Keralam

തുടർഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് അല്ല;അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും;എം.വി. ഗോവിന്ദൻ

ആളുകളെ ചാക്കിട്ട് പിടിച്ചാണ് മധ്യപ്രദേശിൽ ബിജെപി ജയിച്ചത് ; രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും കൂടി സിപിഎമ്മിനെ പരാജയപ്പെടുത്തിയെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : മധ്യപ്രദേശിൽ ആളുകളെ ചാക്കിട്ട് പിടിച്ചാണ് ബിജെപി ജയിച്ചത് എന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ. രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും കൂടിയാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയത്...

മാദ്ധ്യമ പ്രവർത്തനത്തിൽ എന്തും ആകാമോ?  മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല; മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ബിജെപി നയമെന്ന് മുഖ്യമന്ത്രി

രാജസ്ഥാനിൽ സിപിഎമ്മിന്റെ തോൽവിയ്ക്ക് കാരണം കോൺഗ്രസ്; കുറ്റപ്പെടുത്തി പിണറായി വിജയൻ

തൃശൂർ: രാജസ്ഥാനിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന് കാരണം കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിനാണ് സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ജയിക്കാമെന്ന തൻപ്രമാണിത്തമാണ് നിയമസഭാ...

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം : കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടും ദുരൂഹതകൾ അവശേഷിക്കുന്നതായി ആരോപണമുയർന്നതിനെ തുടർന്നാണ് ഇപ്പോൾ കേസ് ക്രൈംബ്രാഞ്ചിന്...

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

നോട്ടയേക്കാൾ കുറവ്, കെട്ടിവച്ച കാശ് വരെ വെള്ളത്തിൽ; സിപിഎമ്മിന് കേരളത്തിന് പുറത്ത് ഇനി 20 ൽ താഴെ എംഎൽഎമാർ മാത്രം

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോൺഗ്രസിന്റെ തകർച്ചയും ഇൻഡി സഖ്യത്തിന്റെ ഭാവിയും വലിയ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. ഇതിനിടെ വിസ്മരിച്ച് പോകുന്ന കാര്യമാണ് സിപിഎമ്മിന്റെ...

കെ-സ്വിഫ്റ്റ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവ്; ഡ്രൈവർക്ക് നേരെ മർദ്ദനം

അമ്പലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര സിപിഎം പ്രാദേശിക നേതാവ് തടസ്സപ്പെടുത്തിയതായി പരാതി. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. അമ്പലപ്പുഴ ഏരിയ...

നിലയ്ക്കലിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പുതിയ പരിഷ്കരണം ; ഇനി ഫാസ്ടാഗ് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് പിരിക്കും

നിലയ്ക്കലിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പുതിയ പരിഷ്കരണം ; ഇനി ഫാസ്ടാഗ് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് പിരിക്കും

പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യുന്നതിന് പുതിയ പരിഷ്കാരം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇനിമുതൽ ഫാസ്ടാഗ് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് പിരിക്കും. പാർക്കിംഗ്...

മാറനല്ലൂരിൽ സിപിഎം ഗുണ്ടകളുടെ വിളയാട്ടം; വീട് അടിച്ചു തകർത്തു; 22 ഓളം വാഹനങ്ങൾ നശിപ്പിച്ചു

മാറനല്ലൂരിൽ സിപിഎം ഗുണ്ടകളുടെ വിളയാട്ടം; വീട് അടിച്ചു തകർത്തു; 22 ഓളം വാഹനങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം: മാറനല്ലൂരിൽ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം. മഞ്ഞറമൂല സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ ശ്രീകുമാറിന്റെ വീടിനും ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്....

സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ ഉണ്ടോയെന്ന് പരിശോധിക്കും; സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും; മന്ത്രി ശിവൻകുട്ടി

സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് കരുതുന്നു; റൂം ചോദിച്ച് എത്തുന്നു; ശിവൻ കുട്ടി

തൃശ്ശൂർ: സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പലരും റൂമിനായി സ്‌കൂളുകളിലേക്ക് വരുന്നു. പിണറായി സർക്കാർ വന്നതോടെ സംസ്ഥാനത്തെ...

പാചക വീഡിയോയ്ക്കിടെ മിക്‌സി പൊട്ടിത്തെറിച്ചു; അഭിരാമി സുരേഷിന് പരിക്ക്

മുറിവുകൾ ഭേദമായി; വേഗം സുഖംപ്രാപിച്ചതിന് പിന്നിൽ നിങ്ങളുടെ പ്രാർത്ഥന; നന്ദി പറഞ്ഞ് അഭിരാമി സുരേഷ്

എറണാകുളം: മിക്‌സി പൊട്ടിത്തെറിച്ച് കൈവിരലുകളിൽ ഉണ്ടായ പരിക്കുകൾ ഭേദമായെന്ന് അഭിരാമി സുരേഷ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനയെ തുടർന്നാണ് അതിവേഗം പരിക്കുകൾ ഭേദമായത്...

പവന് വർദ്ധിച്ചത് 600 രൂപ; കൈ പൊള്ളിച്ച് സ്വർണവില; സർവ്വകാല റെക്കോർഡിൽ

‘വീണ്ടും റെക്കോർഡ്’; സ്വർണവിലയിൽ വീണ്ടും വർദ്ധന; പവന് 47,000 കടന്നു

എറണാകുളം: വീണ്ടും സർവ്വകാല റെക്കോർഡ് ഇട്ട് സ്വർണവില. ഇന്ന് കൂടി വില വർദ്ധിച്ചതോടെ സ്വർണം പവന് 47,000 കടന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന് 47,080 രൂപയാണ്...

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

ഏഴു വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയി; മദ്രസ അദ്ധ്യാപകൻ മലപ്പുറത്ത് അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതൽ...

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

തിരുവനന്തപുരം: മെഡിക്കൽ രേഖകൾ മൊബൈലിൽ ഫോട്ടോയെടുത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഐഎംഎ അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹ്. ചിലപ്പോഴെല്ലാം ഇങ്ങനെ സൂക്ഷിക്കുന്ന രേഖയ്ക്ക് ഒരു ജീവൻ രക്ഷിക്കാൻ...

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

മലപ്പുറം: പാണ്ടിക്കാട് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മൂന്നര വയസ്സുകാരൻ മരിച്ചു. കാളംകാവിലെ കാങ്കട സ്വദേശികളായ അമീർ- തസ്‌നി ദമ്പതികളുടെ മകൻ റസൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു...

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; മലപ്പുറത്ത് 17 കാരന് ദാരുണാന്ത്യം

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; മലപ്പുറത്ത് 17 കാരന് ദാരുണാന്ത്യം

മലപ്പുറം: കിഴിശ്ശേരിയിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കുഴിഞ്ഞൊളം സ്വദേശി അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഷോക്കേറ്റ സിനാന്റെ സുഹൃത്ത് ഷംനാദ്...

10 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനം; വെല്ലുവിളിയായി മഴ; കൊല്ലത്ത് വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിച്ചു

10 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനം; വെല്ലുവിളിയായി മഴ; കൊല്ലത്ത് വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിച്ചു

കൊല്ലം: അച്ചൻകോവിൽ കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. പുലർച്ചെയോടെയാണ് ഇവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 27 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് കാട്ടിൽ അകപ്പെട്ടത്. ക്ലാപ്പന ഷൺമുഖ...

ഒടുവിൽ മനസിലായി കളിച്ചത് തീ കൊണ്ട്, നിലപാട് മയപ്പെടുത്തി ഉദയനിധി സ്റ്റാലിൻ

ഒടുവിൽ മനസിലായി കളിച്ചത് തീ കൊണ്ട്, നിലപാട് മയപ്പെടുത്തി ഉദയനിധി സ്റ്റാലിൻ

കരൂർ: ഹിന്ദി ഹൃദയഭൂമിയിലെ ഐ. എൻ. ഡി. ഐ. എ സഖ്യത്തിന്റെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ തന്റെ മുൻ തീവ്ര ഹിന്ദു വിരുദ്ധ നിലപാട് മയപ്പെടുത്തി തമിഴ്നാട്...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ഫസിലിക്ക സ്വദേശികളെയാണ് പോലീസ് പിടികൂടിയത്

തീവണ്ടിയിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പള്ളി വികാരി അറസ്റ്റിൽ

കാസർകോട്: തീവണ്ടിയിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പളളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബണ്ട്വാളിൽ താമസിക്കുന്ന മലയാളിയായ ജേജിസ് ആണ് അറസ്റ്റിലായത്. എഗ്മോർ...

രണ്ട് സംസ്ഥാനങ്ങളിൽ കൂടി ബിജെപി അധികാരത്തിൽ വന്നത് ദു:ഖകരമെന്ന് മുഹമ്മദ് റിയാസ്

രണ്ട് സംസ്ഥാനങ്ങളിൽ കൂടി ബിജെപി അധികാരത്തിൽ വന്നത് ദു:ഖകരമെന്ന് മുഹമ്മദ് റിയാസ്

പാലക്കാട്: രാജസ്ഥാനിലും ഛത്തീസ്ഗഢിലും കൂടി ബിജെപി അധികാരത്തിൽ വന്നത് ദു:ഖകരമായ കാര്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസ്സിന്റെ ഭാഗമായിട്ടുളള പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് ബിജെപിയുടെ വിജയം ദഹിക്കുന്നില്ലെന്ന്...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

കൊല്ലത്ത് വിദ്യാർത്ഥികളും അദ്ധ്യാപകരും കാട്ടിൽ അകപ്പെട്ടു; കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം; യാത്രയ്ക്ക് അനുമതിയില്ലായിരുന്നുവെന്ന് വിവരം

കൊല്ലം; അച്ചൻകോവിൽ കോട്ടുവാസലിൽ സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും കാട്ടിൽ അകപ്പെട്ടു. കൊല്ലം ക്ലാപ്പന ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് കാട്ടിൽ അകപ്പെട്ടത്. തൂവൽമല കാട്ടിനകത്തും പരിസരത്തും...

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കാസർകോട് സ്വദേശിയെ പിടികൂടി

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കാസർകോട് സ്വദേശിയെ പിടികൂടി

മലപ്പുറം: മസ്‌കറ്റിൽ നിന്ന് കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ള ആണ് സ്വർണം കടത്താൻ ശ്രമിച്ചത്....

Latest News