വയനാട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുൽപ്പള്ളിയിൽ പ്രതിഷേധം ആളിക്കത്തുന്നു. ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനങ്ങൾ വനം വകുപ്പിന്റെ ജീപ്പിനെ തടഞ്ഞുവച്ചു. പോലീസിനും വനം വകുപ്പിനുമെതിരെ ശക്തമായ...
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിത പുറത്ത്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്,...
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘത്തിൽ നിന്ന് തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുണ്ടായിരുന്ന...
കുട്ടനാട്: കാവാലത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി അംഗമായ നിയമ വിദ്യാർത്ഥിനി ആതിര തിലകൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി...
തൃശൂർ: എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബാർ ഉടമകൾ. തൃശൂർ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് ബാർ ഉടമകൾ ഉയർത്തുന്നത്.തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി...
കണ്ണൂർ; കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരനെ ജനവാസമേഖലയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് അഞ്ചംഗ സംഘം. ചിക്കമംഗളൂർ അങ്ങാടി സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ചികിത്സയ്ക്കായി കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച...
തിരുവനന്തപുരം: വാലന്റൈൻസ് ദിനത്തിൽ കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ അറസ്റ്റ് ചെയ്തു. വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമുകനായ...
എറണാകുളം: പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ എന്താണ് പൊലീസിന് ഇത്ര ബുദ്ധിമുട്ടെന്ന് തുറന്ന് ചോദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനായ അക്വിബ് സുഹൈലിനെ അപമാനിച്ച...
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കാനഡയിലും കമ്പനി ഉണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേൽവിലാസത്തിലും തിടുക്കപ്പെട്ട് തിരുത്തൽ. സ്കൈ ഇലവന്റ്...
തിരുവനന്തപുരം: വീണ വിജയന്റെ മാസപ്പടി കേസിൽ വീണ വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും പരിഹസിച്ച് നടൻ ജോയ് മാത്യു. 'കേറിവരാനല്ല ഇറങ്ങിപ്പോകാനാണ്...
എറണാകുളം: കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് എറണാകുളത്ത് വലിയ ജനപ്രീതി. ഇന്നലെ ഉച്ചയ്ക്ക് ദർബാർ ഹാളിൽ എത്തിയ അരി തീർന്നത് വെറും രണ്ട് മണിക്കൂർ കൊണ്ടാണ്....
തിരുവനന്തപുരം: വീണ വിജയന്റെ മാസപ്പടി കേസിൽ മറു കണ്ടം ചാടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വീണ വിജയൻ നൽകിയ ഹർജിയിൽ താൻ മറുപടി പറയേണ്ട...
തിരുവനന്തപുരം: തന്റെ കൈകൾ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും പറയരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനിയും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞാൽ ജനം പത്തലെടുക്കുമെന്നും അഴിമതിയിൽ...
എറണാകുളം: കിഫ്ബി മസാലബോണ്ട് കേസിൽ ഒരു തവണയെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായിക്കൂടെയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കിനോട് കോടതി. കേസിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാമെന്നും...
വയനാട് : കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെള്ളച്ചാലിൽ പോളി (50) ആണ് കൊല്ലപ്പെട്ടത്. വയനാട് പുൽപ്പള്ളിക്ക് സമീപം പാക്കത്ത് വച്ചാണ് ദാരുണമായ സംഭവം നടന്നത്. ആന്തരികാവയവങ്ങൾക്കേറ്റ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാൻ സാധ്യതയെന്ന് ് കേന്ദ്ര കാലാവസ്ഥ...
ബംഗളൂരു; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് തിരിച്ചടി. സിഎംആർഎൽ കമ്പനിയുമായുള്ള ഇടപാടിന് മേൽ നടക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
കോട്ടയം: കേടില്ലാത്ത അഞ്ചുപല്ലുകൾക്ക് കേടുവരുത്തിയ ദന്തഡോക്ടർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കാൻ ഉത്തരവ് . പല്ലിന്റെ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കേടില്ലാത്ത അഞ്ചു പല്ലുകൾക്ക് കേടുവരുത്തിയെന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും ധൂർത്തുമായി സർക്കാർ.മുഖ്യമന്ത്രി സംവദിക്കുന്ന മുഖാമുഖം പരിപാടിയുടെ കോഴിക്കോട്ടെ പന്തലിന് 18 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 18ന്...
കോഴിക്കോട്: കേരളഗാന വിവാദത്തിൽ സച്ചിദാനന്ദനെതിരെ കടുത്ത വിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിതകളിലൂടെ വർഗീയത ഇളക്കി വിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നത്. സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies