Keralam

മനുവിന്റ മൃതദേഹം കുടുംബം ഏറ്റെടുത്തു ;ഒടുവില്‍ അവസാന ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും പങ്കാളിക്ക് അനുമതി

മനുവിന്റ മൃതദേഹം കുടുംബം ഏറ്റെടുത്തു ;ഒടുവില്‍ അവസാന ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും പങ്കാളിക്ക് അനുമതി

കൊച്ചി:ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച എല്‍ജിബിറ്റിക്യു വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന് ഹൈക്കോടതി ഉത്തരവ് ഇന്ന് പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ്...

തെയ്യങ്ങളിൽ ഏറ്റവും രൗദ്രഭാവമുള്ള കൈതചാമുണ്ഡി ഉറഞ്ഞുതുള്ളി വരുന്നിടത്തേക്ക് കുട്ടിയെ വിട്ടതാര്? പാർട്ടിഗ്രാമങ്ങളിൽ തെയ്യവും ആക്രമിക്കപ്പെടുമ്പോൾ

തെയ്യങ്ങളിൽ ഏറ്റവും രൗദ്രഭാവമുള്ള കൈതചാമുണ്ഡി ഉറഞ്ഞുതുള്ളി വരുന്നിടത്തേക്ക് കുട്ടിയെ വിട്ടതാര്? പാർട്ടിഗ്രാമങ്ങളിൽ തെയ്യവും ആക്രമിക്കപ്പെടുമ്പോൾ

കഴിഞ്ഞദിവസം വൈകിട്ട് കണ്ണൂരിലെ തില്ലങ്കേരിയിൽ വച്ചാണ് കൈതചാമുണ്ഡി തെയ്യം ചടങ്ങിനിടെ തെയ്യം കെട്ടിയ ആൾ ആക്രമിക്കപ്പെട്ടത്. ആചാരങ്ങളുടെ ഭാഗമായി കൈതയോല വെട്ടി ചോരയിൽ കുളിച്ചു വരുന്ന തെയ്യത്തെ...

വണ്ടിപ്പെരിയാര്‍ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചിരുന്നത് മിട്ടായി വാങ്ങി നൽകിയതിന് ശേഷം; പ്രതിയെ കണ്ടിരുന്നത് സ്വന്തം മോനെ പോലെയെന്ന് പെൺകുട്ടിയുടെ അച്ഛൻ

‘മകളെ കൊന്നവരെ കണ്ടെത്തി തരണം’; പുനരന്വേഷണം ആവശ്യപ്പെട്ട് വണ്ടിപെരിയാറിലെ ആറുവയസ്സുകാരിയുടെ അമ്മ ഹൈക്കോടതിയിലേക്ക്

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആറ് വയസുകാരിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച...

ആറ്റുകാൽ പൊങ്കാല ; തിരുവനന്തപുരത്ത് മദ്യശാലകൾ തുറക്കുന്നതിന് നിരോധനം

ആറ്റുകാൽ പൊങ്കാല ; തിരുവനന്തപുരത്ത് മദ്യശാലകൾ തുറക്കുന്നതിന് നിരോധനം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾ തുറക്കുന്നതിന് നിരോധനം. ആറ്റുകാൽ പൊങ്കാല നടക്കുന്നതിനോടനുബന്ധിച്ച് ഈ മാസം 24,25 തീയതികളിൽ ആണ് മദ്യ വില്പനയ്ക്ക് നിരോധനം...

പദ്ധതികളുടെ വിഹിതം ഉടന്‍ കേരളത്തിന് അനുവദിക്കണം ;കേന്ദ്രത്തിന്  താക്കീതുമായി  ടി.എന്‍ പ്രതാപന്‍

പദ്ധതികളുടെ വിഹിതം ഉടന്‍ കേരളത്തിന് അനുവദിക്കണം ;കേന്ദ്രത്തിന് താക്കീതുമായി ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുടെ വിഹിതം ഉടന്‍ തന്നെ കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തിനെതിരെ താക്കീതുമായി ടി.എന്‍ പ്രതാപന്‍ . അതേ സമയം കേരളത്തെയാണോ കേന്ദ്രത്തെയാണോ പ്രതാപൻ ലോകസഭയിൽ കുറ്റപ്പെടുത്തിയതെന്ന്...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

കുരുക്ക് മുറുകി; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജിയുമായി വീണയുടെ എക്‌സാലോജിക്

തിരുവനന്തപുരം:വീണ വിജയൻറെ കമ്പനിയായ എക്‌സാലോജിക്. കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി.കേന്ദ്ര സർക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ. മനു പ്രഭാകർ കുൽക്കർണിയെന്ന...

മാസപ്പടി വിവാദം; സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് കോടതി; യുഡിഎഫ് നേതാക്കള്‍ക്കെതിരെയും അന്വേഷണമില്ല; ഹര്‍ജി തളളി

വീണാ വിജയൻ കമ്പനി തുടങ്ങിയത് അമ്മയുടെ പെൻഷൻ തുക കൊണ്ടല്ല; മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിച്ച് ഷോൺ ജോർജ്

തിരുവനന്തപുരം: മകൾ വീണാ ജോർജ് എക്‌സാലോജിക് എന്ന കമ്പനി തുടങ്ങിയത് തന്റെ ഭാര്യയുടെ പണം കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങൾ പൊളിച്ചടുക്കി ഷോൺ ജോർജ്. ഇത്...

കണ്ണൂരിൽ തെയ്യത്തിന് നേരെ ഒരു വിഭാഗത്തിന്റെ ആക്രമണം ; തെയ്യത്തെ തല്ലിയത് കൈതചാമുണ്ഡി തെയ്യം ചടങ്ങ് നടക്കുന്നതിനിടയിൽ

കണ്ണൂരിൽ തെയ്യത്തിന് നേരെ ഒരു വിഭാഗത്തിന്റെ ആക്രമണം ; തെയ്യത്തെ തല്ലിയത് കൈതചാമുണ്ഡി തെയ്യം ചടങ്ങ് നടക്കുന്നതിനിടയിൽ

കണ്ണൂർ : കണ്ണൂരിൽ തെയ്യത്തിന് നേരെ ആക്രമണം. ഏറെ പ്രശസ്തമായ കൈതചാമുണ്ഡി തെയ്യം ചടങ്ങുകൾ നടക്കുന്നതിനിടയിൽ ആയിരുന്നു തെയ്യക്കോലം കെട്ടിയ ആളെ ഒരു വിഭാഗം ആളുകൾ ചേർന്ന്...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കും; മോദി, നിങ്ങൾ എല്ലാകാലവും അധികാരത്തിൽ ഉണ്ടാവില്ല; യെച്ചൂരി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കും; മോദി, നിങ്ങൾ എല്ലാകാലവും അധികാരത്തിൽ ഉണ്ടാവില്ല; യെച്ചൂരി

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിലെ കേരള സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനങ്ങളുടെ അധികാരം...

സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് റോഡിൽ തലയിടിച്ചു വീണ് പരുക്കേറ്റ വയോധികന്‍ മരിച്ചു

കേന്ദ്രത്തിന്റെ നിയമം മൂലം കാട്ടുപന്നികളെ വെടിവയ്ക്കാൻ കഴിയുന്നില്ല ; കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : കാട്ടുപന്നികളെ കേന്ദ്രസർക്കാർ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ. ആവശ്യം ഉന്നയിച്ചുകൊണ്ട് വനംമന്ത്രി കേന്ദ്രസർക്കാരിന് നിവേദനം നൽകി. കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ...

എനിക്ക് റോൾ മോഡൽ ആരുമില്ല, ഞാൻ തന്നെയാണ് എന്റെ റോൾ മോഡൽ;  കമ്യൂണിസ്റ്റ് പാർട്ടി അച്ചടക്ക ബോധമുളള പാർട്ടിയാണ്; വേറെങ്ങും ഞാൻ ഇത് കണ്ടിട്ടില്ലെന്നും ഭീമൻ രഘു

ഒരു റി നാക്കിൽ ഉടക്കി; കോളേജിലെ പരിപാടിയ്ക്ക് പോയ ഭീമൻ രഘു എയറിൽ

കൊച്ചി: നടൻ ഭീമൻ രഘുവിന് നേരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾപൂരം. ഒരു ഡയലോഗ് അടിച്ചപ്പോൾ സംഭവിച്ച നാക്കുപിഴയാണ് രഘുവിനെ എയറിലാക്കിയത്. 'നരസിംഹം' സിനിമയിലെ ഡയലോഗ് അവതരിപ്പിക്കുന്ന ഭീമൻ രഘുവിന്റെ...

പാകിസ്താൻ പതാക ചേർത്ത് രാമക്ഷേത്രത്തിന്റെ ചിത്രം വികൃതമാക്കി പ്രചരിപ്പിച്ചു; താജുദ്ദീൻ ദഫേദാർ അറസ്റ്റിൽ

ഭക്ഷണവും താമസവും സൗജന്യം; രാംലല്ല കാണാൻ കേരളത്തിലെ ഭക്തർക്ക് അവസരമൊരുക്കി ബിജെപി;അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ

തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ. ആസ്ത എന്ന പേര് നൽകിയിരിക്കുന്ന തീവണ്ടി രാവിലെ കൊച്ചുവേളിയിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. ബിജെപിയാണ് ഭക്തർക്കായി...

ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഇതേ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും എത്തി സ്‌കൂളുകളിൽ പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെയായിരുന്നു...

ഗുരുവായൂർ ആനക്കോട്ടയിൽ ‘കൃഷ്ണക്കും കേശവൻ കുട്ടിക്കും’ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം ആരംഭിച്ച് ദേവസ്വം ബോർഡ്

ഗുരുവായൂർ ആനക്കോട്ടയിൽ ‘കൃഷ്ണക്കും കേശവൻ കുട്ടിക്കും’ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം ആരംഭിച്ച് ദേവസ്വം ബോർഡ്

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളെ പാപ്പാൻമാർ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ജയലളിത...

ഇടക്കാല ബജറ്റിലും അനീതി; ഇവിടെയൊന്നും കിട്ടിയില്ല; ഡൽഹിയിൽ കൊടുങ്കാറ്റായി മുഖ്യമന്ത്രി

ഇടക്കാല ബജറ്റിലും അനീതി; ഇവിടെയൊന്നും കിട്ടിയില്ല; ഡൽഹിയിൽ കൊടുങ്കാറ്റായി മുഖ്യമന്ത്രി

ന്യൂഡൽഹി: ഇടക്കാല ബജറ്റിലും കേന്ദ്രം കേരളത്തോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പറയുന്നത് ഒന്നും കേന്ദ്രം കേട്ടില്ല. സംസ്ഥാനത്തിന്റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങൾ...

ചിരിയുടെയും പ്രണയത്തിന്റെയും തീരാത്ത സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ കൂടി; ഭാര്യയെ ചേർത്ത് പിടിച്ച് വിവാഹവാർഷികാശംസകൾ നേർന്ന് സുരേഷ്‌ഗോപി

ചിരിയുടെയും പ്രണയത്തിന്റെയും തീരാത്ത സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ കൂടി; ഭാര്യയെ ചേർത്ത് പിടിച്ച് വിവാഹവാർഷികാശംസകൾ നേർന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: ഭാര്യ രാധികയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. രാധികയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് താരം വിവാഹ വാർഷികാശംസകൾ നേർന്നിരിക്കുന്നത്. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ...

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി; റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി; റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ

എറണാകുളം: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ. കേസിൽ ഇരു ഭാഗങ്ങളുടെയും വാദം പൂർത്തിയായി. സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി...

നടത്തിയത് വൻ ആസൂത്രണം; കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ടു; ഓയൂർ കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

നടത്തിയത് വൻ ആസൂത്രണം; കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ടു; ഓയൂർ കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ കുട്ടികളെ...

കേന്ദ്ര അവഗണനയെന്ന വ്യാഖ്യാനമുണ്ടാക്കി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മറച്ചു വയ്ക്കാനുള്ള ശ്രമം; സംസ്ഥാനസർക്കാരിന്റെ സമരത്തിനെതിരെ വിഡി സതീശൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന സമരത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര അവഗണനയെന്ന വ്യാഖ്യാനമുണ്ടാക്കി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മറച്ചു...

പിവിആർ നാച്‌നഫോ പാർക്ക് അടച്ചുപൂട്ടുമോ?; പിവി അൻവർ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിനം; ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

പിവിആർ നാച്‌നഫോ പാർക്ക് അടച്ചുപൂട്ടുമോ?; പിവി അൻവർ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിനം; ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

എറണാകുളം: പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലെ പിവിആർ നാച്‌നഫോ പാർക്ക് തുറക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എംഎൽഎയുടെ പാർക്ക് തുറക്കാൻ അനുമതി നൽകി...

Latest News