Keralam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

എറണാകുളം : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട കുറ്റപത്രം ഇഡി ഇന്ന് സമർപ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 12,000...

ആലപ്പുഴയിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം; ഗെയ്റ്റും കാണിക്കവഞ്ചിയും തകർത്തു

ആലപ്പുഴയിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം; ഗെയ്റ്റും കാണിക്കവഞ്ചിയും തകർത്തു

ആലപ്പുഴ: കാട്ടൂരിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിന്റെ ഗെയ്റ്റും കാണിക്ക വഞ്ചിയും അക്രമികൾ തകർത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. രാവിലെ...

തോൽപ്പെട്ടി ചന്ദ്രിക കൊലക്കേസ്: ഭർത്താവിന് ജീവപര്യന്തം തടവും അ‌ഞ്ച് ലക്ഷം പിഴയും

തോൽപ്പെട്ടി ചന്ദ്രിക കൊലക്കേസ്: ഭർത്താവിന് ജീവപര്യന്തം തടവും അ‌ഞ്ച് ലക്ഷം പിഴയും

വയനാട്: തോൽപ്പെട്ടി ചന്ദ്രിക കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇരിട്ടി സ്വദേശി അശോകനെയാണ് മാനന്തവാടി കോടതി ശിക്ഷിച്ചത്. പിഴത്തുക ചന്ദ്രികയുടെ...

സീരിയൽ താരം ഡോ. പ്രിയയ്ക്ക് ദാരുണാന്ത്യം ;എട്ടുമാസം ഗർഭിണി ;വേദന പങ്കുവെച്ച് നടൻ കിഷോർ സത്യ

സീരിയൽ താരം ഡോ. പ്രിയയ്ക്ക് ദാരുണാന്ത്യം ;എട്ടുമാസം ഗർഭിണി ;വേദന പങ്കുവെച്ച് നടൻ കിഷോർ സത്യ

തിരുവനന്തപുരം :സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. നടൻ കിഷോർ സത്യയാണ് പ്രിയ മരണപെട്ട വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന പ്രിയ ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

കേരളം പടുത്തുയർത്തിയത് ദേശീയ – നവോഥാന പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ തീർത്ത അടിത്തറയിൽ; സംസ്ഥാനത്തെ പുതിയ കാലത്തിലൂടെ വഴി നടത്താം; കേരളപ്പിറവി ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയതെന്ന് പിണറായി വിജയൻ...

കേരളത്തിന് ഇന്ന് 67ാം പിറന്നാൾ; കേരളീയത്തിന് ഇന്ന് തുടക്കം

കേരളത്തിന് ഇന്ന് 67ാം പിറന്നാൾ; കേരളീയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി. 67ാം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ സർക്കാരിന്റെ വിപുലമായ ആഘോഷപരിപാടികൾ ആരംഭിക്കും. കേരളീയമെന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ട...

ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങി നിയുക്ത ശബരിമല മേൽശാന്തി; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മഹേഷ് നമ്പൂതിരി

ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങി നിയുക്ത ശബരിമല മേൽശാന്തി; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മഹേഷ് നമ്പൂതിരി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നിയുക്ത ശബരിമല മേൽശാന്തി മഹേഷ് നമ്പൂതിരി. ഇന്നലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ഗുരുവായൂരപ്പനെ തൊഴുത് വണങ്ങിയത്. ശബരിമല മണ്ഡലതീർത്ഥാടന കാലത്തിന്...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുനില കെട്ടിടം തകർന്ന് വീണു; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുനില കെട്ടിടം തകർന്ന് വീണു; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുനില കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു.  മെഡിക്കൽ കോളേജ് കേറ്ററിംഗ് വർക്കേഴ്‌സ് സൊസൈറ്റിയുടെ കാന്റീനും സ്‌റ്റേഷനറി സ്റ്റോറും പ്രവർത്തിക്കുന്ന  കെട്ടിടമാണ് തകർന്ന്...

സാഹിത്യത്തിൻ്റെ സ്വർഗം ; കോഴിക്കോടിന് യുനസ്കോ പദവി

സാഹിത്യത്തിൻ്റെ സ്വർഗം ; കോഴിക്കോടിന് യുനസ്കോ പദവി

കോഴിക്കോട്; കോഴിക്കോട് നഗരത്തിന് അന്താരാഷ്ട്ര അംഗീകാരം. കോഴിക്കോട് നഗരത്തിന് യുനസ്‌കോ സാഹിത്യനഗരം പദവിയാണ് ലഭിച്ചത്. അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ഏക നഗരമാണ് കോഴിക്കോട്. സാഹിത്യത്തിന് നൽകിയ സംഭാവനകൾ...

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

നാളത്തെ രണ്ട് ദീർഘദൂര ട്രെയിനുകൾ വൈകും

തിരുവനന്തപുരം: കേരളത്തിൽ നിന്നും പുറപ്പെടുന്ന രണ്ട് ദീർഘദൂര ട്രെയിനുകൾ നാളെ വൈകും. ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് 22 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. നാളെ പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, മറ്റന്നാൾ...

വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി ; കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ശ്രീലങ്കയ്ക്കും കോമറിൻ മേഖലയ്ക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൽഫലമായി കേരളത്തിൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി...

നാളെ മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം ; സ്വകാര്യ ബസ്,  കെഎസ്ആർടിസി ബസ് എന്നിവയെല്ലാം നിയമപരിധിയിൽ

നാളെ മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം ; സ്വകാര്യ ബസ്, കെഎസ്ആർടിസി ബസ് എന്നിവയെല്ലാം നിയമപരിധിയിൽ

തിരുവനന്തപുരം : കേരളത്തിൽ നവംബർ ഒന്നു മുതൽ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഡ്രൈവർ, മുൻ സീറ്റിലിരിക്കുന്ന വ്യക്തി എന്നിവർക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമായിട്ടുള്ളത്....

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

കേരള പോലീസിന് നേരെ സൈബർ ആക്രമണം; ഇരകളുടെ വിവരങ്ങളും ആപ്ലിക്കേഷനുകളുടെ യൂസർനെയിമും പാസ്വേർഡുകളും ചേർത്തി

തിരുവനന്തപുരം; കേരള പോലീസിന് നേരെ സൈബർ ആക്രമണവുമായി അജ്ഞാതർ. പോലീസിന്റെ പ്രധാന കംപ്യൂട്ടറുകളിലെയും പോലീസ് ആപ്ലിക്കേഷനുകളുടെയും യൂസർനെയിം, പാസ്വേർഡുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ടു.സെപ്റ്റംബർ 9ന്...

കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമിനിക് മാർട്ടിന്റെ വിദേശബന്ധങ്ങളിൽ എൻഐഎ അന്വേഷണം; ദുബായിലെ ജോലി സ്ഥലത്ത് നിന്നും വിവരങ്ങൾ ശേഖരിക്കും

അഭിഭാഷകന്റെ സേവനം വേണ്ട ; കേസ് സ്വയം വാദിക്കുമെന്ന് കളമശ്ശേരി സ്ഫോടനകേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ

എറണാകുളം : കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് വ്യക്തമാക്കി. കേസ് സ്വയം വാദിച്ചോളാം എന്നാണ് പ്രതി കോടതിയെ അറിയിച്ചത്. കേസ്...

കുരുക്ക് മുറുക്കി ഇഡി; കരുവന്നൂർ ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസ് അറസ്റ്റിൽ

നിക്ഷേപകരെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി കരുവന്നൂർ ബാങ്ക് ; നാളെ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാം

തൃശൂർ : കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നേരിയ ആശ്വാസം. നാളെ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാം. കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ മാത്രമാണ് പിൻവലിക്കാൻ...

ധീരരക്തസാക്ഷി സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി; സ്‌നേഹത്തോടെ ചേർത്ത് നിർത്തി മാതാവ്

ധീരരക്തസാക്ഷി സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി; സ്‌നേഹത്തോടെ ചേർത്ത് നിർത്തി മാതാവ്

ബംഗളൂരു: ധീരരക്തസാക്ഷി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി. ബംഗളൂരുവിലെ വസതിയിലെത്തിയാണ് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണനെയും ധനലക്ഷ്മിയെയും സന്ദർശിച്ചത്. ചേർത്ത്...

റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ; വൈദ്യുതി നിരക്ക് വർദ്ധന ഉത്തരവ് വൈകും

തിരുവനന്തപുരം : സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങില്ല. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ചേർന്ന യോഗത്തിനിടയിലാണ്...

ഡെപ്യൂട്ടി തഹസീൽദാരെ കയ്യേറ്റം ചെയ്ത മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെ 4 പേർക്ക് തടവുശിക്ഷ വിധിച്ച് കോടതി

ഡെപ്യൂട്ടി തഹസീൽദാരെ കയ്യേറ്റം ചെയ്ത മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെ 4 പേർക്ക് തടവുശിക്ഷ വിധിച്ച് കോടതി

കാസർകോട്: മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെ നാല് പേർക്ക് ഒരുവർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി....

അശ്വന്ത് കോക്കിനെതിരായ നിർമ്മാതാക്കളുടെ പരാതി; ചട്ടലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

അശ്വന്ത് കോക്കിനെതിരായ നിർമ്മാതാക്കളുടെ പരാതി; ചട്ടലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: യൂട്യൂബ് വ്‌ളോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ ചലച്ചിത്ര നിർമ്മാതാക്കൾ നൽകിയ പരാതി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ...

ഹമാസിനെ തള്ളി ഇസ്രായേലിനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്യലിലും നിലപാടിൽ ഉറച്ച്, മലയാളി നഴ്‌സിനെ നാടുകടത്തി കുവൈറ്റ്

ഹമാസിനെ തള്ളി ഇസ്രായേലിനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്യലിലും നിലപാടിൽ ഉറച്ച്, മലയാളി നഴ്‌സിനെ നാടുകടത്തി കുവൈറ്റ്

ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ മലയാളി നഴ്‌സിനെ നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാട് കടത്തിയത്. യുദ്ധത്തിൽ ഹമാസിനെ തള്ളിയും ഇസ്രായേലിനെ പിന്തുണച്ചുമുള്ള വാട്‌സ്ആപ്പ്...

Latest News