Keralam

പ്രണയവിവാഹം, പിന്നാലെ സംശയം; ഭാര്യയെ ക്രൂരമായി കൊന്ന പ്രതി റിമാൻഡിൽ

പ്രണയവിവാഹം, പിന്നാലെ സംശയം; ഭാര്യയെ ക്രൂരമായി കൊന്ന പ്രതി റിമാൻഡിൽ

കൊച്ചി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടിൽ രതീഷ് (30) നെയാണ് പെരുമ്പാവൂർ കോടതി റിമാന്റ്...

ഡീപ്പ്ഫേക്ക് കണ്ടന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ പരിശോധനകള്‍ക്കായി റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പിണറായിക്കും ഇൻഡിയ്ക്കും ഹമാസ് ആണ് പ്രധാനം, അയ്യപ്പഭക്തരുടെ ദുരിതമല്ല; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ശബരിമലഅയ്യപ്പ ഭക്തർ നേരിടുന്ന അസൗകര്യങ്ങളിൽ സംസ്ഥാന സർക്കാരിനെയും ഇൻഡി സഖ്യത്തെയും വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ്...

രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ട് ശതമാനമായി,അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലത്; ജി സുധാകരൻ

രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ട് ശതമാനമായി,അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലത്; ജി സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻമന്ത്രി ജി സുധാകരൻ. രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5 ശതമാനമായെന്നും അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലതെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി....

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

മുഖത്തടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല; അഞ്ചാറു പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ? മുൻമന്ത്രി ജി സുധാകരൻ

ആലപ്പുഴ: സിപിഎമ്മിന്റെ ' രക്ഷാപ്രവർത്തനത്തിന്' എതിരെ മുൻമന്ത്രി ജി സുധാകരൻ. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിയ്ക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു....

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

വിദ്യാർഥിനിയെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പത്തനംതിട്ട: കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സി. ഐ. മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ചുമതല...

തീവ്രവാദ ഫണ്ടിംഗ് ; പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ട് വന്നിരുന്നത് കെ പി കമാൽ വഴി ; തെളിവുകൾ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

തീവ്രവാദ ഫണ്ടിംഗ് ; പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ട് വന്നിരുന്നത് കെ പി കമാൽ വഴി ; തെളിവുകൾ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

ലക്നൗ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകൻ കെ പി കമാലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും തെളിവുകൾ. ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത്...

ഗുരുവായൂരിലെ ആനകൾക്ക് കിടന്നുറങ്ങാൻ അടിപൊളി മെത്ത; ആദ്യ മെത്ത കോട്ടയിലെ ആനമുത്തശ്ശിക്ക് സ്വന്തം

ഗുരുവായൂരിലെ ആനകൾക്ക് കിടന്നുറങ്ങാൻ അടിപൊളി മെത്ത; ആദ്യ മെത്ത കോട്ടയിലെ ആനമുത്തശ്ശിക്ക് സ്വന്തം

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് കൂടുതൽ സൗകര്യങ്ങൾ. ആനകൾക്ക് കിടക്കാനായി റബ്ബർമെത്ത ഒരുക്കി. എട്ട് ലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് തറയിലാണ് മെത്ത തയ്യാറാക്കിയിരിക്കുന്നത്. ആനക്കോട്ടയിലെ ആന...

കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദുരൂഹതയുണ്ട് ; പുനരന്വേഷണം വേണമെന്ന് സഹോദരങ്ങൾ

കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദുരൂഹതയുണ്ട് ; പുനരന്വേഷണം വേണമെന്ന് സഹോദരങ്ങൾ

ആലപ്പുഴ : ​സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.​ഹ​രി​കൃ​ഷ്ണ​നെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങൾ ആരോപിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം ; സന്ദർശകരും വാച്ചർമാരുമടക്കം 9 പേർക്ക് കുത്തേറ്റു ; ഒരാളുടെ നില ഗുരുതരം

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം ; സന്ദർശകരും വാച്ചർമാരുമടക്കം 9 പേർക്ക് കുത്തേറ്റു ; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട : കോന്നിയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്. തേനീച്ചയുടെ കുത്തേറ്റ 9 പേരെ ആശുപത്രിയിൽ...

മഹാത്മാഗാന്ധിയെ അവഹേളിച്ച് എസ്എഫ്ഐ ; പരാതി സ്വീകരിക്കാനാവില്ല, വേണമെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്ന് പോലീസ്

മഹാത്മാഗാന്ധിയെ അവഹേളിച്ച് എസ്എഫ്ഐ ; പരാതി സ്വീകരിക്കാനാവില്ല, വേണമെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്ന് പോലീസ്

എറണാകുളം : മഹാത്മാഗാന്ധിയെ അവഹേളിച്ച് എസ്എഫ്ഐ നേതാവ്. രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് അടക്കം വെച്ച് പരിഹസിച്ചു കൊണ്ടായിരുന്നു എസ്എഫ്ഐ നേതാവ് ഗാന്ധിയെ അപമാനിച്ചത്. ഗാന്ധി പ്രതിമയെ...

മേജർ രവി സംസ്ഥാന ഉപാദ്ധ്യക്ഷൻ;  സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്

മേജർ രവി സംസ്ഥാന ഉപാദ്ധ്യക്ഷൻ; സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്

തിരുവനന്തപുരം; ബിജെപിയിൽ ചേർന്ന നടനും സംവിധായകനുമായ മേജർ രവിയെ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. കണ്ണൂരിലെ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം...

തിരുപ്പതിയിൽ വീണ്ടും പുള്ളിപ്പുലി; ക്ഷേത്രം അധികൃതർ ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

പൊന്മുടി പോലീസ് സ്റ്റേഷന് സമീപം പുള്ളിപ്പുലി ; ആശങ്കയിൽ അവധിക്കാല സഞ്ചാരികൾ ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

തിരുവനന്തപുരം : പൊന്മുടിയിൽ റോഡരികിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത് ആശങ്കക്ക് ഇടയാക്കുന്നു. പൊന്മുടി പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ 8:30 ന് ആയിരുന്നു പുള്ളിപ്പുലിയെ കണ്ടെത്തിയത്. റോഡിലൂടെ...

10 വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അച്ഛൻ മാത്രം: വിധി നാളെ

10 വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അച്ഛൻ മാത്രം: വിധി നാളെ

എറണാകുളം: 10 വയസുകാരി വൈഗ കൊലക്കേസിൽ വിധി നാളെ വരും. കേസിൽ പ്രതി ​വൈഗയുടെ അച്ഛൻ മാത്രമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 3400 പേജുള്ള കുറ്റപത്രം ആണ് പോലീസ്...

തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ

ശബരിമലയിലെ വിർച്വല്‍ ക്യൂ: പരിധി നിശ്ചയിക്കാതെ ബുക്കിംഗെടുത്തു; ദേവസ്വത്തിന് പിഴവ് സംഭവിച്ചെന്ന് പോലീസ്

പത്തനംതിട്ട: ശബരിമലയിൽ വിർച്വല്‍ ക്യൂ സംവിധാനത്തിൽ ദേവസ്വത്തിന് പിഴവ് സംഭവിച്ചതായി പോലീസ്. അവസാന ദിവസങ്ങളിൽ ദേവസ്വം ബോർഡ് പരിധി നിശ്ചയിക്കാതെ വിർച്ചൽ ക്യൂ ബുക്കിംഗുകൾ സ്വീകരിച്ചെന്നാണ് പോലീസ്...

ദിലീപിന്റെ ഡി സിനിമ ഇനി കൊടുങ്ങല്ലൂരിലും; പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ തുറന്നു

ദിലീപിന്റെ ഡി സിനിമ ഇനി കൊടുങ്ങല്ലൂരിലും; പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ തുറന്നു

കൊടുങ്ങല്ലൂർ; നടൻ ദിലീപിന്റെ ഡി സിനിമ ഇനി കൊടുങ്ങല്ലൂരിലും. നഗരത്തിലെ മുഗൾ മാളിൽ ഡി സിനിമയുടെ പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ തുറന്നു. മൂന്ന് സ്‌ക്രീനുകളിൽ കൊടുങ്ങല്ലൂരുകാർക്ക് പുതിയ...

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല; പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർ നരകയാതന അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമലയിലേക്കുളള വഴികളിൽ പോലീസ്...

പുഴയിൽ കാൽ കഴുകാൻ ഇറങ്ങിയ രണ്ട് യുവാക്കൾ വഴുതിവീണ് മുങ്ങി മരിച്ചു

പുഴയിൽ കാൽ കഴുകാൻ ഇറങ്ങിയ രണ്ട് യുവാക്കൾ വഴുതിവീണ് മുങ്ങി മരിച്ചു

ഇടുക്കി : ക്രിസ്മസ് ദിനത്തിൽ തൊടുപുഴയിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. കാൽ കഴുകാനായി ഇറങ്ങിയ യുവാക്കൾ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം...

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

വടക്കുംനാഥന്റെ മണ്ണിൽ നിന്നുയരുന്ന പ്രതിഷേധത്തെ അതിജീവിക്കാൻ മാത്രം ശക്തിയും കരുത്തും ഒരു ഏകാധിപതിക്കും ഉണ്ടാവില്ല ; രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

തൃശ്ശൂർ പൂരം നടത്തിപ്പിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പൂരം മൈതാനത്തിന്റെ തറവാടക ഒറ്റയടിക്ക് ആറിരട്ടിയായി വർദ്ധിപ്പിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ വർഷം...

രാജ്യത്ത് ആകെ ജെ എൻ 1 കേസുകൾ 4,054 അതിൽ 3128 ഉം കേരളത്തിൽ നിന്ന്

രാജ്യത്ത് ആകെ ജെ എൻ 1 കേസുകൾ 4,054 അതിൽ 3128 ഉം കേരളത്തിൽ നിന്ന്

ന്യൂഡൽഹി: രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,054 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് , അതിൽ തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്...

‘സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷൻ’; രൂക്ഷവിമർശനവുമായി വി.എം സുധീരൻ

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. ജനങ്ങൾക്ക് നന്മവരുത്തുന്ന എന്തെങ്കിലും കാര്യം സിൽവർലൈൻ പദ്ധതിയിൽ ഉണ്ടോയെന്ന് സുധീരൻ ചോദിച്ചു. സിൽവർലൈൻ...

Latest News