എറണാകുളം: അങ്കമാലി മൂക്കന്നൂരിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബാബുവിന്...
എറണാകുളം: ജയ് ഗണേഷ് സിനിമക്കെതിരെയുള്ള അപകീർത്തികരമായ പ്രചരണങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ...
തൃശ്ശൂര്: സെപ്റ്റിക് ടാങ്കില് വീണ ആനക്കുട്ടിയെ മണിക്കൂറുകള് നീണ്ട പരിശ്രമത്തിന് ഒടുവില് രക്ഷിച്ചു.അതിരപ്പിള്ളി പ്ലാന്റേഷന് കോര്പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില് സ്ലാബ് തകര്ന്നു ആനക്കുട്ടി...
തിരുവനന്തപുരം: കടക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ റേഷനിംഗ് ഓഫീസർക്ക് നാല് വർഷം തടവും 25000 രുപ പിഴയും വിധിച്ച് വിജിലൻസ് കോടതി. തിരുവനന്തപുരം...
ആലപ്പുഴ: ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് പോലീസ് സുരക്ഷ. പ്രതികളായ 15 പോപ്പുലർ ഫ്രണ്ട്...
ആലപ്പുഴ: കേസിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മുസ്ലീം സ്ത്രീകൾ വീട്ടിലും ഓഫീസിലും ഭീഷണിയുമായി നിരന്തരം എത്തിയിരുന്നെന്ന് രൺജീത്ത് ശ്രീനിവാസന്റെ ഭാര്യ. പ്രായമായ സ്ത്രീകളാണ് വന്നത്. 'മോളിനി...
\\താമരശ്ശേരി: പെൺകുട്ടികളുടെ പുതിയ മോഡൽ ചെരുപ്പുകൾ മാത്രം മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ പുറത്ത്. താമരശേരിയിലെ കാരാടി, കെടവൂർ, ചാലമ്പറ്റ, നീലഞ്ചേരി ചെമ്പ്ര എന്നിവിടങ്ങളിലെ പല വീടുകളിൽ...
തിരുവനന്തപുരം; അയ്യപ്പഭക്തരെ പരിഹസിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമർശം. പോലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ തീർത്ഥാടകരെ ദുരിതത്തിലാക്കിയില്ലേയെന്ന എം വിൻസെന്റിന്റെ ചോദ്യത്തിന് മറുപടി...
പാലക്കാട്: വഴിതെറ്റി അട്ടപ്പാടി വനത്തില് കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. കഞ്ചാവുകൃഷി നശിപ്പിക്കാന് പോകുന്നതിനിടെയാണ് അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വഴി തെറ്റി വനത്തില്...
കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിനു വിൽക്കാനുള്ള തീരുമാനത്തിൽ അണികൾക്കിടയിൽ ഭിന്നാഭിപ്രായം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ പായിപ്ര ലോക്കൽ...
മാവേലിക്കര: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജീത്ത് ശ്രീനിവാസ് കൊലപാതകക്കേസിൽ നിർണായകമായതിൽ മകളുടെ മൊഴിയും. കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തവർക്കുപോലും തൂക്കുകയർ ലഭിക്കത്തക്കവിധം നിർണായകമായിരുന്നു രൺജിത്ത്...
കോട്ടയം; പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന്...
തൃശൂർ : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച 88 ലക്ഷത്തോളം രൂപ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ പ്രതിസന്ധിയിലായി ഹൈക്കോടതിയോട് ദയാവധത്തിന് അപേക്ഷിച്ച നിക്ഷേപകന് താൽക്കാലിക ആശ്വാസം. മാപ്രാണം...
തിരുവനന്തപുരം : ഭരണം ഉണ്ടായിരുന്ന കാലത്ത് ഗവർണർമാരെ ഉപയോഗിച്ച് മാമാ പണി നടത്തിയവരായിരുന്നു കോൺഗ്രസുകാരെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. എംഎം മണിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ...
തിരുവനന്തപുരം : പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മാന്യമാക്കുന്നതിനായി പുതിയ സർക്കുലർ പുറത്തിറക്കി ഡിജിപി. പോലീസ് നടപടികളുടെ ഓഡിയോയോ വീഡിയോയോ പൊതുജനങ്ങൾക്കും പകർത്താമെന്ന് പുതിയ സർക്കുലർ വ്യക്തമാക്കുന്നു. സംസ്ഥാന...
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നതായി പരാതി. ചൊവ്വാഴ്ച മാത്രം 20 പേർക്ക് ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. അടൂര്, പന്നിവിഴ, മണക്കാല, മൂന്നാളം...
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ചുകൊണ്ട് വീണ്ടും സർക്കുലർ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബ്. പോലീസിന്റെ പെരുമാറ്റങ്ങൾ സംബന്ധിച്ച് സർക്കുലർ...
തിരുവനന്തപുരം: കേരളത്തിലെ മോശം സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചർച്ചയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു...
ആലപ്പുഴ: രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ അന്വേഷണ സംഘത്തിന് പ്രശംസയുമായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സിംഗ്. കോടതി വിധിയിൽ പൂർണ സംതൃപ്തിയുണ്ട്. കേസ് അന്വേഷിച്ച...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് പോലീസും സിആർപിഎഫും തമ്മിൽ ധാരണയായി. ഗവർണറുടെ വാഹനത്തിന് മുന്നിലും പുറകിലും ഇനി മുതൽ സിആർപിഎഫിന്റെ വാഹനം സുരക്ഷയൊരുക്കും....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies