Keralam

“മുന്തിരി വാറ്റിയ സാധനം” പാർട്ടി പരിശോധിക്കുമെന്ന് എം ഗോവിന്ദൻ; വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ;സഭ നിലപാട് കടുപ്പിച്ചപ്പോൾ വിരണ്ട്‍  സി പി എം

അമ്മച്ചി കുത്തിയിരുന്ന് സമരം ചെയ്യുന്നത് റിപ്പോർട്ട് ചെയ്തിട്ട് എന്താ കാര്യം; കൊടുക്കാൻ പണം വേണ്ടേ?; സജി ചെറിയാൻ

തിരുവനന്തപുരം: ക്ഷേമപെൻഷനായി കുത്തിയിരുന്ന് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, പെൻഷൻ കൊടുക്കാൻ പണം വേണ്ടെയെന്നും മന്ത്രി സജി ചെറിയാൻ. ക്ഷേമപെൻഷനായി വയോധിക റോഡിൽ കുത്തിയിരുന്നു സമരം നടത്തിയ സംഭവത്തിൽ...

കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയത് വെറും വാഗ്ദാനങ്ങള്‍, അവ യാഥാര്‍ഥ്യമാക്കിയത് മോദി സര്‍ക്കാര്‍; അവിശ്വാസ പ്രമേയത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മ്മലാ സീതാരാമന്‍

നികുതിവിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല; പല്ലവി ആവർത്തിച്ച് സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായുള്ള കേരളത്തിന്റെ എല്ലാ ആരോപണവും തള്ളിക്കൊണ്ട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടും വീണ്ടും കേന്ദ്ര ധനമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കേരളാ സർക്കാർ. കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

ആനകൾക്ക് മർദ്ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി; ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളെ പാപ്പാന്മാർ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആനകളെ പല ദിവസങ്ങളിലായി ക്രൂരമായി...

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഹർജി സുപ്രീംകോടതിയും തള്ളി

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഹർജി സുപ്രീംകോടതിയും തള്ളി

പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് നൽകിയ മുൻകൂർജാമ്യ ഹർജി സുപ്രീം കോടതിയും തള്ളി. ഡിവൈഎഫ്‌ഐ നേതാവായ ജെയ്‌സൺ ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചിരിക്കുന്നതാണ് ചൂട് കൂടാന്‍ കാരണം. സമുദ്രതാപനില 1.5 ഡിഗ്രിയാണ് കൂടിയിരിക്കുന്നത്....

ഇവിടെ നിന്നാൽ പോരെയെന്ന് ചോദിച്ചു; പത്താം ക്ലാസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് കണ്ടക്ടർ

ഇവിടെ നിന്നാൽ പോരെയെന്ന് ചോദിച്ചു; പത്താം ക്ലാസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് കണ്ടക്ടർ

കൊച്ചി; സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി സ്വദേശി...

ദയാവധത്തിന് അനുവദിക്കണം; പെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം

ദയാവധത്തിന് അനുവദിക്കണം; പെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം

ഇടുക്കി: പെൻഷൻ മുടങ്ങിയതിൽ സംസ്ഥാനത്ത് ജില്ലയിൽ വീണ്ടും പ്രതിഷേധം. 'ദയാവധത്തിന് തയാർ' എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം. ദിവ്യാംഗയായ 63കാരി...

ഓവര്‍ടൈക്ക് ചെയ്യാന്‍ നോക്കവേ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്; നിരവധി പേര്‍ക്ക പരിക്ക്; നാലു പേരുടെ നില ഗുരുതരം

ഓവര്‍ടൈക്ക് ചെയ്യാന്‍ നോക്കവേ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്; നിരവധി പേര്‍ക്ക പരിക്ക്; നാലു പേരുടെ നില ഗുരുതരം

തൃശ്ശൂര്‍: ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കൊടകരയിലാണ് സംഭവം. ഇന്ന് രാവിലെ നാലുമണരയോടെയാണ് അപകടം ഉണ്ടായത്. വേളാങ്കണ്ണി - ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്....

തൃശ്ശൂര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി; മതിലുകളില്‍ താമര വിരിയിച്ച് സുരേഷ് ഗോപി ; ആഹ്ലാദത്തില്‍ ബിജെപി പ്രവര്‍കത്തകര്‍

തൃശ്ശൂര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി; മതിലുകളില്‍ താമര വിരിയിച്ച് സുരേഷ് ഗോപി ; ആഹ്ലാദത്തില്‍ ബിജെപി പ്രവര്‍കത്തകര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ചുമരുകളില്‍ താമര വിരിയിപ്പിച്ച് സുരേഷ് ഗോപി .ഇതോടെ ലോക്സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ താമര വരച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്...

മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്.കൊണ്ടോട്ടി...

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന്; രാംലല്ലയെ കാണാൻ ഒരുങ്ങി വിശ്വാസികൾ

തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്‌പെഷൽ ട്രെയിൻ ഇന്ന് പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക. കേരളത്തിൽനിന്ന് 24 ആസ്താ...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

ഗ്രനേഡും കണ്ണീർവാതകവും അടക്കം സുരക്ഷാസംവിധാനങ്ങൾ വിപുലീകരിക്കുന്നു; പോലീസ് സേനയിലേക്ക് കൂടതൽ സാധനങ്ങൾ എത്തും

തിരുവനന്തപുരം; സംസ്ഥാനപോലീസിന് കൂടുതൽ സുരക്ഷാസംവിധാനങ്ങളൊരുങ്ങുന്നു. സ്വരക്ഷയ്ക്ക് ഉപയോഗിക്കുന്നവയ്‌ക്കൊപ്പം ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പ്രാഥമിക ആയുധങ്ങളും പോലീസ് സ്വന്തമാക്കും. 1.87 കോടി ചെലവിട്ട് ഗ്രനേഡ് ഉൾപ്പെടെയുള്ളവ വാങ്ങാനാണ് സംസ്ഥാനസർക്കാർ പോലീസിന്...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

സെനറ്റ് യോഗം; പോലീസ് സംരക്ഷണം തേടി കേരള വിസി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിന് പോലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസലർ. സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. സെനറ്റ് അംഗങ്ങളെ...

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

പാലക്കാടും മലപ്പുറത്തും എൻഐഎ റെയ്ഡ്

മലപ്പുറം: പാലക്കാടും മലപ്പുറത്തും എൻഐഎ റെയ്ഡ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാടിലെ തറവാട്ടു വീട്ടിലാണ് എൻഐഎ റെയ്ഡ്. തെലങ്കാനയിലെ യുഎപിഎ...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; യുവാവിന് 31 വർഷം തടവും പിഴയും

തൃശ്ശൂർ : പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും പിഴയും ശിക്ഷ. കുന്നംകുളത്തിന് സമീപം പഴുനാന ചെമ്മീട്ട പാറപ്പുറത്ത് വീട്ടിൽ...

മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനാംഗത്തിന് നേരെ പട്ടിയെ അഴിച്ചുവിട്ടതായി പരാതി ; വളർത്തുനായയെ ‘പട്ടി’ എന്ന് വിളിച്ചെന്ന പരാതിയുമായി വീട്ടുടമയും

മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനാംഗത്തിന് നേരെ പട്ടിയെ അഴിച്ചുവിട്ടതായി പരാതി ; വളർത്തുനായയെ ‘പട്ടി’ എന്ന് വിളിച്ചെന്ന പരാതിയുമായി വീട്ടുടമയും

തൃശ്ശൂർ : പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേന അംഗത്തിന് നേരെ പട്ടിയെ അഴിച്ചുവിട്ടതായി പരാതി. തൃശ്ശൂർ ചാഴൂർ സ്വദേശിയായ പണ്ടാരിക്കൽ വീട്ടിൽ പ്രജിത ആണ്...

ലോറിയിൽ യാത്ര ചെയ്യവേ എതിരെ വന്ന വാഹനം ഇടിച്ചു ; ആനയുടെ കൊമ്പ് തെറിച്ചു പോയി ; അമിത രക്തസ്രാവത്താൽ തളർന്ന് കൊമ്പൻ

ലോറിയിൽ യാത്ര ചെയ്യവേ എതിരെ വന്ന വാഹനം ഇടിച്ചു ; ആനയുടെ കൊമ്പ് തെറിച്ചു പോയി ; അമിത രക്തസ്രാവത്താൽ തളർന്ന് കൊമ്പൻ

എറണാകുളം : ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആനയെ എതിർശയിൽ വന്ന വാഹനം ഇടിച്ചു. ആന സഞ്ചരിച്ചിരുന്ന വഴിയുടെ എതിർ ദിശയിലൂടെ വന്ന ഗ്യാസ് കയറ്റി കൊണ്ടുവന്നിരുന്ന ലോറിയാണ് ആനയുടെ...

ഭാരത സംസ്‌കൃതിയും പൈതൃകവും വരും തലമുറയ്ക്ക് പകരാൻ അദ്ധ്യാപകർ ശ്രമിക്കണം; ദേശീയ അദ്ധ്യാപക പരിഷത്ത് 45-ാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു.

ഭാരത സംസ്‌കൃതിയും പൈതൃകവും വരും തലമുറയ്ക്ക് പകരാൻ അദ്ധ്യാപകർ ശ്രമിക്കണം; ദേശീയ അദ്ധ്യാപക പരിഷത്ത് 45-ാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു.

വൈജ്ഞാനിക പ്രകാശത്തിൽ പൂരിതമായ ഭാരത സംസ്‌കൃതിയും പൈതൃകവും വരും തലമുറയ്ക്ക് പകർന്ന് നൽകാൻ ബാധ്യസ്ഥരായ അദ്ധ്യാപകർ സ്വാധ്യായം ശീലമാക്കണമെന്ന് സ്വാമി പുരുഷോത്തമാനന്ദ സരസ്വതികൾ. സംസ്ഥാന സമ്മേളനത്തിന്റെ പ്രഥമ...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഴിമതിയും കമ്മീഷൻ ഇടപാടുകളും ; സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സിപിഎം നടത്തുന്ന കേന്ദ്രവിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം ഇവിടത്തെ അഴിമതിയും കൊള്ളയും...

പിവിആർ നാച്‌നഫോ പാർക്ക് അടച്ചുപൂട്ടുമോ?; പിവി അൻവർ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിനം; ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

അൻവറിന്റെ പാർക്കിന് തിരക്കിട്ട് ലൈസൻസ് അനുവദിച്ചത് എന്തിന്?; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി; പിവി അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് തിരക്കിട്ട് ലൈസൻസ് നൽകിയത് എന്തിനെന്ന് ഹൈക്കോടതി. അൻവറിന്റെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്നും പാർക്കിൽ...

Latest News