Keralam

പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് ഡിജിപി; എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്തതിന്റെ എഫ്‌ഐആർ ലഭിക്കാതെ മടങ്ങില്ലെന്ന് ഗവർണർ

പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് ഡിജിപി; എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്തതിന്റെ എഫ്‌ഐആർ ലഭിക്കാതെ മടങ്ങില്ലെന്ന് ഗവർണർ

കൊല്ലം: എസ്എഫ്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡിൽ ഇരുന്ന് പ്രതിഷേധിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് ഡിജിപി. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്...

പരേഡിന് വരുമ്പോൾ മന്ത്രിമാർ ഇനി വാഹനം കൊണ്ടുവരണോ; റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ മുഹമ്മദ് റിയാസിന് അതൃപ്തി

പരേഡിന് വരുമ്പോൾ മന്ത്രിമാർ ഇനി വാഹനം കൊണ്ടുവരണോ; റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ മുഹമ്മദ് റിയാസിന് അതൃപ്തി

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ച സംഭവത്തിൽ കടുത്ത അതൃപ്തിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ വീഴ്ചയ്ക്ക് പിന്നിൽ ചിലരുണ്ട്. വിവാദം ഉണ്ടാക്കുന്നത്...

കരിങ്കൊടിയുമായി ചാടിവീണ് എസ്എഫ്‌ഐ; വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഗവർണർ; പോലീസിന് രൂക്ഷ വിമർശനം

കരിങ്കൊടിയുമായി ചാടിവീണ് എസ്എഫ്‌ഐ; വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഗവർണർ; പോലീസിന് രൂക്ഷ വിമർശനം

കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. കാറിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ പോലീസിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചു. വാഹനത്തിൽ നിന്നും...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

‘കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല’; ശാന്തൻപാറയിൽ ഓഫീസ് കെട്ടിടത്തിനായി എൻഒസി; കളക്ടർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിപിഎം

ഇടുക്കി: ശാന്തൻപാറയിലെ ഓഫീസ് നിർമ്മാണത്തിന് കളക്ടർ എൻഒസി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിപിഎം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി കയ്യേറിയിട്ടില്ലെന്നും...

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; പ്രതി സവാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; പ്രതി സവാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

എറണാകുളം: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പ്രധാനപ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.  ഈ സാഹചര്യത്തിൽ  സവാദിനെ എൻഐഎ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

രാജ്യത്തെയും പ്രധാനമന്ത്രിയെയും അവഹേളിച്ചു; ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

എറണാകുളം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച ' വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ ' എന്ന നാടകത്തിനെതിരെ പരാതി. നാടകം രാജ്യത്തെയും പ്രധാനമന്ത്രി...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

എൻഡിഎ കേരള പദയാത്ര ഇന്ന് മുതൽ; ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും

കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം. കാസർകോട് താളിപ്പടപ്പ് മൈതാനിയിൽ വൈകീട്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ...

വിഴിഞ്ഞത്ത് മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു

വിഴിഞ്ഞത്ത് മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാർത്ഥികളാണ് മൂവരും....

നാരീശക്തി പ്രകടനത്തിൽ സൈന്യത്തെ നയിച്ച മൂന്നുപേരിൽ ഒരാൾ; മലയാള മണ്ണിന് അഭിമാനമായി ലെഫ്റ്റനന്റ് എച് ദേവിക

നാരീശക്തി പ്രകടനത്തിൽ സൈന്യത്തെ നയിച്ച മൂന്നുപേരിൽ ഒരാൾ; മലയാള മണ്ണിന് അഭിമാനമായി ലെഫ്റ്റനന്റ് എച് ദേവിക

ന്യൂഡൽഹി: ഭാരതത്തിന്റെ നാരീശക്തിയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു ഇത്തവണ നടന്ന 75 ആം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങ്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സുഹൃത്തായിരുന്ന ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ...

വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കൽ; റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ  ഗവർണറുടെ വിമര്‍ശനം

വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കൽ; റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ  ഗവർണറുടെ വിമര്‍ശനം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്ന് ഗവർണർ തുറന്നടിച്ചു. കേരളം...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

തനിക്കെതിരെ കേസെടുത്തത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാന്‍: പോലീസിനെതിരെ ആറുവയസുകാരിയുടെ പിതാവ്

ഇടുക്കി: പോലീസിനെതിരെ ആരോപണവുമായി വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. തനിക്കെതിരെ പോലീസ് കേസെടുത്തത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആക്രമണത്തിന് സാധ്യത...

തലസ്ഥാനത്ത് പതാക ഉയർത്തി ഗവർണർ; കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം

തലസ്ഥാനത്ത് പതാക ഉയർത്തി ഗവർണർ; കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ...

മഹാരാജാസിൽ എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

മഹാരാജാസ് കോളേജിലെ സംഘർഷം; 21 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് അധികൃതർ. 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കെഎസ്‌യു, ഫ്രറ്റേണിറ്റി എസ്എഫ്‌ഐ പ്രവർത്തകർക്കുമെതിരെയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്....

അതിഥികളായി വഴിയോരക്കച്ചവടക്കാരും റിക്ഷാ തൊഴിലാളികളും; റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കൊരുങ്ങി കർത്തവ്യപഥ്; ഡൽഹി കനത്ത സുരക്ഷാ വലയത്തിൽ

75-ാം റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവില്‍ രാജ്യം, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ

തിരുവനന്തപുരം: രാജ്യം ഇന്ന്‌ 75-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വികസിത ഭാരതം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് തലസ്ഥാനത്തെ...

കർത്തവ്യപഥിലെ നാരിശക്തി പരേഡിൽ കേരളത്തിന് അഭിമാനനിമിഷം;എഎഫ്എംഎസ് സംഘത്തിൽ 37 മലയാളി വനിതകൾ

കർത്തവ്യപഥിലെ നാരിശക്തി പരേഡിൽ കേരളത്തിന് അഭിമാനനിമിഷം;എഎഫ്എംഎസ് സംഘത്തിൽ 37 മലയാളി വനിതകൾ

കൊല്ലം: റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന് അഭിമാനമാവാൻ മലയാളി ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ് (എഎഫ്എംഎസ്) സംഘം.എഎഫ്എംഎസിന്റെ 144 അംഗ സംഘത്തിൽ 37 പേർ മലയാളികളാണ്. അവരിൽ 7...

ഒ രാജഗോപാലിനും ജസ്റ്റിസ് ഫാത്തിമാ ബീവിക്കും പത്മഭൂഷൺ, അശ്വതി തിരുന്നാളിനും ചിത്രൻ നമ്പൂതിരിപ്പാടിനും പത്മശ്രീ; പത്മപുരസ്‌കാരങ്ങളിൽ മലയാളിത്തിളക്കം

ഒ രാജഗോപാലിനും ജസ്റ്റിസ് ഫാത്തിമാ ബീവിക്കും പത്മഭൂഷൺ, അശ്വതി തിരുന്നാളിനും ചിത്രൻ നമ്പൂതിരിപ്പാടിനും പത്മശ്രീ; പത്മപുരസ്‌കാരങ്ങളിൽ മലയാളിത്തിളക്കം

ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്‌കാരജേതാക്കളുടെ മുഴുവൻ പട്ടികയും പുറത്തുവിട്ടു. മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷണും അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീയും...

പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മൂന്ന് മലയാളികൾക്ക് പത്മശ്രീ,ആദ്യ വനിത പാപ്പാനും പുരസ്‌കാരം

പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മൂന്ന് മലയാളികൾക്ക് പത്മശ്രീ,ആദ്യ വനിത പാപ്പാനും പുരസ്‌കാരം

ന്യൂഡൽഹി: പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആദ്യ പട്ടികയിൽ 34 പേർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.കേരളത്തിൽ നിന്നും മൂന്നു പേർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു . കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ,...

ക്ഷേത്രത്തിലെ പ്രദക്ഷിണ സൗകര്യം വർദ്ധിപ്പിക്കാൻ സൗജന്യമായി ഭൂമി നൽകി റസാഖ് മധുരക്കുഴി

ക്ഷേത്രത്തിലെ പ്രദക്ഷിണ സൗകര്യം വർദ്ധിപ്പിക്കാൻ സൗജന്യമായി ഭൂമി നൽകി റസാഖ് മധുരക്കുഴി

മലപ്പുഴ: ക്ഷേത്രത്തിനായി സൗജന്യമായി ഭൂമി വിട്ടുനൽകി പ്രദേശവാസിയായ മുസ്ലീം യുവാവ്. എടവണ്ണപ്പാറയിലാണ് സംഭവം. ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം വയ്ക്കാൻ സൗകര്യമില്ലെന്ന വിവരം അറിഞ്ഞതോടെയാണ് റസാഖ് മധുരക്കുഴി എന്നയാൾ...

സുരേഷ് ഗോപിക്ക് തൃശൂരിൽ രാഷ്ട്രീയത്തിനപ്പുറത്തെ സ്വീകാര്യത; അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് മുൻപിലുണ്ട്; വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന് വേണ്ടി; കെ സുരേന്ദ്രൻ

കവല പ്രസംഗം നയപ്രഖ്യാപനമായി നിയമസഭയിൽ അവതരിപ്പിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന സന്ദേശമാണ് ഗവർണർ നൽകിയത്;കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ് നയപ്രഖ്യാപന ചടങ്ങ് ഗവർണർ അവസാനത്തെ രണ്ട് വാക്കിലൊതുക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൻ്റെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന്...

ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പി ബാലചന്ദ്രൻ; വിവാദ പോസ്റ്റ് തള്ളി തെറ്റുപറ്റിയെന്ന് സിപിഐ വിശദീകരണം

ശ്രീരാമനെതിരെ മോശം പരാമർശം; പി ബാലചന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ബിജെപി; സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

തൃശൂർ: ശ്രീരാമനെതിരെ മോശം പരാമർശം നടത്തിയ ഇടത് എംഎൽഎ പി ബാലചന്ദ്രനെതിരെ നിയമനടപടിയിലേക്ക് ബിജെപി. ബാലചന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ...

Latest News