കാസർകോട് : ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാസർകോട് സ്വദേശിയായ അബ്ദുൾ...
എറണാകുളം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. പുതിയ ആർച്ച് ബിഷപ്പിനെ...
എറണാകുളം: കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം...
കാസർകോട്: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ആയിരുന്ന സി.ടി സുലൈമാന്റെ സഹോദരങ്ങളുടെ...
കണ്ണൂര്: വളപട്ടണത്ത് പോലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന് ഒരു മാസത്തിന് ശേഷം അറസ്റ്റില്. കഴിഞ്ഞ മാസം മൂന്നിന് റോഷനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ...
തിരുവനന്തപുരം : കേരളത്തിൽ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 6 ജില്ലകളിലും യെല്ലോ അലർട്ട്...
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് കെ ബാബു...
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡോ. റുവൈസിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യ സർവകലാശാല. റുവൈസിനെതിരായ കുറ്റം തെളിഞ്ഞാൽ, ഇയാളുടെ മെഡിക്കൽ ബുരുദം റദ്ദാക്കുമെന്ന്...
ഇടുക്കി: നവകേരള സദസ്സിൽ പങ്കെടുക്കാനായി തെരുവുകച്ചവടക്കാരുടെ വയറ്റത്തടിച്ച് പോലീസ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്നാണ് പോലീസിന്റെ നിർദേശം. ഈ മാസം...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. റുവൈസിന് സസ്പെൻഷൻ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന്...
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ...
തിരുവനന്തപുരം: ശ്രീനഗര്-ലേ ദേശീയപാതയില് ഉണ്ടായ വാഹനാപകടത്തില് മരിച്ച പാലക്കാട് ചിറ്റൂര് സ്വദേശികളായ നാല് പേരുടെയും മൃതദേഹങ്ങൾ വിമാനമാര്ഗം ഇന്ന് കൊച്ചിയിലെത്തിക്കും. വൈകീട്ട് ആറ് മണിയോടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാനുള്ള...
കോഴിക്കോട്: കഴിഞ്ഞ ദിവസം കടലിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാൻ്റെ മകൻ മുഹമ്മദ് സെയ്ദ്...
കൊച്ചി: ഡോ. ഷഹ്നയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ നടപടി എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട്...
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ ആൺസുഹൃത്ത് ഡോ റുവൈസ് പിടിയിലായത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടെ. കൊല്ലം കരുനാഗപ്പള്ളിയിൽ...
തൃശൂർ: നവകേരള സദസ് ഭംഗിയായി നടക്കാൻ പ്രമുഖ ക്ഷേത്രത്തിൽ വഴിപാട് നേർന്ന് തഹസിൽദാർ. നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടാണ് നേർന്നത്. മുകുന്ദപുരം...
കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ കെ എസ് യു പ്രവർത്തകനെ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. ആറ് പേർക്കെതിരെയാണ്...
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിൽ. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും...
തിരുവനന്തപുരം: ദേശീയ സഹകരണ ഡേറ്റാബേസിന് സഹകരണ സംഘങ്ങളുടെ വിവരങ്ങൾ കൈമാറാൻ വിമുഖത കാട്ടി കേരളം. നബാര്ഡ് വഴിയും മറ്റുമുള്ള കേന്ദ്ര സഹകരണ വായ്പാ പദ്ധതികള്ക്കുവേണ്ടി കേന്ദ്ര സര്ക്കാര്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies