എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണ് മരിച്ചത്. മറ്റ്...
മലപ്പുറം : വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. മർദ്ദനത്തിൽ അധ്യാപകന്റെ കൈക്കുഴ തെറ്റി. മലപ്പുറം പേരശന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സജീഷിനാണ് പരിക്കേറ്റത്. അധ്യാപകനെ...
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിൽ എത്തിയ സംഘടനയാണ് ഹമാസ് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹമാസിനെ ഇന്ത്യ ഒരിക്കലും ഭീകര സംഘടനയായി മുദ്ര കുത്തിയിട്ടില്ലെന്നും...
തിരുവനന്തപുരം : കേരളത്തിലെ ചില ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു . കൊല്ലം, തൃശ്ശൂർ...
എറണാകുളം : കളമശ്ശേരി സ്ഫോടനത്തിന്റെ ആദ്യ എഫ്ഐആർ പുറത്ത്. രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനമെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതി ഡൊമിനിക് മാർട്ടിൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിന്...
പത്തനംതിട്ട : കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷ വർദ്ധിപ്പിച്ചു. തീർത്ഥാടന കാലമായതിനാൽ നിരവധി ഭക്തരാണ് ശബരിമലയിൽ എത്തിച്ചേരുക. അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം നിരവധി പേർ വന്നെത്തുന്നതിനാലാണ്...
തിരുവനന്തപുരം: കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ ശല്യം ചെയ്യുകയും പിന്തുടർന്ന് ഉപദ്രവിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൂന്തള്ളൂർ വലിയ ഏലത്തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു...
എറണാകുളം: യഹോവ സാക്ഷി പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ സ്ഫോടന പരമ്പരയിൽ ഒരു മരണം കൂടി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ...
എറണാകുളം : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നും എത്തിയ സംഘത്തിൽ നിന്നുമാണ് അനധികൃതമായി കടത്തിയ സ്വർണാഭരണങ്ങൾ കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. 33 ലക്ഷം...
എറണാകുളം: ഹയോവ വിശ്വാസികളുടെ പ്രാർത്ഥനാ യോഗത്തിനിടെ പ്രതി ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് പോലീസ്. ആറ് മാസം മുൻപാണ് മാർട്ടിൻ ബോംബുണ്ടാക്കാൻ...
എറണാകുളം: യഹോവ സാക്ഷിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പരിപാടിയ്ക്കിടെ സ്ഫോടനം നടത്തിയത് എന്ന് പ്രതി ഡൊമിനിക് മാർട്ടിൻ. പോലീസിൽ കീഴടങ്ങുന്നതിന് തൊട്ട് മുൻപായി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ്...
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ 52 പേർക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇവരെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ 30 പേരാണ്...
തിരുവനന്തപുരം: കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ യോഗം ചേരും. എല്ലാ പാർട്ടി...
എറണാകുളം: കളമശ്ശേരിയിൽ പ്രാർത്ഥനയ്ക്കിടെ കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത് തമ്മനം സ്വദേശി മാർട്ടിൻ. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കൂടുതൽ...
എറണാകുളം: കളമശ്ശേരി സാമ്ര കണ്വെന്ഷന് സെന്ററില് ഉണ്ടായ സ്ഫോടനം തന്നെ ഞെട്ടിപ്പിക്കുക്കുന്നെന്ന് ശശി തരൂർ എംപി. കേരളം ഇത്തരത്തിൽ നാശത്തിലേക്ക് നീങ്ങുന്നത് ദയനീയമാണെന്നും സംഭവത്തിൽ പോലീസ് വേഗത്തിൽ...
മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടികളിലൊരാളാണ് ലെന. അടുത്തിടയായി താരത്തിനെ അധികം സിനിമകളിലൊന്നും കാണാനില്ല. ലെനയ്ക്ക് വന്ന മാറങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. താൻ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പല കാര്യങ്ങളിൽ...
തൃശ്ശൂർ: കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങിയ ആളെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ച് പോലീസ്. ക്രമസമാധാന നിലയുടെ ചുമതലയുള്ള എഡിജിപി നേരിട്ട് എത്തിയാണ് ഇയാളിൽ നിന്നും...
മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായ വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവാ സാക്ഷികൾ (Jehovah's Witnesses) ചാൾസ് റ്റെയ്സ് റസ്സൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ...
കൊച്ചി: കളമശ്ശേരിയിലുണ്ടായത് ആസൂത്രിതമായ ഭീകരാക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ സാമൂഹിക ക്രമത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിറകില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies