തിരുവനന്തപുരം : വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട്ടിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഐസിഎംആർ...
തിരുവനന്തപുരം: കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ശേഷം മൈക്കിൾ ഫാത്തിമ അടുത്ത മാസം തിയറ്ററുകളിൽ. നവംബർ മൂന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന്...
കൊച്ചി: ധർമ്മം ഉന്മൂലന ഭീഷണി നേരിടുന്ന കാലത്ത് ഓരോ അമ്മമാരും കാളിമാരാകേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ. സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന്...
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്. തന്റെ ലഗേജിൽ ബോംബുണ്ടെന്ന് ആയിരുന്നു യുവാവിന്റെ ഭീഷണി. ഇന്നലെ...
തൃശ്ശൂർ: കൊട്ടേക്കാട് ഒൻപതുവയസ്സുകാരനെ വീടിന് സമീപത്തെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ്...
ഇടുക്കി: സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്ത് ദിവസം പിന്നിട്ടിട്ടും തുറന്നില്ല. അട്ടപ്പള്ളത്ത് നിന്നും ചെളിമടയിലേക്ക് മാറ്റിയ ഔട്ട്ലെറ്റാണ് നേതാക്കളുടെ തമ്മിലടിയെ തുടർന്ന്...
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയുടെ കേൾവിശക്തി നഷ്ടമായി. കൽപ്പറമ്പ് സ്വദേശി ഐശ്വര്യയുടെ കേൾവിശക്തിയാണ് നഷ്ടമായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ആറ് മാസം പ്രായമായ...
എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകളിൽ കോടതി ഇന്ന് വിധി പറയും. സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടൻറ് സി.കെ.ജിൽസ് എന്നിവരുടെ...
മലപ്പുറം: നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി മലപ്പുറം തിരുനാവായ കൊടക്കൽ സ്വദേശി പറമ്പിൽ സാജിത്ത് എന്ന താജൂദ്ദീൻ പിടിയിലായി. മേപ്പാടിയിലെ സ്വകാര്യ...
കൊല്ലം: കരുനാഗപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കടത്തൂർ സ്വദേശികളായ നൗഫൽ, അജ്മൽ, കുലേശ്വരം സ്വദേശി യാസിം എന്നിവരാണ് അറസ്റ്റിലായത്. ആദിനാട് പുന്നംകുളം സ്വദേശി...
കോഴിക്കോട് : ആര്‍എസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയന്‍ വിചാരിച്ചാല്‍ അതിനെ തടയാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചിലപ്പോള്‍ ക്ഷേത്രപരിസരത്തു നിന്ന് ശാഖ...
ലക്‌നൗ : മലയാളികളുടെ പ്രിയപ്പെട്ട താരം ഗോവിന്ദ് പദ്മസൂര്യയുടെ ആദ്യ ഹിന്ദി ചിത്രമായ മെന്ററിന്റെ ഓഡിയോ ലോഞ്ച് അയോധ്യയില്‍ നടന്നു. രാമജന്മ ഭൂമിയലെ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് ചിത്രത്തിന്റെ...
ഇടുക്കി : 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. കഴുത്തിൽ തോർത്ത് കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പൊന്നാമലയിൽ ബഥേൽ പുത്തൻ...
കോട്ടയം : കാൽമുട്ട് വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കോട്ടയം കറുകച്ചാൽ തൈപ്പറമ്പ് കിഴക്കേമുറിയിൽ കളരി ചികിത്സാകേന്ദ്രം...
തിരുവനന്തപുരം : നോട്ടുനിരോധനം ഇപ്പോഴും ഒരു ദുസ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരാണ് നോട്ട് നിരോധനത്തിന്റെ ഫലം അനുഭവിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന...
തൃശൂർ: സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനത്തിന് പ്രസ് ക്ലബ്ബിൽ എത്തിയ അനിൽ അക്കരയോട് കയർത്ത് ദേശാഭിമാനി ലേഖകൻ. കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിന്...
കോഴിക്കോട് : ജില്ലയ്ക്ക് ആശ്വാസമായി നിപ്പ ഇന്‍ക്യുബേഷന്‍ കാലയളവ് പൂര്‍ത്തിയാവുന്നു. ഇതോടെ കോഴിക്കോട് ജില്ലയെ ഒക്ടോബര്‍ 26ന് നിപ്പ വിമുക്തമായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത്...
കൊച്ചി : നടന്‍ വിനായകനെ പോലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ അറസ്റ്റു ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം : കേരളീയം പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മസ്‌കറ്റ് ഹോട്ടലിൽ വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാരുടെ യോഗം വിളിച്ചു ചേർത്തു. കേരളീയത്തിലെ എല്ലാ...
തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയന്‍ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ ക്യാപ്‌സൂള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിഎംആര്‍എല്ലും വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള ഇടപാടില്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies