തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തമായ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. അന്വേഷണം കണ്ണൂരിലേക്കും മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കും. തട്ടിയെടുത്ത പണം കൊണ്ട് പ്രതികൾ വ്യാപകമായി ഇവിടങ്ങളിൽ...
കൊച്ചി : കൊച്ചിയിലെ ഓയോ റൂമുകളിൽ ാേപാലീസിന്റെ പരിശോധന. ഓപ്പറേഷൻ ഓയോ എന്ന പേരിലാണ് റൂമുകളിൽ മിന്നൽ പരിശോധന നടത്തിയത്. തൃക്കാക്കരയിൽ നിന്നും കഞ്ചാവും തോക്കുമായി രണ്ടുപേർ...
തൃശ്ശൂർ: വായ്പാ തട്ടിപ്പ് ആരോപണം ഉയർന്ന തൃശ്ശൂർ ജില്ലാ സഹകരണ സംഘത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിന് നിക്ഷേപം. 378 കോടി രൂപയാണ് സഹകരണ സംഘത്തിൽ ദേവസ്വം ബോർഡ്...
എറണാകുളം: ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ മോചനത്തിനായി തൃശ്ശൂർ സ്വദേശി നൽകിയ ഹർജിയിൽ ആയിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്....
ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ ഭൂരിഭാഗം പേരുടെയും നേരംപോക്കുകളാണ്. സമയം കൊല്ലികൾ മാത്രമല്ല ഇത്തരം ഗെയിമുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് കൂടി മികച്ചവയാണ്. സ്ഥിരമായി ഇത്തരം ഗെയിമുകൾ കളിക്കുന്നവർക്ക് മികച്ച...
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ അച്ചടക്ക നടപടി. മുൻ ബ്ലോക്ക് സെക്രട്ടറിയായ നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു....
കൊല്ലം: സംസ്ഥാന സർക്കാർ കേരളത്തിൽ കേന്ദ്രപദ്ധതികൾ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊല്ലത്ത് ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വിഹിതം നൽകാത്തത്...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ആറ് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ 14 പേർ പിടിയിലായിട്ടുണ്ട്. ഉച്ചയോടെയായിരുന്നു സംഭവം. 13 ശ്രീലങ്കൻ സ്വദേശികളും...
കൊച്ചി: സെക്രട്ടറിയേറ്റിന് മുൻപിൽ യുഡിഎഫ് ഉപരോധത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് തെണ്ടാൻ പോകാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ....
മുംബൈ: ദുരഭിമാനക്കൊലയിൽ രണ്ട് പേർ അറസ്റ്റിൽ. ദമ്പതികളെ കൊന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ ഗോറ ഖാൻ, മകൻ സൽമാൻ ഗോറ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദേശികളായ...
കോഴിക്കോട്: വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം. വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയും ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. കോട്ടക്കടവ് കക്കട്ടിയിൽ...
മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വിവിധ ഭാഷാ തൊഴിലാളിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. 13 കാരനായ റഹ്മത്തുള്ളയാണ് മരിച്ചത്. അസം സ്വദേശി മുത്തലിബ് അലിയുടെ...
തിരുവനന്തപുരം; ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഭിമാന നേട്ടം സ്വന്തമാക്കിയിട്ടും പിറന്നനാട് മതിയായ പരിഗണന നൽകാത്തത് കായിക താരങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. പത്തനംതിട്ട, കോട്ടയം, ഇടുക്കീ എന്നീ ജില്ലകളിൽ ആണ്...
കൊച്ചി: ശബരിമണ്ഡലകാല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങൾ ഇത്തരത്തിൽ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന്...
തിരുവനന്തപുരം: അന്തരിച്ച സിനിമാ നടൻ കുണ്ടറ ജോണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. അടുത്ത സുഹൃത്തുകളിൽ ഒരാളെയാണ് തനിയ്ക്ക് നഷ്ടമായത് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ...
തിരുവനന്തപുരം: പട്ടയം നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റി.ജില്ലാ എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. അമ്പലത്തറ...
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് കയർത്ത മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണിയുണ്ടായിരുന്ന കാലത്തൊരു പണിയുമെടുക്കാതെ കൊടിയുമെടുത്തു നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വെച്ച് അതിന്റെ പേരിൽ...
കണ്ണൂർ: എബിവിപിയുടെ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തിയതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ഒന്നര മണിക്കൂറോളം ഇരുട്ടുമുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ ഗുണ്ടകൾ. കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക് കോളജിലാണ് സംഭവം. വിഷയത്തിൽ എബിവിപി...
കോട്ടയം: എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. എരുമേലി അട്ടിവളവിൽ രാവിലെയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. കോലാർ സ്വദേശികളാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies