Keralam

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; സിപിഎം ജില്ലാ കമ്മറ്റി അംഗത്തെ രക്ഷിക്കാൻ ശ്രമം; ചുമത്തിയത് ദുർബല വകുപ്പുകൾ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; സിപിഎം ജില്ലാ കമ്മറ്റി അംഗത്തെ രക്ഷിക്കാൻ ശ്രമം; ചുമത്തിയത് ദുർബല വകുപ്പുകൾ

കോഴിക്കോട് ; പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. സിപിഎം മലപ്പുറം ജില്ലക്കമ്മിറ്റി അംഗത്തിനെതിരെ പോലീസ് കേസെടുത്തത് പോക്‌സോയിലെ ദുർബല...

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പോലീസ് പിടിയിൽ ; നാൽപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പോലീസ് പിടിയിൽ ; നാൽപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി

എറണാകുളം : കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ മരട് അനീഷ് പോലീസ് പിടിയിലായി. മരട് ആ​ന​ക്കാ​ട്ട് വീ​ട്ടി​ല്‍ അ​നീ​ഷ് ആ​ന്‍റ​ണി ആണ് മരട് അനീഷ് എന്ന പേരിൽ അറിയപ്പെടുന്നത്....

സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങളെ അപമാനിക്കുന്നു: മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം: കെ സുരേന്ദ്രന്‍

കേരളീയം ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു; കണ്ടത് മയക്കുമരുന്ന്, ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടുന്നത്; ബിജെപി

തിരുവനന്തപുരം: യശസ്സ് വർദ്ധിപ്പിക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയത്തിൽ സംസ്ഥാനത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് നടന്നിരിക്കുന്നതെന്ന വിമർശനവുമായി ബിജെപി. ആദിവാസി ഗോത്ര...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് ; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നു. ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടാംഘട്ട...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

മാവോയിസ്റ്റുകൾക്ക് സഹായം; വയനാട്ടിൽ ഒരാൾ പിടിയിൽ

ബത്തേരി: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ. വയനാട് - കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശി തമ്പിയാണ് പിടിയിലായത്. കബനീദളം മാവോയിസ്റ്റുകൾക്ക്...

നാലുകൈകള്‍ കൊണ്ട് അമൃതം സ്വയം അഭിഷേകം ചെയ്യുന്ന അമൃതേശ്വരന്‍; നാഗപ്പന്‍ എന്ന മഹാശില്‍പ്പി ലാലേട്ടനു വേണ്ടി തപസ്സുകൊണ്ട് തീര്‍ത്ത അപൂര്‍വ്വമായ ആവിഷ്‌കാരം; മോഹന്‍ലാലിന്റെ വീട്ടിലെ തടിയില്‍ തീര്‍ത്ത അമൃതേശ്വരഭൈരവ വിഗ്രഹത്തിന്റെ പ്രത്യേകതകള്‍ കാണാം

കൊച്ചി : തടിയില്‍ തീര്‍ത്തെടുത്ത് സുന്ദരമായ അമ്യതേശ്വരഭൈരവ രൂപം. കാശ്മീരില്‍ പോലുമില്ലാത്തത് ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതോ നടന്‍ മോഹന്‍ലാലിന് വേണ്ടിയും. നാലുകൈകള്‍ കൊണ്ട് അമൃതം...

അണ്ഡാശയ ക്യാൻസർ രോഗിയിൽ കീഹോൾ തെറാപ്പി ഫലപ്രദം ; നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്

അണ്ഡാശയ ക്യാൻസർ രോഗിയിൽ കീഹോൾ തെറാപ്പി ഫലപ്രദം ; നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, നവംബർ 7, 2023: അണ്ഡാശയ ക്യാൻസർ ബാധിതയിൽ നൂതന കീഹോൾ ക്യാൻസർ തെറാപ്പി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിനിയിയായ 60 വയസ്സുകാരിയിൽ...

ഭിന്നശേഷിക്കാരന് നൽകിയ ക്ഷേമ പെൻഷൻ തിരിച്ചടയ്ക്കണമെന്ന് പിണറായി സർക്കാർ ; മണിദാസിന് സഹായവുമായി സുരേഷ് ഗോപി

ഭിന്നശേഷിക്കാരന് നൽകിയ ക്ഷേമ പെൻഷൻ തിരിച്ചടയ്ക്കണമെന്ന് പിണറായി സർക്കാർ ; മണിദാസിന് സഹായവുമായി സുരേഷ് ഗോപി

കൊല്ലം : ഭിന്നശേഷിക്കാരൻ ആയ മണിദാസ് എന്ന യുവാവിന് സഹായവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മണിദാസിന് ഇതുവരെ സർക്കാരിൽ നിന്നും ലഭിച്ച ക്ഷേമ പെൻഷൻ...

മാദ്ധ്യമ പ്രവർത്തനത്തിൽ എന്തും ആകാമോ?  മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല; മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ബിജെപി നയമെന്ന് മുഖ്യമന്ത്രി

യുവാക്കളുടെ വലിയ തള്ളിക്കയറ്റം കണ്ടു, അവരുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ പുതിയ തിളക്കം കാണാം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയത്തെ ജനങ്ങൾ നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ...

കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി

കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി

തിരുവനന്തപുരം; കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി. യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് ആണ് പരാതി നൽകിയത്....

ആലുവയിൽ ദുരഭിമാനക്കൊല; പിതാവ് വിഷം നൽകിയ 14 കാരി മരിച്ചു

ആലുവയിൽ ദുരഭിമാനക്കൊല; പിതാവ് വിഷം നൽകിയ 14 കാരി മരിച്ചു

കൊച്ചി: എറണാകുളത്ത് ദുരഭിമാനക്കൊല. ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം നൽകിയ മകൾ മരിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം കീടനാശിനി ബലമായി വായിൽ ഒഴിച്ച് നൽകുകയായിരുന്നു....

പിഴ അടച്ചില്ലേ എങ്കില്‍ പുക സര്‍ട്ടിഫിക്കേറ്റും ഇല്ല; ഗതാഗത നിയമലംഘനത്തിന് പിഴ അടക്കാത്തവര്‍ക്കെതിരെ പുതിയ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

പിഴ അടച്ചില്ലേ എങ്കില്‍ പുക സര്‍ട്ടിഫിക്കേറ്റും ഇല്ല; ഗതാഗത നിയമലംഘനത്തിന് പിഴ അടക്കാത്തവര്‍ക്കെതിരെ പുതിയ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കാത്തവര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. പിഴ അടയ്ക്കാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ പുക സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്...

കുരുക്ക് മുറുകുന്നു; സ്വര്‍ണക്കടത്തിന് പുറമേ ഡോളര്‍ കടത്തിനും പിഴ; ശിവശങ്കറടക്കമുള്ള പ്രതികള്‍ വന്‍തുക അടയ്ക്കണം

കുരുക്ക് മുറുകുന്നു; സ്വര്‍ണക്കടത്തിന് പുറമേ ഡോളര്‍ കടത്തിനും പിഴ; ശിവശങ്കറടക്കമുള്ള പ്രതികള്‍ വന്‍തുക അടയ്ക്കണം

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ഡോളര്‍ കടത്ത് കേസിലും നടപടിയുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറടക്കമുള്ള പ്രതികള്‍ക്ക് 65 ലക്ഷം വീതമാണ് പിഴ...

കൊടിസുനിക്ക് പരിക്കേറ്റത് തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍; ജയിലുദ്യോഗസ്ഥർ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ജയില്‍ അധികൃതര്‍

കൊടിസുനിക്ക് പരിക്കേറ്റത് തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍; ജയിലുദ്യോഗസ്ഥർ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ജയില്‍ അധികൃതര്‍

തൃശ്ശൂര്‍: കൊടിസുനിയെ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ജയില്‍ അധികൃതര്‍. ജയിലില്‍ തടവുകാര്‍ രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊടിസുനിക്ക് പരിക്കേറ്റതെന്നാണ് അ‌ധികൃതർ പറയുന്നത്. കൊടിസുനിയാണ് ജയിലധികൃതരെ ആക്രമിച്ചത്. ആക്രമണത്തിൽ...

വീട്ടിലെ പ്ലാവ് കായ്‌ച്ചോ? ; പൊന്നും വില നൽകി വാങ്ങാൻ ആളുണ്ട്; സംസ്ഥാനത്ത് ചക്കയ്ക്ക് വൻ ഡിമാൻഡ്

വീട്ടിലെ പ്ലാവ് കായ്‌ച്ചോ? ; പൊന്നും വില നൽകി വാങ്ങാൻ ആളുണ്ട്; സംസ്ഥാനത്ത് ചക്കയ്ക്ക് വൻ ഡിമാൻഡ്

തിരുവനന്തപുരം: എത്ര പറഞ്ഞാലും തീരാത്തതാണ് ചക്ക വിശേഷം. പോഷകഗുണങ്ങളാൽ സമ്പന്നമായ ഈ ഭീമൻ പഴം കായ്ച്ചാൽ പിന്നെ കേരളത്തിലെ വീടുകളിൽ ആഘോഷമാണ്. ഉപ്പേരിയായും തോരനായും മെഴുക്കുപുരട്ടിയായും പുഴുക്കായും...

വിശ്വാസികളുടെ താത്പര്യം സംരക്ഷിച്ച് ക്ഷേത്രങ്ങളുടെ വികസനം സർക്കാർ ഉറപ്പാക്കുകയാണ്; ഭൗതികസാഹചര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം; ദേവസ്വം മന്ത്രി

ഷോക്കേസിൽ വെക്കേണ്ടവരല്ല ആദിവാസികൾ; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണം; മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. തദ്ദേശവാസികളെ ഷോക്കേസിൽ പ്രദർശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അങ്ങനെ ചെയ്യുന്നത്...

ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ ‘നുണക്കുഴി’; ചിത്രീകരണം ആരംഭിച്ചു

ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ ‘നുണക്കുഴി’; ചിത്രീകരണം ആരംഭിച്ചു

എറണാകുളം: ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം 'നുണക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിലാണ് സിനിമയുടെ പൂജ നടന്നത്. സിനിമയുടെ ടൈറ്റിൽ...

ഗർഭസ്ഥശിശുവിന്റെ മുന്തിരി വലുപ്പത്തിലുള്ള ഹൃദയത്തിൽ ശസ്ത്രക്രിയ നടത്തി എയിംസിലെ ഡോക്ടർമാർ; അഭിനന്ദന പ്രവാഹവുമായി മെഡിക്കൽ ലോകം.

റൂട്ട് കനാലിനായി ശസ്ത്രക്രിയ; മൂന്നരവയസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു?; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നരവയസുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ-ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ...

കാലിൽ മുറിവ്; തിയറ്ററിൽ എത്തിയത് മരുന്നുവച്ച്; ആരാധകനെ സുരേഷ് ഗോപി തള്ളി മാറ്റിയതിന്റെ സത്യാവസ്ഥ ഇതാണ്; വീഡിയോ

കാലിൽ മുറിവ്; തിയറ്ററിൽ എത്തിയത് മരുന്നുവച്ച്; ആരാധകനെ സുരേഷ് ഗോപി തള്ളി മാറ്റിയതിന്റെ സത്യാവസ്ഥ ഇതാണ്; വീഡിയോ

തൃശ്ശൂർ: ആലിംഗനം ചെയ്യാൻ ആരാധകനെ സുരേഷ് ഗോപി അനുവദിക്കാതിരുന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരത്തിന്റെ ആരാധകർ. കാലിലെ മുറിവിൽ ചവിട്ടാതിരിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപി ആരാധകനെ തള്ളി മാറ്റിയതെന്ന്...

“എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകള്‍”; വാലിബനായി ലാലേട്ടനെ കണ്ട് ഞെട്ടിയ ഹരീഷ് പേരടിയുടെ കുറിപ്പ് വൈറല്‍

“എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകള്‍”; വാലിബനായി ലാലേട്ടനെ കണ്ട് ഞെട്ടിയ ഹരീഷ് പേരടിയുടെ കുറിപ്പ് വൈറല്‍

  കൊച്ചി : മലയാള പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്തിറങ്ങാന്‍ പോകുന്ന മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം...

Latest News