എറണാകുളം: നവ കേരള സദസ്സിനായി സ്കൂളിന്റെ മതിൽ പൊളിച്ചു. പറവൂർ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷയെ കരുതിയാണ് മതിൽ പൊളിച്ചത് എന്നാണ്...
തിരുവനന്തപുരം; ശമ്പള പരിഷ്കരണ കുടിശിക ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ സമരവുമായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും. കോളജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണ കുടിശിക ആവശ്യപ്പെട്ടുളള സമരത്തിലാണ്...
കോഴിക്കോട്: രാഹുൽ ഗാന്ധിയും കൊച്ചിയിലുളള സ്ഥിതിക്ക് ജോയിന്റ് നവകേരള സദസിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോഴിക്കോട് എൻഡിഎ സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കണ്ണൂർ: തളിപ്പറമ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്നര കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിൽ. മുല്ലക്കോട് സ്വദേശിനി നിഖല (29) ആണ് പിടിയിലായത്. യുവതിയുടെ പക്കൽ നിന്നും 1.6 കിലോ...
മലപ്പുറം: യൂട്യൂബർ നിസാർ ബാബുവിനെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. 20 സിപിഎമ്മുകാർക്കെതിരെയാണ് കേസ് എടുത്തത്. അരീക്കോട് പോലീസിന്റേതാണ് നടപടി. അരീക്കോട് നടന്ന...
ചെങ്ങന്നൂർ; ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് ചാമ്പ്യൻസ് ബോട്ട് ലീഗ് വളളം കളിക്കിടെ അപകടം. വീയപുരം ചുണ്ടനിൽ മറ്റൊരു ബോട്ടിടിച്ചാണ് അപകടം ഉണ്ടായത്. പാണ്ടനാട് നടന്ന സിബിഎൽ ഫൈനൽ...
എറണാകുളം: കളമശ്ശേരി സ്ഫോടനത്തിൽ മരണം ഏഴായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോൺ (78) ആണ് മരിച്ചത്....
കൊല്ലം : കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട 6 വയസ്സുകാരി അഭിഗേലിനും സഹോദരൻ ജോനാഥനും കേരള പോലീസിന്റെ സ്നേഹാദരവ്. പ്രായത്തിൽ കവിഞ്ഞ ചെറുത്തുനിൽപ്പ് കൊണ്ട് ഏവർക്കും...
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതായി...
മലപ്പുറം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പന്തല്ലൂർ ചിറ്റത്തുപാറ ഉടുമ്പത്ത് പടിപുളിക്കൽ അയോത്ത് മുനീറി(47)നെയാണ്...
തിരുവനന്തപുരം; സംസ്ഥാന വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന വ്യവസായങ്ങളിൽ ഒന്നാണ് മദ്യവിൽപ്പന. എന്നാൽ മദ്യവിൽപ്പന അനുവദിക്കാത്ത ദിവസങ്ങളും ഇന്ത്യയിൽ ഉണ്ട്. മദ്യവിൽപ്പന നിരോധിച്ച ദിവസങ്ങളെ സാധാരണയായി ഡ്രൈ ഡേകൾ...
തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ട് റീ കൗണ്ടിംഗിൽ എസ്എഫ്ഐയ്ക്ക് വിജയം. കെഎസ് അനിരുദ്ധൻ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 892 വോട്ടുകൾ...
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളിൽ ഒരാളായ അനുപയുടെ യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ്...
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ട് പ്രതികളായ മൂന്ന് പേരും ചേർന്ന്. പത്മകുമാറിന്റെ ഭാര്യ അനിതയാണ് ആസൂത്രണത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എഡിജിപി...
എറണാകുളം : ആലുവയിൽ നവ കേരള സദസ്സ് നടക്കുമ്പോൾ സമീപത്തുള്ള സ്ഥാപനങ്ങളിൽ ഗ്യാസ് കത്തിച്ച് പാചകം നടത്തരുതെന്ന ഉത്തരവ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ഉത്തരവിൽ...
സന്നിധാനം; മകളുമൊത്ത് ശബരിമല സന്നിധാനത്ത് സംഗീത വിരുന്ന് ഒരുക്കി ശിവമണി. പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഭാഗ്യമെന്നും തന്റെ ഉയർച്ചയ്ക്കു കാരണം അയ്യപ്പനാണെന്നും ശിവമണി പറഞ്ഞു....
കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിലേക്കെത്താൻ സകലവഴിയും ഉപയോഗിച്ച് പോലീസ്. പ്രതികളെ സ്ഥിരീകരിക്കാൻ സൈബർ ഡാറ്റയാണ് പോലീസ് പ്രധാനമായും ഉപയോഗിച്ചതെങ്കിലും കണ്ടെത്താൻ സൈബർ ഡാറ്റകളുടെ സഹായം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദമാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. നാളെയോടെ ഈ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും. മഴ കനക്കുന്ന...
തിരുവനന്തപുരം: ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞ് കുട്ടികൾ. അബിഗേലിനെയും സഹോദരനെയും ക്യാമ്പിൽ എത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. മൂന്ന് പേരെയും കുട്ടികൾ തിരച്ചറിഞ്ഞിട്ടുണ്ട്....
കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യഥാർത്ഥ പ്രതികൾ പിടിയിലായ പദ്മകുമാറും കുടുംബവുമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി എംആർ അജിത് കുമാർ ആണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies