കണ്ണൂർ: എല്ലാത്തിനും കേന്ദ്രത്തെ പഴി പറഞ്ഞ് നിഷ്ക്രിയാവസ്ഥയിൽ ഇരിക്കുന്ന കേരളം സർക്കാരിനെയും വനം വകുപ്പിനെയും നിശിതമായി വിമർശിച്ച തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് ഫാദർ ജോസഫ് പാംപ്ലാനി....
മലപ്പുറം : കാട്ടുപന്നിയെ വേട്ടയാടാൻ എത്തിയ യുവാവ് വേട്ടയ്ക്കിടയിൽ പന്നിയോടൊപ്പം കിണറ്റിലേക്ക് വീണു. മലപ്പുറം കാളികാവിൽ ആണ് സംഭവം നടന്നത്. നാട്ടിലിറങ്ങിയ പന്നികളെ വെടിവെച്ച് പിടികൂടുന്ന ദൗത്യത്തിന്...
മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ വരുന്ന കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. നിലവിൽ മണ്ണാർക്കാട് പോലീസിന്റെ കസ്റ്റഡിയിൽ ആണിവർ. മലപ്പുറം...
തൃശ്ശൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ പദ്ധതികളുടെ സമർപ്പണം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കി മാറ്റാനുള്ള...
എറണാകുളം : നെടുമ്പാശ്ശേരിയിൽ നടന്ന നവ കേരള സ്ത്രീ സദസ്സിൽ നടി ഐശ്വര്യ ലക്ഷ്മി പങ്കെടുത്തു. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ...
തിരുവനന്തപുരം : പേട്ടയിൽ നിന്നും രണ്ടു വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടിയുടെ കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണോ എന്ന് പോലീസിന് സംശയം. ഇതോടെ...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാല ദിവസം കുടിവെള്ള വിതരണം സുഗമമാക്കാൻ കേരള വാട്ടർ അതോറിറ്റി ക്രമീകരണങ്ങൾ പൂർത്തിയായി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390...
തൃശ്ശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. പാതി ഭക്ഷിച്ച നിലയിലാണ് പശുവിന്റെ ജഡം ലഭിച്ചത്....
കൊല്ലം : അഴീക്കൽ തീരത്ത് നീലമുഖി കടൽവാത്തയെ കണ്ടെത്തി. വളരെ അപൂർവമായി മാത്രം കരയിലെത്താറുള്ള കടൽപക്ഷിയാണ് നീലമുഖി കടൽവാത്ത. അസാധാരണമായ പക്ഷിയെ കണ്ടതിന്റെ കൗതുകത്തിൽ ആയ നാട്ടുകാർ...
കൊല്ലം: കണ്ണനല്ലൂരിൽ പോലീസുകാരൻ ജീവനൊടുക്കി. സ്വദേശി ഷാഹുൽ ഹമീദ് (51) ആണ് മരിച്ചത്. ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ് ഷാഹുൽ. വൈകീട്ടോടെയായിരുന്നു സംഭവം....
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ സംസ്ഥാനത്ത് കെ റൈസ് എത്തിക്കാൻ സർക്കാർ. അരി ഉടൻ തന്നെ സംസ്ഥാനത്ത് വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നും...
മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ വസ്ത്രങ്ങൾ കണ്ടെത്തി പോലീസ്. ചാലിയാർ പുഴയിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. പുഴയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇതേ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർത്ഥികളിൽ ധാരണ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പന്ന്യൻ സമ്മതമറിയിച്ചതായി നേതൃത്വം അറിയിച്ചു. വയനാട്ടിൽ ആനി രാജ...
വയനാട്: സുൽത്താൻ ബത്തേരിയിൽ 60 കാരന്റെ കഴുത്തിൽ നിന്നും പത്ത് വർഷം പഴക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ട് കിലോ ഭാരമാണ് മുഴയ്ക്ക് ഉണ്ടായിരുന്നത്. ബത്തേരി...
മലപ്പുറം: ചാലിയാർ പുഴയിൽ നിന്നും 17 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ദൃക്സാക്ഷികൾ. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതും മൃതദേഹം കാണേണ്ട സമയം ആകാതിരുന്നതുമാണ്...
മലപ്പുറം/ ന്യൂഡൽഹി: ബിജെപിയുടെ പ്രചാരണഗാനം മാറിപ്പോയ സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ നൽകിയ മാദ്ധ്യമങ്ങളെ വിമർശിച്ച് കേരളത്തിന്റെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ....
മലപ്പുറം: 17 കാരിയുടെ ദുരൂഹ മരണത്തിൽ പ്രതിയായ കരാട്ടെ അദ്ധ്യാപകനെതിരെ വെളിപ്പെടുത്തലുമായി സഹോദരി. പ്രതി സിദ്ദിഖ് അലിയിൽ നിന്നും വിലയ ശാരീരിക മാനസിക പീഡനമായിരുന്നു 17 കാരിയ്ക്ക്...
വയനാട്: ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. ബാംഗളൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് അദ്ദേഹം. മരിച്ചവരുടെ കുടുംബാംഗങ്ങളൈ ആശ്വസിപ്പിച്ച...
കണ്ണൂർ : കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി തീർന്നത് വെറും ഒന്നര മണിക്കൂർ കൊണ്ടാണ്....
കോട്ടയം: ഉഴവൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ എസ്ഐയുടെ ചെവിപൊട്ടി. കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷിന്റെ ചെവിയുടെ ഡയഫ്രമാണ് തകർന്നത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies