Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദുരൂഹതയുണ്ട് ; പുനരന്വേഷണം വേണമെന്ന് സഹോദരങ്ങൾ

by Brave India Desk
Dec 26, 2023, 05:19 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ : ​സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.​ഹ​രി​കൃ​ഷ്ണ​നെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങൾ ആരോപിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും സഹോദരങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 29ന് ആയിരുന്നു ഹരികൃഷ്ണന്റെ മൃതദേഹം റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയിരുന്നത്.

ഹരികൃഷ്ണന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ലോക്കൽ പോലീസ് അലംഭാവം കാട്ടിയെന്നാണ് സഹോദരങ്ങളുടെ ആരോപണം. ഇത്രയും നാളും കാത്തിരുന്നിട്ടും പോലീസ് അന്വേഷണത്തിൽ യാതൊരു മുന്നേറ്റവും ഇല്ലാത്തതിനാൽ ആണ് ഇപ്പോൾ പുനരന്വേഷണത്തിന് ആവശ്യം ഉന്നയിക്കുന്നത് എന്നും സഹോദരങ്ങൾ വ്യക്തമാക്കി. പുനരന്വേഷണം ആവശ്യപ്പെട്ട് ഹരികൃഷ്ണന്റെ സഹോ​ദ​ര​ങ്ങ​ളാ​യ കെ.​മു​ര​ളീ​കൃ​ഷ്ണ​ൻ,സൗ​മി​നി ദേ​വി, ശോ​ഭ​ല​ത എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കും പ​രാ​തി​ന​ല്കി.

Stories you may like

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

​ഏ​പ്രി​ൽ 29ന് ​പു​ല​ർ​ച്ചെ 5.30 ഓ​ടെയാണ് ചേ​പ്പാ​ട് രാ​മ​പു​രം ദേ​വീ ക്ഷേ​ത്ര​ത്തി​നു ​ സമീപത്തെ റ​യി​ൽ​വേ ക്രോ​സി​ൽ കെ. ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നിലയിൽ അദ്ദേഹത്തിന്റെ കാ​റും കണ്ടെത്തിയിരുന്നു. ഹരികൃഷ്ണൻ ആത്മഹത്യ ചെയ്തതെന്നാണ് ലോക്കൽ പോലീസിന്റെ നിഗമനം.

പോലീസ് സേ​ന​യി​ൽ വി​ജ​യ​ക​ര​മാ​യി സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും നി​ര​വ​ധി വേ​ദി​ക​ളി​ൽ മ​നശാ​സ്ത്ര ക്ലാസു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള തി​ക​ഞ്ഞ പ്രൊ​ഫ​ഷ​ണ​ലാ​യ ഹ​രി​കൃ​ഷ്ണ​ൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹോദരങ്ങൾ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്യാൻ തക്ക യാതൊരു സമ്മർദ്ദവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നും മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ പോലും ഏറെ സന്തോഷവാനായിരുന്നു ഹരികൃഷ്ണൻ എന്നും അദ്ദേഹത്തിന്റെ സഹോദരങ്ങൾ വ്യക്തമാക്കി.

Tags: found dead near railway lineSiblings need re investigationrtd. dysp k harikrishnan
Share19
Tweet
Send
Share

Latest stories from this section

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

Latest News

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies