Keralam

വീണ്ടും വെള്ളത്തിനടിയിലായി തിരുവനന്തപുരം ; ഗൗരീശപട്ടം മുറിഞ്ഞ പാലത്ത് തോട് കരകവിഞ്ഞൊഴുകി 15 വീടുകളിൽ വെള്ളക്കെട്ട്

വീണ്ടും വെള്ളത്തിനടിയിലായി തിരുവനന്തപുരം ; ഗൗരീശപട്ടം മുറിഞ്ഞ പാലത്ത് തോട് കരകവിഞ്ഞൊഴുകി 15 വീടുകളിൽ വെള്ളക്കെട്ട്

തിരുവനന്തപുരം : തെക്കൻ ജില്ലകളിൽ തുലാവർഷം കനക്കുകയാണ്. കനത്ത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ജില്ലകളിൽ ഒന്നാണ് ഇപ്പോൾ തിരുവനന്തപുരം. കനത്ത മഴയെ തുടർന്ന് ഗൗരീശപട്ടം...

യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി  കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

യുഎഇ: അജ്മാനിൽ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിന് താഴെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയായ റൂബന്‍ പൗലോസ്...

മദ്ധ്യവയസ്‌കർ ജാഗ്രതൈ! ഈ കോളെടുത്താൽ പണവും മാനവും പോകും, ഉറപ്പ്; നിങ്ങളാകാം അവരുടെ അടുത്ത ഇരകൾ

മദ്ധ്യവയസ്‌കർ ജാഗ്രതൈ! ഈ കോളെടുത്താൽ പണവും മാനവും പോകും, ഉറപ്പ്; നിങ്ങളാകാം അവരുടെ അടുത്ത ഇരകൾ

തൃശൂർ : സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്ന ഹണി ട്രാപ്പുകളിൽ കുടുങ്ങുന്നവരിൽ അധിവും മദ്ധ്യവയസ്‌കരാണെന്ന് റിപ്പോർട്ട്. നാണക്കേട് ഓർത്ത് പലരും ഈ വിവരങ്ങൾ പുറത്തുപറയുന്നില്ല. എന്നാൽ ഇത് ഇത്തരം...

ഇമോജികൾക്കിടയിലെ ഒറ്റയാൻ; കണ്ടെത്താമോ നാല് സെക്കന്റിൽ

ഇമോജികൾക്കിടയിലെ ഒറ്റയാൻ; കണ്ടെത്താമോ നാല് സെക്കന്റിൽ

നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മളിൽ പലരും ഇത് നിത്യേന കളിക്കുന്നവരുമായിരിക്കും. അത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ചുവടെ നൽകിയിരിക്കുന്നത്. നമുക്ക്...

കിലോയ്ക്ക് 180 രൂപ വരെ വില ; കേരളത്തിൽ കൃഷി ചെയ്യപ്പെടാത്തതിനാൽ വരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ; കൃഷ്ണതുളസിയുടെ കാർഷിക സാധ്യതകൾ  അറിയാം

കിലോയ്ക്ക് 180 രൂപ വരെ വില ; കേരളത്തിൽ കൃഷി ചെയ്യപ്പെടാത്തതിനാൽ വരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ; കൃഷ്ണതുളസിയുടെ കാർഷിക സാധ്യതകൾ അറിയാം

കൃഷ്ണതുളസി ഒരു പൂജാ പുഷ്പമായാണ് പൊതുവേ നമ്മൾ കണക്കാക്കുന്നത്. അതിനാൽ തന്നെ മിക്കപ്പോഴും ക്ഷേത്രങ്ങളിലും ചില വീടുകളിലും മാത്രമാണ് കൃഷ്ണതുളസി നട്ടുപിടിപ്പിക്കുന്നത് കാണാറുള്ളത്. എന്നാൽ കൃഷ്ണതുളസിക്ക് ധാരാളം...

വെയിലേറ്റ് മുഖം കരുവാളിച്ചോ ? തിളക്കം വീണ്ടെടുക്കാൻ പപ്പായ കൊണ്ട് പുതിയൊരു ടെക്‌നിക്ക്

വെയിലേറ്റ് മുഖം കരുവാളിച്ചോ ? തിളക്കം വീണ്ടെടുക്കാൻ പപ്പായ കൊണ്ട് പുതിയൊരു ടെക്‌നിക്ക്

വെയിലത്ത് പുറത്ത് പോയി തിരിച്ചെത്തിയാൽ എല്ലാവരും ആശങ്കപ്പെടുന്ന ഒന്നാണ് കരിവാളിപ്പ്. ഇത് ഭയന്ന് പലരും വെയിലത്ത് പോലും ഇറങ്ങാറില്ല. തിരക്കുപിടിച്ചുള്ള ജോലിയും വിദ്യാഭ്യാസവും കാരണം പലപ്പോഴും ചർമ്മം...

പത്തനംതിട്ടയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ട സംഭവം ; ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ല ; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം

പത്തനംതിട്ടയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ട സംഭവം ; ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ല ; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം

പത്തനംതിട്ട : വടശ്ശേരിക്കരയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ടതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം രംഗത്ത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഗീതിന്റെ അമ്മ ജെസ്സിയാണ് ലോക്കൽ...

ഷവർമ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; വൃക്കകൾ തകരാറിൽ; ഹൃദയാഘാതവും

ഷവർമ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; വൃക്കകൾ തകരാറിൽ; ഹൃദയാഘാതവും

കൊച്ചി: ഷവർമ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കോട്ടയം സ്വദേശിയായ രാഹുൽ ആർ നായരാണ് ഗുരുതരാവസ്ഥിയിൽ ആശുപത്രിയിൽ കഴിയുന്നത്. കാക്കനാട് സെസിലെ ജീവനക്കാരനാണ് രാഹുൽ. കാക്കനാട് മാവേലിപുരത്തുളള...

പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട; ഇതുവരെ പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

മയക്കുമരുന്നുമായി ബൈക്കിൽ ചീറിപ്പാഞ്ഞ് ദമ്പതികൾ; പിടികൂടി എക്‌സൈസ്

കൊല്ലം : കൊട്ടാരക്കരയിൽ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. കോക്കാട് ശ്രീശൈലം വീട്ടിൽ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിൻസി എന്നിവരാണ് അറസ്റ്റിലായത്. ചിരട്ടക്കോണം - കോക്കാട് റോഡിൽ...

ഗുരുവായൂരപ്പന് വഴിപാടായി ബൈക്ക്; പ്രീമിയം അപ്പാച്ചെ ബൈക്ക് ഗുരുവായൂർ ദേവസ്വത്തിന് കൈമാറി ടിവിഎസ്

ഗുരുവായൂരപ്പന് വഴിപാടായി ബൈക്ക്; പ്രീമിയം അപ്പാച്ചെ ബൈക്ക് ഗുരുവായൂർ ദേവസ്വത്തിന് കൈമാറി ടിവിഎസ്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ബൈക്ക് വഴിപാടായി നൽകി പ്രമുഖ ഇരുചക്ര വാഹന ഗ്രൂപ്പായ ടിവിഎസ്. പ്രീമിയം ബൈക്കായ അപ്പാച്ചെയാണ് വഴിപാടായി നൽകിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ്...

അറബിക്കടലിൽ തേജ്; ബംഗാൾ ഉൾക്കടലിൽ ആഞ്ഞ് വീശാൻ ഒരുങ്ങി ഹമൂൺ; സംസ്ഥാനത്ത് ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ തേജ്; ബംഗാൾ ഉൾക്കടലിൽ ആഞ്ഞ് വീശാൻ ഒരുങ്ങി ഹമൂൺ; സംസ്ഥാനത്ത് ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റംവരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട...

വിനോദ സഞ്ചാര വികസനം ; ഇസ്ലാമിനെക്കുറിച്ച് വെബ്‌സൈറ്റ് തയ്യാറാക്കാൻ ടൂറിസം വകുപ്പ്; കേരളത്തിന്റെ ഇസ്ലാമിക സംസ്‌കാരം ആറ് അദ്ധ്യായങ്ങളിൽ

വിനോദ സഞ്ചാര വികസനം ; ഇസ്ലാമിനെക്കുറിച്ച് വെബ്‌സൈറ്റ് തയ്യാറാക്കാൻ ടൂറിസം വകുപ്പ്; കേരളത്തിന്റെ ഇസ്ലാമിക സംസ്‌കാരം ആറ് അദ്ധ്യായങ്ങളിൽ

തിരുവനന്തപുരം : ഇസ്ലാമിന്റെ സമ്പന്നമായ സംസ്‌കാരത്തിലക്ക് വെളിച്ചം വീശുന്ന പദ്ധതിക്ക് തുടമിട്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ. വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഇസ്ലാമിനെക്കുറിച്ച് വെബ്‌സൈറ്റ്...

‘സൗന്ദര്യവും സംസ്‌കാരവും ഒത്തിണങ്ങിയവൾ’ ; ദേവിയെ സാഷ്ടാംഗം വണങ്ങി ജാൻവി കപൂർ; പ്രശംസിച്ച് സോഷ്യൽ മീഡിയ; നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ

‘സൗന്ദര്യവും സംസ്‌കാരവും ഒത്തിണങ്ങിയവൾ’ ; ദേവിയെ സാഷ്ടാംഗം വണങ്ങി ജാൻവി കപൂർ; പ്രശംസിച്ച് സോഷ്യൽ മീഡിയ; നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ

തൃശ്ശൂർ: കേരളത്തിലെ നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് നടി ജാൻവി കപൂർ. തൃശ്ശൂരിൽ നടന്ന ആഘോഷപരിപാടിയിൽ ആണ് താരം പങ്കുകൊണ്ടത്. ദേവിയെ സാഷ്ടാംഗം വണങ്ങുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ...

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; പൊന്നാനിയിൽ ഒൻപത്കാരന് ദാരുണാന്ത്യം

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; പൊന്നാനിയിൽ ഒൻപത്കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകൻ മിഹ്‌റാൻ (9) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുകയായിരുന്നു മിഹ്‌റാൻ....

മുഖത്തെ ചുളിവുകൾ കാണുമ്പോൾ സങ്കടമാണോ?; യുവത്വം തുളുമ്പുന്ന ചർമ്മത്തിനായി ഉപയോഗിക്കൂ ചെമ്പരത്തി ഫേസ്പാക്ക്

മുഖത്തെ ചുളിവുകൾ കാണുമ്പോൾ സങ്കടമാണോ?; യുവത്വം തുളുമ്പുന്ന ചർമ്മത്തിനായി ഉപയോഗിക്കൂ ചെമ്പരത്തി ഫേസ്പാക്ക്

30 വയസ്സിന് ശേഷം ആളുകളിൽ പ്രത്യേകിച്ച് സ്ത്രീകളിൽ കാണപ്പെടുന്ന പ്രധാന ചർമ്മ പ്രശ്‌നമാണ് മുഖത്തെ ചുളിവ്. കാഴ്ചയിൽ പ്രായാധിക്യം തോന്നാൻ ഇത് കാരണമാകുന്നു. അതുകൊണ്ടു തന്നെ മുഖത്തെ...

നാനി 31 ‘സൂര്യയുടെ ശനിയാഴ്ച’; ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്‌സും റിലീസായി

നാനി 31 ‘സൂര്യയുടെ ശനിയാഴ്ച’; ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്‌സും റിലീസായി

ചെന്നൈ: നാനി നായകനായ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ ഗ്ലിംപ്‌സും പുറത്ത്. നാനി 31 ന്റെ നിർമ്മാതാക്കൾ ഇന്ന് റിലീസ് ചെയ്ത...

37ാമത് നാഷണൽ ഗെയിംസ്; കേരളത്തിൽ നിന്നുള്ള റഗ്ബി താരങ്ങൾ യാത്ര തിരിച്ചു

37ാമത് നാഷണൽ ഗെയിംസ്; കേരളത്തിൽ നിന്നുള്ള റഗ്ബി താരങ്ങൾ യാത്ര തിരിച്ചു

തിരുവനന്തപുരം: മുപ്പത്തേഴാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കാനായി റഗ്ബി താരങ്ങൾ യാത്ര പുറപ്പെട്ടു. മുപ്പതംഗ പുരുഷ-വനിതാ റഗ്ബി താരങ്ങളാണ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. ഗോവയിലാണ് ഇക്കുറി നാഷണൽ...

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന...

വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ;ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാൽ ; വി മുരളീധരൻ

വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ;ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാൽ ; വി മുരളീധരൻ

ചെങ്ങന്നൂർ : വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിൽ പോകാനായി കൂടുതൽ തീർത്ഥാടകരും ചെങ്ങന്നൂർ...

മുടി കറുപ്പിക്കാൻ ഇത്ര എളുപ്പമോ: ചിരട്ട കളയാതെ സൂക്ഷിക്കൂ, രണ്ട് ചേരുവകൾ കൊണ്ട് 10 പൈസ ചിലവില്ലാതെ 10 വയസ് കുറയും

മുടി കറുപ്പിക്കാൻ ഇത്ര എളുപ്പമോ: ചിരട്ട കളയാതെ സൂക്ഷിക്കൂ, രണ്ട് ചേരുവകൾ കൊണ്ട് 10 പൈസ ചിലവില്ലാതെ 10 വയസ് കുറയും

ഇന്ന് യുവ തലമുറ അനുഭവിക്കുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളിൽ ഒന്നാണ് അകാല നര. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സഹിക്കാം എന്നാൽ യൗവനംതിളച്ചു നിൽക്കുന്ന സമയത്തെ നര ഇത്തരി...

Latest News