ചെന്നൈ: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും ഇളയമകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. കാളിദാസും താരിണിയും പാർവ്വതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്....
കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച പരാമർശത്തിൽ തിരുത്തുമായി സുന്നിനേതാവ് നാസർ ഫൈസി കൂടത്തായി. എസ്.എഫ്.ഐയും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് നാസർ...
തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസിന്റെ ബന്ധുക്കളെയും കേസിൽ പ്രതി ചേർക്കും. റുവൈസിന്റെ ബന്ധുക്കൾ സ്ത്രീധന തുക...
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം മുടങ്ങുമെന്ന് വിവരം. റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം കുടിശ്ശികയായതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. നൽകാനുള്ള പണം ലഭിക്കാതെ...
കൊച്ചി:കാക്ക എന്ന ഷോര്ട്ട് ഫിലിമിലൂടെ ശ്രദ്ധേയമായ നടി ലക്ഷ്മിക സജീവന് (24)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണമെന്നാണ് റിപ്പോര്ട്ട് .ഷാര്ജയില് ബാങ്കില് ജോലി ചെയ്യ്ത് വരുകയായിരുന്നു. നിറത്തിന്റെ പേരില്...
ന്യൂഡൽഹി: വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ പരാതിയിൽ കാസർകോട് പെരിയ കേന്ദ്രസർവകലാശാലയിലെ അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്തിക്കാർ അഹമ്മദിനെതിരെയാണ് കേസ് എടുത്തത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ കോടതി ഇടപടെൽ. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ...
എറണാകുളം: അങ്കമാലിയിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച സംഭവെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. മർദ്ദിച്ചത് നാട്ടുകാരാണെന്നാണ് മന്ത്രി പറയുന്നത്. സംഭവത്തിൽ മാദ്ധ്യമങ്ങളോട്...
ആലപ്പുഴ : സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ്ത കുട്ടനാട് തകഴിയിലെ കർഷകൻ കെ.ജി പ്രസാദിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സർക്കാരിന്റെ അനീതി ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി ആലപ്പുഴ കളക്ട്രേറ്റിനു...
തിരുവനന്തപുരത്ത്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്കൂൾ...
തിരുവനന്തപുരം: ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കമാവും. ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള 'ഗുഡ്ബൈ ജൂലിയ' എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ്...
എറണാകുളം: ആലുവയിൽ ഹോട്ടലിൽ നിന്നും അൽഫാം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പറവൂർ കവലയിലെ ബിരിയാണി മഹൽ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം...
ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണപുരം കാട്ടിരേത്ത് വടക്കതിൽ വീട്ടിൽ അഷ്റഫ് മകൻ മുഹമ്മദ് അസീം ആണ് അറസ്റ്റിലായത്. പുള്ളിക്കണക്ക് സ്വദേശിയായ...
തിരുവനന്തപുരം: സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഗവേർണിംഗ് ബോർഡ് മെമ്പറായി പ്രശസ്ത സോപാന സംഗീത കലാകാരി ആശ സുരേഷ്. വ്യാഴാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവന്നത്. കേന്ദ്ര...
പാലക്കാട് : പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ 45 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സൈന്യം രക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന...
കാസർകോട്: പ്രായപൂർത്തിയാകാത്ത മദ്രസാ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യപകൻ അറസ്റ്റിൽ. കുമ്പള സ്വദേശി അബ്ദുൾ ഹമീദി (44) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു നടപടി. കഴിഞ്ഞ ദിവസമാണ്...
നമുക്ക് ഏറെ പരിചയമുള്ള ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഉതകുന്ന ഇത്തരം ഗെയിമുകൾ സ്ഥിരമായി കളിക്കുന്നവരും അനവധിയാണ്. ഇത്തരത്തിൽ നമ്മുടെ ഏകാഗ്രതയെ അളക്കുന്ന...
കോഴിക്കോട് : മിച്ചഭൂമി വിഷയത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. അൻവർ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി കണ്ടെത്തിയതിന്റെ പേരിൽ തനിക്കെതിരെ...
കോഴിക്കോട്: ധാർമ്മിക മൂല്യത്തിലെ വിയോജിപ്പിനെ തുടർന്ന് ഫാറൂഖ് കോളേജിലെ പരിപാടിയിൽ നിന്നും ഒഴിവാക്കപ്പെട്ട ജിയോ ബേബിയ്ക്ക് പിന്തുണയുമായി ഡോ.ഖദീജ മുംതാസ്. ഫാറൂഖ് കോളേജിലെ പരിപാടിയിൽ പങ്കെടുത്തില്ല. ജിയോ...
എറണാകുളം: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ ഭർത്താവ് ഷാജിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies