തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസിയിൽ എസ്എഫ്ഐഒ സംഘത്തിന്റെ പരിശോധന. തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിലാണ് സംഘം...
തിരുവനന്തപുരം: പൂജപ്പുരയിൽ ഹാൾടിക്കറ്റ് പരിശോധിക്കുന്നതിനിടെ പിഎസ് സി പരീക്ഷയ്ക്കെത്തിയ ആൾ ഇറങ്ങിയോടി. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിലായിരുന്നു സംഭവം. ആൾമാറാട്ട ശ്രമമാണ് നടന്നത് എന്നാണ് സൂചന. സംഭവത്തിൽ...
എറണാകുളം: കൊച്ചിയിലെ പിഎഫ് ഓഫീസില് ആത്മഹത്യക്ക് ശ്രമിച്ചയാള് മരിച്ചു. തൃശൂര് പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതില് മനംനൊന്ത് ശിവരാമന് ഓഫീസിലെത്തി വിഷം കഴിക്കുകയായിരുന്നു. ഇന്നലെയായിരുന്നു...
തൃശ്ശൂര്:തൃശൂര് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ അനന്യ സമേതം ഏകദിന ശില്പശാലക്ക് തുടക്കം കുറിച്ചു. കുട്ടികളില് ശരിയായ ജെന്ഡര് അവബോധമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.്...
എറണാകുളം: കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇയാളുടെ...
പാലക്കാട്: പ്രസംഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിമർശനമുണ്ടായി എന്നത് വ്യാജ പ്രചാരണം...
വയനാട് :പുല്പ്പള്ളിയില് വീണ്ടും കടുവ ഇറങ്ങിയതായി സംശയം. ആടിനെ കൊന്ന നിലയില് കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് ചത്ത നിലയില് കണ്ടെത്തിയത്. കഴിഞ്ഞ...
കോഴിക്കോട്: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം....
എറണാകുളം: സംസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് ഇന്ന്...
തിരുവനന്തപുരം: സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ നൽകുന്ന ഭാരത് അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിൽ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്ത് എത്തി. പ്രധാനമന്ത്രി ഗരീബ്...
തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ വെളളായണി ദേവീ ക്ഷേത്രത്തിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് കുടിശ്ശിക...
തിരുവനന്തപുരം : വൈദ്യുതി ബില്ല് അടക്കാത്തതിനെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. വെള്ളായണി ദേവി ക്ഷേത്രത്തിലെ വൈദ്യുതിയാണ് കെഎസ്ഇബി അധികൃതർ എത്തി...
ഇടതുപക്ഷവാദികൾ ഈയിടെയായി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരമായി ഉയർത്തുന്ന ഒരു പ്രസ്താവനയാണ് ഗാന്ധിയുടെ രാമൻ അല്ല അയോധ്യയിലെ രാമൻ എന്നുള്ളത്. മഹാത്മാഗാന്ധി ആരാധിച്ചിരുന്ന രാമനെ തള്ളാനും വയ്യ സംഘപരിവാർ നേതൃത്വത്തിൽ...
കൊച്ചി; നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ...
കണ്ണൂർ : ലോകചരിത്രത്തിൽ തന്നെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവമായിരുന്നു നവകേരള യാത്രയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും ജനങ്ങളോട് മുഖ്യമന്ത്രി സംസാരിച്ചു...
ചൊവ്വാഴ്ചയാണ് മലപ്പുറം കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന കാര്യം കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചത്. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുക...
കൊല്ലം: മദ്യം നൽകി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പന്നി ഫാം ഉടമ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശി 52 വയസ്സുളള ബൈജുവാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. കുട്ടികളെ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന സയൻസ് ഫെസ്റ്റിവലിൽ വൊളണ്ടിയർ ആയ പെൺകുട്ടിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിന് എഎസ്ഐക്കെതിരെ പരാതി. കഠിനംകുളം സ്റ്റേഷനിലെ എഎസ്ഐ ആയ കെ...
മലപ്പുറം; കെഎസ്ആർടിസി സിഫ്റ്റ് ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോട്ടക്കൽ പറപ്പൂർ വള്ളിൽ ഹാരിസാണ് പിടിയിലായത്. ഊട്ടി-തിരുവനന്തപുരം കെഎസ്ആർടിസി ബസിലാണ് അതിക്രമം ഉണ്ടായത്....
തിരുവനന്തപുരം : തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ഉള്ള അമൃത ജ്വല്ലറിയാണ് കുത്തി തുറന്ന് മോഷണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies