Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പിണറായി വിജയന്റെ മകള്‍ കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടും; കേന്ദ്രത്തില്‍ നരേന്ദ്രമോദി ഹാട്രിക് വിജയം നേടും: പ്രകാശ് ജാവദേക്കര്‍

by Brave India Desk
Jan 18, 2024, 07:13 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: കേന്ദ്രത്തില്‍ മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എം.പി. പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കുമെന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുകയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ്  ധാരളംപേര്‍ അവരുടെ രാഷ്ട്രീയ നിലപാടുകളിലും വോട്ടു ചെയ്യുന്നതിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തിനും പുരോഗതിക്കും സമാധാനത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. വികസിത ഭാരതമാണ് അവരുടെ മനസ്സിലുള്ളത്. കേരളത്തില്‍ 1.5 കോടി ജനങ്ങള്‍ക്ക് സൗജന്യ അരി കഴിഞ്ഞ നാല്‍പ്പത് മാസമായി ലഭിക്കുന്നു.  അഞ്ചു കിലോ സൗജന്യ അരിവീതം വരുന്ന അഞ്ചുവര്‍ഷത്തേക്ക് ലഭിക്കും. ഇതൊരു ചെറിയ കാര്യമല്ല, അഞ്ച് അംഗമുള്ള ഒരു കുടുംബത്തിന് ഒരു ടണ്‍ അരി ലഭിച്ചു കഴിഞ്ഞു. ഇത് പിണറായിയുടെ അരിയല്ല മോദിയുടെ അരിയാണെന്ന് ജനങ്ങള്‍ക്ക് അറിയാം. 50 ലക്ഷം കേരളീയര്‍ക്ക് മുദ്ര ലോണ്‍ ലഭിച്ചു. 25 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു.

Stories you may like

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

എല്‍ഡിഎഫ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ മോദി അങ്ങനെയല്ല ചെയ്യുന്നത്. ബിജെപിക്ക് കേരളത്തില്‍ എംപി യോ എംഎല്‍എയോ ഇല്ലെങ്കിലും രാഷ്ട്രീയം പരിഗണിക്കാതെയാണ് വികസനം സാധ്യമാകുന്നത്. ജാതി,മത,വര്‍ഗ,വര്‍ണ,രാഷ്ട്രീയ വ്യത്യാസം കൂടാതെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. നിരവധി  കടുത്ത കമ്യൂണിസ്റ്റുകാരുടെ വീടുകളില്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ മോദിയെ പിന്തുണയ്ക്കുകയും മോദി സര്‍ക്കാറിന്റെ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വീഡിയോയ്ക്കുവരാന്‍ അവര്‍ ഭയക്കുന്നു. ഭയപ്പെടുത്തലിന്റെ ഭീകരതയില്‍ നിന്ന് കേരളം 2024ലെ തെരഞ്ഞെടുപ്പോടെ പരിവര്‍ത്തനത്തിന് വിധേയമാവുകയാണ്.
ചുമരെഴുത്ത് ഉള്‍പ്പെടെ നൂറു ദിനപരിപാടികളിലൂടെ എല്ലാ വോട്ടര്‍മാരിലേക്കും എത്തിച്ചേരുന്നതിന് ബിജെപി ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബൂത്തില്‍ ജയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന മന്ത്രം കഴിഞ്ഞ ദിവസം നരേന്ദ്രമോദി നല്‍കി. നൂറുദിന പരിപാടികളില്‍ ഗൃഹസമ്പര്‍ക്കം, വികസിത ഭാരത് യാത്ര, ഗുണഭോക്തൃ യോഗങ്ങള്‍ തുടങ്ങിയവ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകാം, എന്നാല്‍ ബിജെപിയുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനം മോദി  സര്‍ക്കാര്‍ ഇടതുവലത് മുന്നണികളെ പോലെ ഗുണഭോക്താക്കളെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കണ്ടില്ലെന്ന സത്യം ജനങ്ങള്‍ക്ക് അറിയാമെന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയുടെ ഗ്യാരന്റി നടപ്പാവില്ലെന്നു പറയാന്‍ വിഡി.സതീശന്‍ ദൈവമല്ലെ. കേരളത്തില്‍ നടപ്പാക്കിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ സ്ഥിതിവിരകണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിലും മോദിഗ്യാരണ്ടി നടപ്പായെന്നാണ്.  ബിജെപി ആത്മവിശ്വാത്തോടെ മുന്നോട്ടുപോകുമെന്നുമാത്രമല്ല ഇത്തവണ രാഷ്ട്രീയ ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.
ഇസ്രായേലിലും പലസ്തീനിലും അക്രമമുണ്ടായപ്പോള്‍ ഏകപക്ഷീയ നിലപാടെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍.
കേരളത്തിലെ കോണ്‍ഗ്രസും ആ നിലപാട് എടുത്തു. എല്ലാതരത്തിലുള്ള ഭീകരവാദത്തെയും ബിജെപി എതിര്‍ക്കുന്നു.പിഎഫ്ഐയെ നിരോധിച്ചതും അതുകൊണ്ടാണ്.  കഴിഞ്ഞ പത്ത് വര്‍ഷമായി വിവേചനരഹിതമായി കേരളത്തെ പരിഗണിച്ചതും യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ ആനുകൂല്യം സംസ്ഥാനത്തിന് ലഭ്യമാക്കിയതും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ് ടി ഉള്‍പ്പെടെ ആരോപണങ്ങളില്‍ പരസ്യ സംവാദത്തിന് തയ്യാറാണോയെന്ന് അദ്ദേഹം ഇടതുമുന്നണി നേതാക്കളെ വെല്ലുവിളിച്ചു. മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതെ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. അഭ്യൂഹമെന്ന് സ്വയം പറയുന്ന കാര്യത്തില്‍ ആര്‍ക്കാണ് മറുപടി പറയാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ആളെ നോക്കിയല്ല കേന്ദ്ര ഏജന്‍സികള്‍ നടപടിയെടുക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടും. അന്വേഷണം നടക്കട്ടെയെന്നും ഇക്കാര്യത്തില്‍ സിപിഎം-ബിജെപി ഒത്തുകളെയെന്ന ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: BJPpraksh jawedjar
Share18
Tweet
Send
Share

Latest stories from this section

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies