പത്തനംതിട്ട : ബേക്കറിയിൽ നിന്നും ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പതിനഞ്ചോളം പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ബർഗർ...
തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിനായുള്ള ഫണ്ട് സിപിഎം എംഎൽഎമാർ വിനിയോഗിച്ചത് ചിന്ത പബ്ലിക്കേഷൻ വഴി. ചിന്ത വഴി പണം വിനിയോഗിച്ചാൽ മതിയെന്ന സിപിഎം നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. കേരളീയത്തിന്റെ...
എറണാകുളം: ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഹർജി തള്ളി ഹൈക്കോടതി. നിയമനം ശരിവച്ച കോടതി, തിരഞ്ഞെടുപ്പിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും നിരീക്ഷിച്ചു. പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികമാണെന്നും ദേവസ്വം...
കണ്ണൂർ: ഹെൽമെറ്റില്ലാതെ യുവാവ് നിയമലംഘനം നടത്തിയത് 155 തവണ. പഴയങ്ങാടി മാട്ടൂലിലാണ് സംഭവം. പിഴത്തുകയായി 86,500 രൂപയാണ് യുവാവ് നൽകേണ്ടത്. കഴിഞ്ഞ ദിവസം നോട്ടീസുമായി എംവിഡി നേരിട്ട്...
തൃശൂർ: സർക്കാർ സർവീസിലിരിക്കെ അനധികൃത സമ്പാദനവും ആൾമാറാട്ടവും നടത്തിയ റവന്യു വകുപ്പ് ജീവനക്കാരനെതിരേ കളക്ടറുടെ വിജിലൻസ് അന്വേഷണ ശുപാർശ അട്ടിമറിച്ച് ഉദ്യോഗസ്ഥർ. പരാതി ഉയർന്ന ജീവനക്കാരനെതിരെ അന്വേഷണത്തിന്...
തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരേ ആർബിഐ രംഗത്ത്. പ്രമുഖ മലയാള പത്രങ്ങളിൽ ഇത് സംബന്ധിച്ച പരസ്യം നൽകിയാണ് അർബിഐയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 1625...
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം എത്തിയ സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഭീഷണി മുഴക്കിയ പൊഴിയൂര് സ്വദേശിയാണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന...
എറണാകുളം: എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ്മുറിയിൽ വച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. അസം സ്വദേശിയായ കുട്ടിക്കാണ് അദ്ധ്യാപകനിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ...
കൊച്ചി: അമിത അളവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ രണ്ടാംപ്രതിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിന്റെ (23) ആരോഗ്യനില മെച്ചപ്പെട്ടു.എസ്.എഫ്.ഐ കഴുകന്മാരെ...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. കെട്ടിടത്തിനകത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോൺ...
തൃശ്ശൂർ: വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ കൊടിസുനിയും സംഘവും ജയിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയിൽ ചാടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു സംഘർഷം ഉണ്ടാക്കിയത്...
കൊച്ചി: വിനോദയാത്രയ്ക്കായി പുറപ്പെടാൻ ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർവാഹനവകുപ്പ്. എളമക്കര ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് തൊട്ടു മുൻപാണ് മോട്ടോർ...
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി മാർട്ടിൻ ഡൊമനിക്കുമായി ഇന്നും തെളിവെടുപ്പ് തുടരും. ബോംബ് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ പെട്രോൾ...
കണ്ണൂർ; എംവിആർ അനുസ്മരണ പരിപാടിയിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പിന്മാറി. സിപിഎം അനുകൂല എംവിആർ ചാരിറ്റബിൾ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്....
തിരുവനന്തപുരം: സിപിഐ നേതാവ് ഭാസുരാംഗനെതിരെ പാർട്ടി നടപടി. ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി. സിപിഐ ജില്ലാ സെക്രട്ടറി മാങ്ങോട് രാധാകൃഷ്ണനാണ്...
ഇടുക്കി: വീട്ടുവഴക്കുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയ യുവതിയെ പാസ്റ്ററുടെ അടുത്തേക്ക് പറഞ്ഞയച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. സംഭവത്തിൽ പാസ്റ്റർക്കും ഭാര്യക്കും എതിരെ കേസെടുത്തിട്ടുണ്ട്. യുവതിയെ ക്രൂരമായി മർദ്ദിച്ചതിനാണ് കേസ്....
എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെതിരെ കേസ്. ആത്മഹത്യാശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ് അലൻ....
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടർമാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകുമെന്നാണ് വിവരം.സ്റ്റേഷൻ ഭരണം...
പെരുമ്പാവൂർ: പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ സെറ്റ് നിർമ്മാണം തടഞ്ഞ് നഗരസഭ. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല...
എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതി അസ്ഫാഖ് ആലത്തിന്റെ ശിക്ഷാ വിധിയിൽ ഇന്നും വാദം തുടരും. അസ്ഫാഖിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies