പാലക്കാട് : പാലക്കാട് ജില്ലയിലെ അകത്തേത്തറ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടുള്ളതായി ഓഡിറ്റ് റിപ്പോർട്ട്. ഭവന വായ്പകൾ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് ബാങ്കിൽ നടത്തിയിട്ടുള്ളത്...
കോഴിക്കോട് : സംവിധായകൻ ജിയോ ബേബിക്ക് പിന്തുണയർപ്പിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ അസഭ്യ പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി...
പാലക്കാട്: പാലക്കാട് ജില്ലാ പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കത്തിക്കുത്ത്.കുടുംബവിഷയത്തിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. അടിപിടിക്കിടെ ചില്ലിൽ തട്ടി രണ്ടുപേരുടെയും കൈമുറിഞ്ഞു. തുന്നലുണ്ട്. പാലക്കാട് എസ്പി...
കൊല്ലം : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലാണ് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ആന്ധ്രപ്രദേശിൽ...
ഇടുക്കി : ഇടുക്കിയിൽ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന...
തിരുവനന്തപുരം : സാധാരണ രീതിയിൽ എല്ലാ വർഷങ്ങളിലും ക്രിസ്മസ് പുതുവത്സര ഉത്സവ വേളയിൽ സപ്ലൈകോയിൽ നടത്തിവന്നിരുന്ന പ്രത്യേക വിപണി ഈ വർഷം ഇല്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി...
കൊച്ചി: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റതായി പരാതി. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചതിന് മർദ്ദനമേറ്റ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് മർദ്ദനമേറ്റത്. . ആശുപത്രി...
വയനാട് : വയനാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. ആദ്യം മയക്കു വെടിവെച്ച് കീഴ്പ്പെടുത്താൻ നോക്കണമെന്നും പരാജയപ്പെട്ടാൽ മാത്രം വെടിവെച്ച് കൊല്ലാം...
തിരുവനന്തപുരം: അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ മണ്ഡല കാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിരുന്നില്ലെന്ന് ബിജെപി...
തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിന്റെ ഗതി മാറുമെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവർത്തകരെ തല്ലിച്ചതച്ചതിനെ...
കാഞ്ഞങ്ങാട്: കാസർകോട് ബേഡകത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശി മുർസീനയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ...
കോഴിക്കോട് : വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നു പോവുകയായിരുന്നവരെയാണ് തെരുവുനായ ആക്രമിച്ചത്. യാതൊരു പ്രകോപനങ്ങളും ആളുകളുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ആയിരുന്നു നായ...
തിരുവനന്തപുരം: നടൻമാരായ ഭീമൻ രഘുവിനെയും വിനായകനെയും ആക്ഷേപിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരങ്ങളെ ആക്ഷേപിക്കുന്ന...
കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ. നവകേരള സദസ്സുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ്...
റായ്പൂർ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണുദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. 59 കാരനായ സായി, ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയാണ്. റായ്പൂരിൽ നടന്ന...
കോട്ടയം; സിപിഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. കാനം രാജേന്ദ്രൻ അന്തരിച്ച സാഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്. ഡി രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന...
കണ്ണൂർ: അയ്യൻകുന്നിൽ സർക്കാർ ആശുപത്രികളിൽ നിന്നും ചികിത്സ വൈകിയതിനെ തുടർന്ന് വനവാസി യുവാവ് മരിച്ചു. കുട്ടുകപ്പാറ സ്വദേശി രാജേഷ് ആണ് മരിച്ചത്. മഞ്ഞപ്പിത്തബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന്...
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്....
ചെന്നൈ: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും രണ്ട് മക്കളും അവരുടെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം ആഘോഷമാക്കുകയാണ് ആരാധകർ. കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ വിവാഹ...
കോഴിക്കോട്: വടകരയിൽ പതിനാറ് വയസുകാരിയെ പീഡീപ്പിച്ച കേസിൽ 42കാരൻ പിടിയിൽ. വണ്ണാന്റവിട അബൂബക്കറിനെയാണ് പോലീസ് പിടികൂടിയത്. മാഹിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. മുറി വൃത്തിയാക്കാനെന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies