Keralam

രാമക്ഷേത്രത്തിലേക്കുള്ള ഓണവില്ല് സമർപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രം

രാമക്ഷേത്രത്തിലേക്കുള്ള ഓണവില്ല് സമർപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സമ്മാനമായി ഓണവില്ല് സമർപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ഓണവില്ല് സമർപ്പണ...

തൃശൂരിൽ നിന്നും അയോദ്ധ്യയിലേക്ക് ; കൽപ്പാത്തി സന്ദർശിച്ച് ഗ്ലോബൽ പീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള അയോദ്ധ്യ യാത്രാസംഘം

തൃശൂരിൽ നിന്നും അയോദ്ധ്യയിലേക്ക് ; കൽപ്പാത്തി സന്ദർശിച്ച് ഗ്ലോബൽ പീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള അയോദ്ധ്യ യാത്രാസംഘം

ഭഗവാൻ ശ്രീരാമനെ കാണാനായി തൃശ്ശൂരിൽ നിന്നും അയോദ്ധ്യയിലേക്കുള്ള യാത്രയിലാണ് ഡൽഹി ആസ്ഥാനമായ ഗ്ലോബൽ പീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം. തൃശ്ശൂരിലെ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ നിന്നുമാണ് ഈ...

‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്’ ; പ്രാണപ്രതിഷ്ഠയ്ക്ക് വീടുകളിലും പരിസരത്തും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണിമുകുന്ദൻ

‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്’ ; പ്രാണപ്രതിഷ്ഠയ്ക്ക് വീടുകളിലും പരിസരത്തും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണിമുകുന്ദൻ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിലും പരിസരങ്ങളിലും ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിമുകുന്ദൻ തന്റെ ആരാധകരോട് ഈ...

”കേരളത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ നടക്കുന്നത് ഭീകരവേട്ട;” പ്രകാശ് ജാവദേക്കർ

പിണറായി വിജയന്റെ മകള്‍ കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടും; കേന്ദ്രത്തില്‍ നരേന്ദ്രമോദി ഹാട്രിക് വിജയം നേടും: പ്രകാശ് ജാവദേക്കര്‍

കോഴിക്കോട്: കേന്ദ്രത്തില്‍ മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എം.പി. പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത്...

രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്; വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കൂ; ആഹ്വാനവുമായി ഉണ്ണി മുകുന്ദന്‍

രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്; വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കൂ; ആഹ്വാനവുമായി ഉണ്ണി മുകുന്ദന്‍

അയോദ്ധ പ്രാണപ്രതിഷ്ഠാ ചടങ്ങിന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കാന്‍ നടന്‍ ഉണ്ണിമുകുന്ദന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ ആഹ്വാനം. ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി...

അ‌യോദ്ധ്യപ്രാണപ്രതിഷ്ഠ: പൂജിച്ച അ‌ക്ഷതം ഏറ്റുവാങ്ങി ഐഎം വിജയൻ

അ‌യോദ്ധ്യപ്രാണപ്രതിഷ്ഠ: പൂജിച്ച അ‌ക്ഷതം ഏറ്റുവാങ്ങി ഐഎം വിജയൻ

തൃശൂർ: അ‌യോദ്ധ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ​പൂജിച്ച അ‌ക്ഷതം ഏറ്റുവാങ്ങി ഷുഡ്ബോൾ താരം ഐഎം വിജയൻ. പ്രാന്ത പ്രചാരക് എസ്. സുദർശൻ, തൃശ്ശൂർ മഹാനഗർ സംഘചാലക് ഗോപിനാഥൻ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നതിന് പോലീസിന് കർശന പരിശീലനം നൽകണം; ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പോലീസിന് കർശന നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനും പൊലീസും തമ്മിൽ സ്റ്റേഷനുളളിൽ വെച്ച് നടന്ന തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ...

“മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗം; അഴിമതി ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുന്നു”: കെ സുരേന്ദ്രന്‍

പ്രാണപ്രതിഷ്ഠ:രാമനും രാമായണവും മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്, സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അയോധ്യ ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൻ്റെ ദിവസം സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 2.30...

രാത്രി കുടുംബത്തോടൊപ്പം സ്കൂട്ടറിലെത്തി; അ‌ടിച്ച് മാറ്റിയത് നിറയെ പൂക്കളുള്ള ബോഗൻവില്ല; വീഡിയോ ​​വൈറൽ

രാത്രി കുടുംബത്തോടൊപ്പം സ്കൂട്ടറിലെത്തി; അ‌ടിച്ച് മാറ്റിയത് നിറയെ പൂക്കളുള്ള ബോഗൻവില്ല; വീഡിയോ ​​വൈറൽ

കൊല്ലം: വീടിന്റെ മതിലിൽ വച്ചിരുന്ന ബോഗൻ വില്ല ചെടി മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോ ​വൈറൽ. മുണ്ടയ്ക്കൽ അമൃതകുളത്താണ് സംഭവം. ഇന്ദിരാജി ജംഗ്ഷന് സമീപത്ത് താമസിക്കുന്ന സിബിഐ മുൻ...

പണം പിൻവലിക്കാൻ ശ്രമിക്കവേ എടിഎമ്മിൽ നിന്നും ഷോക്കേറ്റു ; സ്വകാര്യ കമ്പനിയുടെ എടിഎമ്മിനെതിരെ പരാതി

പണം പിൻവലിക്കാൻ ശ്രമിക്കവേ എടിഎമ്മിൽ നിന്നും ഷോക്കേറ്റു ; സ്വകാര്യ കമ്പനിയുടെ എടിഎമ്മിനെതിരെ പരാതി

കോഴിക്കോട് : സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കവേ ഷോക്കേറ്റതായി പരാതി. കോഴിക്കോട് ബാലുശ്ശേരിയിലായിരുന്നു സംഭവം നടന്നത്. ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തോട് ചേർന്നുള്ള...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ; മലയാളം അദ്ധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട : ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ ആയിരുന്നു...

ജസ്‌ന സലീം, ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവ്;ശ്രീകൃഷ്ണന്റെ ചിത്രം ജസ്‌നയിൽ നിന്നും വാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

ജസ്‌ന സലീം, ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവ്;ശ്രീകൃഷ്ണന്റെ ചിത്രം ജസ്‌നയിൽ നിന്നും വാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൃഷ്ണഭക്തയായ ജസ്‌ന സലീം ശ്രീകൃഷ്ണന്റെ പെയിന്റിംഗ് സമ്മാനിക്കുന്ന ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ജസ്‌നയിൽ നിന്നും സമ്മാനം സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചത്....

ഭഗവാൻ കൃഷ്ണൻ അനുഗ്രഹിച്ചു തന്ന പുണ്യ നിമിഷം; വിലമതിക്കുന്ന സത്സംഗം; ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ  കുറിപ്പുമായി രചന നാരായണൻ കുട്ടി

ഭഗവാൻ കൃഷ്ണൻ അനുഗ്രഹിച്ചു തന്ന പുണ്യ നിമിഷം; വിലമതിക്കുന്ന സത്സംഗം; ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ കുറിപ്പുമായി രചന നാരായണൻ കുട്ടി

തൃശ്ശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പുമായി നടി രചന നാരായണൻ കുട്ടി. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തോടെ നടന്ന വിവാഹത്തിലെ ഓരോ നിമിഷവും...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

കേരളത്തിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിൽ അറബി ഭാഷ സാംസ്കാരിക പഠന കേന്ദ്രം ; ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു

മലപ്പുറം : കേരളത്തിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിൽ അറബി ഭാഷ സാംസ്കാരിക പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരള...

തെയ്യം നടക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 96 പേർ ചികിത്സ തേടി

തെയ്യം നടക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 96 പേർ ചികിത്സ തേടി

കാസർകോട്: തെയ്യം കാണാനെത്തി അവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 96 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർകോട് വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് തെയ്യം നടക്കുന്നിടത്ത്...

ബ്രഹ്‌മപുരത്ത് നടക്കുന്നതെല്ലാം അഴിമതി; മുഖ്യമന്ത്രിയുടെ മരുമകനും പങ്കുണ്ടാകാം; മൂന്ന് മരുമക്കൾ, രണ്ട് കമ്പനി, വലിയ അഴിമതി;ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

തെറ്റ് ചെയ്തെങ്കിൽ വീണക്കെതിരെ തീർച്ചയായും നടപടി ഉണ്ടാകും ; പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമെന്നും പ്രകാശ് ജാവദേകർ

കോഴിക്കോട് : എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് ബിജെപിയുടെ കേരള വിഭാഗം ചുമതലയുള്ള എംപി...

സ്വന്തമായി വീടില്ല; മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തണം ; ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

സ്വന്തമായി വീടില്ല; മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തണം ; ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കോട്ടയം : കോട്ടയം കിടങ്ങൂരിൽ വൈദ്യുതി ടവറിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി. തനിക്ക് സ്വന്തമായി വീടില്ലെന്നും ധാരാളം കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് യുവാവ്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; പത്മനാഭ സ്വാമി ക്ഷേത്രം ഓണവില്ല് സമ്മാനിക്കും

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; പത്മനാഭ സ്വാമി ക്ഷേത്രം ഓണവില്ല് സമ്മാനിക്കും

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഓണവില്ല് സമ്മാനിക്കാൻ പത്മനാഭസ്വാമി ക്ഷേത്രം അധികൃതർ. പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടാണ് ക്ഷേത്രം ഓണവില്ല് കൈമാറുന്നത്. തിരുവോണ നാളിൽ ശ്രീ പത്മനാഭന് സമർപ്പിക്കുന്ന അപൂർവ്വ ചിത്ര...

മകളുടെ വിവാഹത്തിന് പ്രൗഢിയേകി സുരേഷ് ​ഗോപിയുടെ പുതിയ കാരവാൻ; ചിത്രങ്ങൾ ​വൈറൽ

മകളുടെ വിവാഹത്തിന് പ്രൗഢിയേകി സുരേഷ് ​ഗോപിയുടെ പുതിയ കാരവാൻ; ചിത്രങ്ങൾ ​വൈറൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. സിനിമാരംഗത്തെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുശ്ബു...

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

എറണാകുളം: മഹാരാജാസ് കോളേജ് അടച്ചുപൂട്ടി. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. ക്യാംപസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാന് കുത്തേറ്റിരുന്നു....

Latest News