എറണാകുളം: സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻഐഎയ്ക്ക് പുറമേ എൻഎസ്ജി ( ദേശീയ സുരക്ഷാ ഗാർഡ്) യും കളമശ്ശേരിയിലേക്ക്. എട്ടംഗ സംഘം ഡൽഹിയിൽ നിന്നും യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തര...
കൊച്ചി: കളമശ്ശേരി സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഒരാൾ പോലീസിൽ കീഴടങ്ങിയതായി സൂചന. തൃശൂർ കൊടകര പോലീസ് സ്റ്റേഷനിലാണ് അജ്ഞാതൻ കീഴടങ്ങിയത്. കൺവെൻഷൻ സെന്ററിൽ ബോംബ് വച്ചതാ താനാണെന്ന് ഇയാൾ...
കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടയിൽ ഉണ്ടായ സഫോടനം ഞെട്ടിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ക്രിസ്തീയ സഹോദരൻമാരുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയാണ് ഇത്തരം സ്ഫോടനം നടന്ന്...
കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്നാഷണല് കണ്വെന്ഷന് സെന്ററില് നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടന സമയത്ത് ഹാളിൽ ഉണ്ടായിരുന്നത് 2000-ത്തിലേറെ പേര്. 9.30 നാണ്...
എറണാകുളം: കളമശ്ശേരിയിലെ സ്ഫോടന പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന് തൊട്ട്മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പോയ നീലക്കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി സഞ്ചരിച്ച...
കൊച്ചി: കളമശ്ശേരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന...
എറണാകുളം: കളമശ്ശേരിയിൽ പ്രാർത്ഥനയ്ക്കിടെ ഹാളിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അന്വേഷണം എൻഐഎയ്ക്ക്. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ തീരുമാനിച്ചത്. സംഭവത്തിൽ പോലീസിന്റെ...
കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്നാഷണല് കണ്വെന്ഷന് സെന്ററില് നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ ഉണ്ടായ ഉഗ്ര സ്ഫോടനത്തിന്റെ സാഹചര്യത്തിൽ ആശുപത്രികള്ക്ക് ജാഗ്രതാ നിര്ദേശം നല്കി ആരോഗ്യമന്ത്രി...
തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങൾ...
കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ...
തിരുവനന്തപുരം: മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരിയുടെ നിര്യാണത്തിൽ അനുശോചനമർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്ന്ന പ്രചാരകൻ ഹരിയേട്ടൻ്റെ വിയോഗം സംഘടനാപരമായും വ്യക്തിപരമായും...
തിരുവനന്തപുരം: കളമശ്ശേരിയിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചു....
കൊച്ചി:കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതീവഗൗരവകരമായ പ്രശ്നമായാണ് സംഭവത്തെ കാണേണ്ടതെന്ന്...
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് കളമശ്ശേരിയിൽ ഉഗ്രസ്ഫോടനം. കളമശ്ശേരി സമാറ കൺവെൻഷൻ സെന്ററിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്.യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ ഹാളിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു. രണ്ടായിരത്തി അഞ്ഞൂറോളം പേർ...
അന്തരിച്ച മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരിയുടെ ഓർമ്മകൾ പങ്കുവച്ച് ദീപു നാരായണൻ. ഹരിയേട്ടൻ യാത്രയായി. ഓർത്തെടുക്കുവാൻ ഓർമ്മകൾ മാത്രം ഇനി ബാക്കി. കളിയും ചിരിയും നിറഞ്ഞ...
കൊച്ചി: കളമശ്ശേരിയിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചു. 23 പേർക്ക് പരിക്ക്. നിരവധി പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9:30 ഓടെ വലിയ ശബ്ദത്തോടെ സ്ഫോടനം...
കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചാണ് അന്ത്യം. എഴുത്തുകാരനും,സാമൂഹ്യ പ്രവർത്തകനും,പ്രഭാഷകനുമായിരുന്ന ആർ ഹരിയുടെ യഥാർത്ഥ പേര്...
തൃശൂർ: പഞ്ചായത്ത് സെക്രട്ടറിയുടെ മകന്റെ കല്യാണത്തിന് ഓഫീസ് പൂട്ടി സ്തലം വിട്ട് പഞ്ചായത്ത് ജീവനക്കാർ. തൃശൂർ പഴയന്നൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഇന്ന് ശനിയാഴ്ച്ച രാവിലെയാണ് ഓഫീസിലെത്തി രജിസ്റ്ററിൽ...
തിരുവനന്തപുരം : കേരളത്തില് അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളില് യെല്ലോ അലേര്ട്ട്...
കൊച്ചി: സുരേഷ് ഗോപിക്ക് പിന്തുണയുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ. യുവസംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വിഷ്ണു മോഹൻ സ്വന്തം വിവാഹ വീഡിയോ ആണ് സുരേഷ് ഗോപിയെ പിന്തുണയ്ക്കാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies