ആലപ്പുഴ: എടിഎമ്മിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിം(60) ആണ് പിടിയിലായത്. ഹരിപ്പാട്...
കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ട്. മാവേലിപുരത്തെ ലെ ഹയാത്ത്...
അകാല നര ഇന്ന് യുവാക്കൾ അനുഭവിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. പണം ഒരുപാട് ചെലവിട്ട് ചികിത്സിച്ചും മുടി കളർ ചെയ്തും യുവാക്കൾ പ്രശ്ന പരിഹാരം കാണുന്നു. അകാല നര...
കോഴിക്കോട് : ഹമാസിന്റേത് ഭീകര പ്രവർത്തനമാണെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം നേതാവ് എം സ്വരാജ് രംഗത്ത് . ശശി തരൂർ നടത്തിയത് മുസ്ലിംലീഗിന്റെ ചെലവിലുള്ള ഇസ്രായേൽ...
കൊല്ലം: നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ പ്രശ്നമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.വിനായകൻ കാലാകാരനാണ്. പോലീസ് സ്റ്റേഷനിൽ കണ്ടത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നുമായിരുന്നു...
തിരുവനന്തപുരം : വയനാട് കോൺഗ്രസിലെ ഭിന്നതയിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന നേതൃത്വം. വയനാട് രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം ആണെന്ന് ഓർമ്മ വേണമെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം...
ഇടുക്കി : മൂന്നാറിൽ ഓട്ടോയിൽ നിന്നും ചാടിയതിനാൽ പെൺകുട്ടികൾക്ക് പരിക്കേറ്റു. ഡ്രൈവർ മദ്യലഹരിയിൽ അമിതവേഗതയിൽ കുതിച്ചുപാഞ്ഞതു കൊണ്ട് ഭയന്നാണ് പെൺകുട്ടികൾ ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്. പരിക്കേറ്റ...
കോഴിക്കോട്: ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന്റെ പ്രസ്താവന തിരുത്തി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ . പ്രതിരോധവും ആക്രമണവും...
എറണാകുളം : കനത്ത മഴയെ തുടർന്ന് അങ്കമാലിയിൽ വെള്ളക്കെട്ട് രൂക്ഷം. ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് ഒഴുകിയെത്തിയ വെള്ളം ഗതാഗത തടസ്സം ഉണ്ടാക്കി. വെള്ളം കയറിയതിനെ തുടർന്ന്...
കാഞ്ഞങ്ങാട്; മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറി അപകടം. കാസർകോട് കാഞ്ഞങ്ങാട് വച്ച് ഇന്ന് വൈകുന്നേരം ആറേ മുക്കാലോടെയാണ് സംഭവം.മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ...
തിരുവനന്തപുരം: ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ...
കൊച്ചി : നടന് വിനായകന് പോലീസ് സ്റ്റേഷനില് മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില് പ്രതികരണവുമായി നടന് ഹരീഷ് പേരടി. കണ്ണൂരില് പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്...
കോഴിക്കോട്: ഹമാസ് ഭീകരസംഘടനയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മുസ്ലിം ലീഗ് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം...
തിരുവനന്തപുരം: പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പ്രശാന്തിനെ തിരഞ്ഞെടുത്തത്. കെ. അനന്തഗോപൻ ആണ് നിലവിലെ പ്രസിഡന്റ്. അനന്തഗോപന്റെ...
മാനന്തവാടി: വയനാട്ടില് കാട്ടുപോത്തിന്റെ ആക്രമണത്തില് സ്കൂട്ടര് യാത്രികന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്കുന്നിലാണ് സംഭവം. പനവല്ലി റസല്കുന്ന് സെറ്റില്മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്. യാത്രയ്ക്കിടെ സ്കൂട്ടറിന്...
തിരുവനന്തപുരം: ഇസ്ലാം മതത്തിന്റെ പ്രചരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. കേരളത്തില്...
കാസര്കോട്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില് രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്. കാസര്കോട് ചിറ്റാരിക്കലില് ആണ് സംഭവം. ആദിവാസി വിഭാഗത്തില്പ്പെട്ട എട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. പെണ്കുട്ടി...
പാലക്കാട് : 2018 പ്രളയത്തിനിടെ രക്ഷാപ്രവര്ത്തനത്തില് ഏര്പ്പെട്ട് ജീവന് പൊലിഞ്ഞ കെ എസ് ഈ ബി ഉദ്യോഗസ്ഥന് രഘുനാഥിന് ജന്മനാട്ടില് സ്മാരകമുയരുന്നു. പാലക്കാട് നഗരസഭാ പതിനഞ്ചാം വാര്ഡിലാണ്...
കൊല്ലം : ഗവിയിലേക്ക് ഒരു യാത്ര പോയതായിരുന്നു കൊല്ലം ശാസ്താംകോട്ട ആനയടി തീർത്ഥത്തിൽ മനുരാജും കുടുംബവും. പക്ഷേ തിരികെ വരുമ്പോൾ ഒരാൾ കൂടി ഒപ്പം കൂടിയത് ആ...
തൃശ്ശൂര്: തൃശ്ശൂര് മെഡിക്കൽ കോളേജിൽ കോവിഡ് സമയത്ത് മൃതദേഹം സംസ്കരിക്കാനുള്ള കവർ വാങ്ങിയതിൽ വരെ വൻ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. നാഷണൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies