കുന്നു; കുടിവെള്ളത്തിലും മരപ്പട്ടി മൂത്രമൊഴിക്കുമോ എന്ന് പേടി ; സങ്കടം പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇസ്തിരിയിട്ട് അലമാരയിൽ വയ്ക്കുന്ന ഷർട്ടിലും മുണ്ടിലും വരെ മരപ്പട്ടി മൂത്രമൊഴിച്ചു വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസ് അടക്കമുള്ള സംസ്ഥാനത്തെ ഔദ്യോഗിക വസതികളുടെ...

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം ; തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് അഗ്നിശമനസേന

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം ; തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് അഗ്നിശമനസേന

എറണാകുളം : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായി. കഴിഞ്ഞ നാല് ദിവസമായി മാലിന്യ പ്ലാന്റിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. അഗ്നിശമനസേന സംഘം...

കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം

കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളിലെ ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്ന വാട്ടർ...

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

പരീക്ഷാ ചൂടിലേക്ക് വിദ്യാർത്ഥികൾ ; എസ്എസ്എൽസി പരീക്ഷ ആരംഭിക്കാൻ വെറും അഞ്ച് ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ചൂടൻ ദിനങ്ങൾ എത്തി . പരീക്ഷ ആരംഭിക്കാൻ വെറും അഞ്ച് ദിവസങ്ങൾ മാത്രമാണുള്ളത്. മാർച്ച് നാലിനാണ് പരീക്ഷ തുടങ്ങുന്നത്. ഈ വർഷം 4,27,105...

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതികളായ ആറ് എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ; നേതാക്കളടക്കം 12 പേർ ഒളിവിൽ

ഹോസ്റ്റൽ എസ്എഫ്‌ഐയുടെ വിദ്യാർത്ഥി കോടതി; പരാതികൾ അവിടെ തന്നെ തീർപ്പാക്കി ശിക്ഷ വിധിക്കും; പ്രതികളുടെ ഞെട്ടിപ്പിക്കുന്ന മൊഴി

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന മൊഴികളുമായി അറസ്റ്റിലായ പ്രതികൾ. ഹോസ്റ്റലിൽ വിചാരണ നടക്കുന്നത്് പതിവാണെന്നാണ് പ്രതികൾ നൽകിയ മൊഴി. ഹോസ്റ്റൽ...

സുരാജ് വെഞ്ഞാറമൂടിന്റെ വാഹനം അപകടത്തിൽപ്പെട്ടു; ഒരാൾക്ക് പരിക്ക്

അമിതവേഗതയിൽ വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തിയ കേസ് ; സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് ഉടൻ റദ്ദാക്കില്ല

എറണാകുളം:നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന സംഭവത്തിൽ കുറച്ച് ദിവസം കൂടി സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം ആർ.ടി. ഓഫീസിൽനിന്നാണ് സമയം...

മതപ്രീണനമാണ് എൽഡിഎഫിൻ്റെ നയം ; യുഡിഎഫ് തീവ്രവാദ സംഘടനകളെയും പ്രീണിപ്പിക്കുന്നു ; ഇരു മുന്നണികൾക്കും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പി കെ കൃഷ്ണദാസ്

മതപ്രീണനമാണ് എൽഡിഎഫിൻ്റെ നയം ; യുഡിഎഫ് തീവ്രവാദ സംഘടനകളെയും പ്രീണിപ്പിക്കുന്നു ; ഇരു മുന്നണികൾക്കും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം : എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ പ്രീണന രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മതപ്രീണനമാണ് എൽഡിഎഫിൻ്റെ നയം. യുഡിഎഫ് ആണെങ്കിൽ തീവ്രവാദ...

ഭാരത് രജിസ്ട്രേഷൻ ; ഇനി ഒറ്റ രജിസ്ട്രേഷനിൽ ഇന്ത്യയിൽ എവിടെയും വാഹനങ്ങൾ ഓടിക്കാം ; വരുമാനം കുറയുമെന്ന ആശങ്കയിൽ എതിർപ്പുമായി കേരളം

ഭാരത് രജിസ്ട്രേഷൻ ; ഇനി ഒറ്റ രജിസ്ട്രേഷനിൽ ഇന്ത്യയിൽ എവിടെയും വാഹനങ്ങൾ ഓടിക്കാം ; വരുമാനം കുറയുമെന്ന ആശങ്കയിൽ എതിർപ്പുമായി കേരളം

ന്യൂഡൽഹി : ഭാരത് രജിസ്ട്രേഷൻ പദ്ധതിക്ക് രാജ്യമെങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാരത് രജിസ്ട്രേഷൻ വഴി ഒറ്റ രജിസ്ട്രേഷനുള്ളിലൂടെ രാജ്യത്ത് എവിടെയും വാഹനം ഉപയോഗിക്കാവുന്നതാണ്. ജിഎസ്ടി ഇല്ലാതെ...

Latest News