തിരുവനന്തപുരം: യുവ ഡോക്ടര് ഷഹന ആത്മഹത്യ ചെയ്ത കേസില് പ്രതിയായ റുവൈസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ശക്തമായി വാദിച്ചു. അതേസമയം,...
കോഴിക്കോട്: 25 ലക്ഷത്തിന്റെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. കരിപ്പൂർ സ്വദേശി സിദ്ധിക്ക് വിളക്കകത്താണ് കസ്റ്റംസിന്റെ പിടിയിലായത്. 399 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്....
കൊച്ചി: നാല് മണിക്കൂര് ചതുപ്പില് കുടുങ്ങി കിടന്ന വൃദ്ധയെ രക്ഷപ്പെടുത്തി ഫയര്ഫോഴ്സ്. മരടിലാണ് ദാരുണമായ സംഭവം. മത്സ്യത്തൊഴിലാളിയായ കമലാക്ഷി അമ്മയാണ് (76) വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചതുപ്പില്...
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമെതിരെ കുസാറ്റ് കുസാറ്റ് ക്യാമ്പസിലും കെ.എസ്.യു ബാനർ. 'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ' എന്നെഴുതിയ...
തൃശ്ശൂര്: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ നരഭോജി കടുവയുടെ ശസ്ത്രക്രിയ നാളെ നടത്താൻ തീരുമാനം. വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്മാരുടെ നേതൃത്വത്തിൽ നാളെ ഉച്ചയോടെ ശസ്ത്രക്രിയ...
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 94342 പേരാണ് പതിനെട്ടാംപടി കയറിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നുണ്ടെന്നാണ് വിവരം. അപ്പാച്ചിമേട്...
ന്യൂഡൽഹി:കേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം മറ്റ് സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചു. ഗോവയിലും മഹാരാഷ്ട്രയിലും ആണ് ഉപവകഭേദം കണ്ടെത്തിയത്. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു....
ഇടുക്കി: വണ്ടിപെരിയാർ പോക്സോ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന് നടക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും....
കാലടി; സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി ഉയർത്തിയ ബാനർ അഴിച്ചുമാറ്റിയ എസ്എഫ്ഐ പ്രവർത്തകർക്ക് ഉശിരൻ മറുപടിയുമായി കാലടി സംസ്കൃത...
കടപ്പാക്കട: നവകേരളസദസ്സുമായി സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ തല്ലാനെത്തിയ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിച്ചു. കൊല്ലം കടപ്പാക്കടയിലാണ് സംഭവം. വൈകിട്ട് ഏഴേകാലോടെ കുണ്ടറയിൽ നവകേരള സദസ്സ്...
തൃശ്ശൂർ: പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വാടക...
കൊച്ചി: ജീത്തുജോസഫ് കൂട്ടുകെട്ടിൽ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ റിലീസിന് പ്രതിസന്ധിയെന്ന് വിവരം. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.എഴുത്തുകാരൻ ദീപക് ഉണ്ണിയാണ് കോടതിയെ...
തിരുവനന്തപുരം: വണ്ടിപെരിയാർ കേസിലെ പോലീസ് വീഴ്ചയ്ക്കെതിരെ സമരം ചെയ്ത് ജയിലിലായ മഹിളാമോർച്ച പ്രവർത്തകർക്ക് ജാമ്യം. നാല് ദിവസമായി ജയിൽ കഴിഞ്ഞിരുന്ന മഹിളാ മോർച്ച തിരുവനന്തപുരം പ്രസിഡന്റും മറ്റ്...
കോഴിക്കോട്: സ്വത്ത് എഴുതി വാങ്ങിയ ശേഷം വയോധികയായ അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടത്....
തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു...
തൃശൂർ: പൂരം എക്സിബിഷനായി വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ വാടക കുത്തനെ കൂട്ടിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി രംഗത്ത്. ഇരു ദേവസ്വം...
കൊച്ചി; പെന്ഷന് ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്.അഞ്ചു മാസമായി വിധവ പെന്ഷന് നല്കുന്നില്ല എന്നു ചൂണ്ടികാട്ടിയാണ് ഹര്ജി നല്കിയത്. ജൂലൈ മാസത്തിലെ പെന്ഷനാണ് അവസാനമായി ലഭിച്ചത്....
തിരുവനന്തപുരം; സർവ്വകലാശാല സെനറ്റ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദേശം ചെയ്യുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്ന് സുധാകരൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് പറഞ്ഞ മന്ത്രി, നിലവിലെ സാഹചര്യത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies