തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്ചുതാനന്ദന് 100 വയസ് തികയുകയാണ് നാളെ. വിഎസിന്റെ ജന്മനാളായ അനിഴം ഈ മാസം 18 ാം തീയതി ബുധനാഴ്ച...
തിരുവനന്തപുരം: തലസ്ഥാന നഗരം വെള്ളക്കെട്ടില് മുങ്ങാന് കാരണം കേന്ദ്ര സര്ക്കാരിന്റെ അവഗണനയെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം എം പി. കൃത്യമായ...
ഷോ കേസിൽ നിരന്നിരിക്കുന്ന മൂങ്ങയുടെ പാവകൾ. ചിത്രം കാണുന്ന എല്ലാവർക്കും ഇതാകും തോന്നുക. എന്നാൽ നിങ്ങൾക്ക് തെറ്റി. എല്ലാ മൂങ്ങകളും പാവകളല്ല. കൂട്ടത്തിൽ ഒരെണ്ണം യഥാർത്ഥ മൂങ്ങയാണ്....
പാലക്കാട്: കഠിനമായ വയറുവേദനയെ തുടർന്നാണ് സെപ്റ്റംബർ നാലിന് പാലക്കാട് മൂത്താന്തറ കണ്ണകിനഗറിലെ രാജേഷിന്റെ മകൾ 12 കാരി ശ്രീലക്ഷ്മിയെ എറണാകുളം അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. അസഹനീയമായ...
ചെന്നൈ: തമിഴ്നടൻ ശിവകാർത്തികേയൻ വഞ്ചിച്ചെന്ന ആരോപണവുമായി സംഗീത സംവിധായകൻ ഡി ഇമ്മൻ. ഇനി ജീവിതത്തിൽ അദ്ദേഹത്തോട് സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. സംസ്ഥാന വ്യാപകമായി പരക്കെ മഴ...
കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ്ഐയ്ക്കെതിരെ നടപടി. എസ്ഐയെ സസ്പെൻഡ് ചെയ്തു. മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നൗഷാദിനെതിരെയാണ് നടപടി സ്വീകരിച്ചത്. തൊണ്ടി...
എറണാകുളം :സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത് . ഒരുപവൻ സ്വർണത്തിന് 43,960...
കോഴിക്കോട്: മലാപ്പറമ്പിൽ ബസുകൾക്കിടയിൽപ്പെട്ട് ദമ്പതികൾ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബസ് ഡ്രൈവർ അഖിൽ കുമാർ , ബസ് ഉടമ അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ...
എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.വി അരവിന്ദാക്ഷന് ഇന്ന് നിർണായകം. ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുവരുന്നുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം എന്നീ...
കൊച്ചി: സിപിഎമ്മിന്റെ ഹമാസ് അനുകൂല നിലപാടിന്റെ ഉദ്ദേശ്യം എന്താണെന്ന് കെ സുരേന്ദ്രൻ. പാകിസ്താൻ ഇന്ത്യയിൽ നടത്തുന്ന മതഭീകരവാദത്തിന് പ്രത്യക്ഷമായും പരോക്ഷമായും സഹായം നൽകിക്കൊണ്ടിരിക്കുന്ന ഒരു രാജ്യാന്തര ഭീകര...
കൊച്ചി : ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണാ കുറ്റവും ഒഴിവാക്കിയാണ് പ്രതികളെ കോടതി വെറുതെ...
പത്തനംതിട്ട: കേന്ദ്രസർക്കാർ അംഗീകരിച്ച ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസ് വീണ്ടും ഉദ്യോഗസ്ഥർ തടഞ്ഞത് വിവാദമാകുന്നു. കെഎസ്ആർടിസിയുടെ പരാതി...
പത്തനംതിട്ട : എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിന തടവും പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ് അടൂർ...
തൊടുപുഴ ; പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദിവിട്ടിറങ്ങി എം.എം. മണി .കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം വേദിയിലാണു സംഭവം. കരുണാപുരം പഞ്ചായത്ത് പ്രസിഡണ്ടിനോട് നേരത്തെ തന്നെ മണിക്ക് ചെറിയ...
പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി...
തൃശ്ശൂർ: കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നാല് വിദ്യാർത്ഥികൾ ആണ് മുങ്ങിമരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികൾ ആണ് മരിച്ചത്....
ആലപ്പുഴ: കോൺവെന്റിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ബുധനൂരിലാണ് സംഭവം. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാംഗിനെ ആണ് മരിച്ച നിലയിൽ കണ്ടത്. രാവിലെയോടെയായിരുന്നു സംഭവം....
തിരുവനന്തപുരം: ഇസ്രായേലിലെ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഹമാസിനെ പിന്തുണച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്. ഫേസ്ബുക്കി കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പിന്തുണ. താനും കോൺഗ്രസും ഹമാസിനൊപ്പമാണെന്നും സിദ്ദിഖ് പറഞ്ഞു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies