Keralam

കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; വിട വാങ്ങിയത് നാടന്‍പാട്ട് രംഗത്തെ അതുല്യ കലാകാരന്‍

കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; വിട വാങ്ങിയത് നാടന്‍പാട്ട് രംഗത്തെ അതുല്യ കലാകാരന്‍

തൃശൂര്‍: നാടന്‍പാട്ടു കലാകാരനും ഗാന രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. കലാഭാവന്‍ മണിയുടെ അതി പ്രശസ്തമായ ഒട്ടു മിക്ക നാടന്‍പാട്ടുകളും രചിച്ചത് അറുമുഖനായിരുന്നു. മിന്നാമിനുങ്ങേ...

തലസ്ഥാനത്തേക്ക്  കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയൻ ; കെ സുധാകരൻ

തലസ്ഥാനത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയൻ ; കെ സുധാകരൻ

തിരുവനന്തപുരം :തലസ്ഥാനത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. സിപിഎം സംസ്ഥാന...

തുടർഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് അല്ല;അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും;എം.വി. ഗോവിന്ദൻ

തട്ടം പരാമർശത്തിൽ അനിൽകുമാറിനെ തള്ളി സിപിഎം; വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അനിൽ കുമാർ പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്നും വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ...

ദോശയ്ക്ക് ചമ്മന്തി നൽകിയില്ല; തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

ദോശയ്ക്ക് ചമ്മന്തി നൽകിയില്ല; തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

ഇടുക്കി: ദോശയ്‌ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് തട്ടുകട ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി കട്ടപ്പന പുളിയന്മലയിൽ കഴിഞ്ഞ ശനിയാഴ്ചാണ് സംഭവം. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ്...

പണം വച്ച് ചീട്ടുകളി; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും സംഘവും പിടിയിൽ

ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളി ; അറസ്റ്റിലായ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത

തിരുവനന്തപുരം : ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളിച്ച യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത. വിനയകുമാറടക്കം ഒൻപതുപേരെയാണ് തിരുവനന്തപുരം...

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; മൂന്നംഗ സംഘം പോലീസ് പിടിയിൽ

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; മൂന്നംഗ സംഘം പോലീസ് പിടിയിൽ

കോഴിക്കോട് : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘം പോലീസ് പിടിയിൽ.കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ...

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം’ ; ഉദയനിധി സ്റ്റാലിന് ആവശ്യം അനുയോജ്യമായ മറുപടിയെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിക്ക് ലഭിച്ച സ്‌നേഹസമ്മാനങ്ങൾ സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിവിധസമയങ്ങളിലായി ലഭിച്ച സമ്മാനങ്ങളും മെമന്റോകളും സ്വന്തമാക്കാൻ പൊതുജനത്തിന് സുവർണാവസരം. പ്രധാനമന്ത്രിക്ക് ലഭിച്ച ശിൽപങ്ങൾ, പെയിന്റിംഗുകൾ, കരകൗശല വസ്തുക്കൾ, പരമ്പരാഗത അംഗവസ്ത്രങ്ങൾ, വാളുകൾ തുടങ്ങിയവയാണ്...

സിപിഎമ്മിന്റെ ദേശീയ സെമിനാറിന്റെ സംഘാടക സമിതി വൈസ് ചെയർമാനായി സമസ്ത സംസ്ഥാന നേതാവ്; താനൊന്നുമറിഞ്ഞിട്ടില്ലെന്ന് പ്രതികരണം

തട്ടം മാറ്റൽ പുരോഗതി അല്ല അധോഗതി; കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധം;സമസ്ത

മലപ്പുറം; സിപിഎം നേതാവ് കെ അനിൽകുമാറിന്റെ തട്ടവുമായി ബന്ധപ്പെട്ട പ്രസ്താവനയ്‌ക്കെതിരെ സമസ്ത രംഗത്ത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും, സിപിഎമ്മിന്റെ...

നട്ടുച്ച നേരത്ത് മദ്യപിച്ച് ലക്കുകെട്ട് 19 കാരൻ തകർത്തത് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ; ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കൈകാര്യം ചെയ്ത് നാട്ടുകാർ

കുടുംബത്തിനൊപ്പം   ബാറിലെത്തി; ഹെെക്കോടതി അഭിഭാഷകനെ ഇടിക്കട്ട കൊണ്ട് ഇടിച്ച് ബൗൺസർമാർ

കൊച്ചി: ബാറിൽ ഹൈക്കോടതി അഭിഭാഷകന് നേരെ ക്രൂരമർദ്ദനം. കൊച്ചി എംജി റോഡിലെ ഇൻറർനാഷണൽ ഹോട്ടലിലുള്ള വാട്‌സൺസ് റെസ്റ്റോ ബാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഭിഭാഷകൻ മിദുദേവ് പ്രേമിനെ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി; മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി; മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം; മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മധുരശേരി സ്വദേശിയായ ഹബീബിനെ പോലീസ്...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയുടെ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ...

സുരേഷ് ഗോപിയെ നെഞ്ചോട് ചേർത്ത് തൃശൂർ; കാൽനടയായി സഞ്ചരിച്ചത് 16 ലധികം കിലോമീറ്ററുകൾ;  പദയാത്രയ്ക്ക് പിന്തുണയുമായി ആയിരങ്ങൾ; കമ്യൂണിസ്റ്റ് വഞ്ചനയ്‌ക്കെതിരായ ജനരോഷം

സുരേഷ് ഗോപിയെ നെഞ്ചോട് ചേർത്ത് തൃശൂർ; കാൽനടയായി സഞ്ചരിച്ചത് 16 ലധികം കിലോമീറ്ററുകൾ; പദയാത്രയ്ക്ക് പിന്തുണയുമായി ആയിരങ്ങൾ; കമ്യൂണിസ്റ്റ് വഞ്ചനയ്‌ക്കെതിരായ ജനരോഷം

കരുവന്നൂർ: സഹകരണ ബാങ്കുകളിലെ സിപിഎം കൊളളയ്‌ക്കെതിരെ ഉയരുന്ന ജനരോഷത്തിന്റെ നേർക്കാഴ്ചയായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര. കരുവന്നൂരിൽ നിന്നും തൃശൂർ...

പണം വച്ച് ചീട്ടുകളി; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും സംഘവും പിടിയിൽ

പണം വച്ച് ചീട്ടുകളി; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും സംഘവും പിടിയിൽ

തിരുവനന്തപുരം; ട്രിവാൻഡ്രം ക്ലബിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തെ പിടികൂടി പോലീസ്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ് ആർ വിനയകുമാർ അടക്കം അറസ്റ്റിലായി അന്തരിച്ച മുൻ...

ബിജെപി അംഗത്വമെടുത്ത ഇടവക വികാരിക്കെതിരെ നടപടിയുമായി സഭ

ബിജെപി അംഗത്വമെടുത്ത ഇടവക വികാരിക്കെതിരെ നടപടിയുമായി സഭ

ഇടുക്കി: ബി.ജെ.പി അംഗത്വമെടുത്ത ഇടവക വികാരിക്കെതിരെ നടപടിയുമായി സഭ. ബി.ജെ.പിയിൽ ചേർന്ന മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റത്തിനെ വികാരി ചുമതലയിൽനിന്ന് നീക്കി. തിങ്കളാഴ്ചയാണ്...

“കട്ടതും പോരാ, ന്യായീകരണവും; കമ്യൂണിസ്റ്റുകാരന്‍ ഒരാളെ വെടിവച്ചിട്ടാല്‍ വെടി കൊണ്ടവനോട് ഇക്കൂട്ടര്‍ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടു കൂടായിരുന്നോ എന്ന്”: പി ശ്യാംരാജ്

“കട്ടതും പോരാ, ന്യായീകരണവും; കമ്യൂണിസ്റ്റുകാരന്‍ ഒരാളെ വെടിവച്ചിട്ടാല്‍ വെടി കൊണ്ടവനോട് ഇക്കൂട്ടര്‍ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടു കൂടായിരുന്നോ എന്ന്”: പി ശ്യാംരാജ്

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്‌നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നും കരുവന്നൂരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി ആണെന്നും പറഞ്ഞ മന്ത്രി വി എന്‍ വാസവനെയും സിപിഎമ്മിനെതിരെയും രൂക്ഷമായി പ്രതികരിച്ച് യുവമോര്‍ച്ച ദേശീയ...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

മഴ ശക്തിപ്രാപിക്കുന്നു, വെള്ളപ്പൊക്കത്തിനും സാധ്യത; ഈ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം : ശക്തമായ മഴയെ തുടർന്ന് കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ...

യൂട്യൂബിൽ വ്യൂവേഴ്‌സ് മില്യണുകൾ; വ്യൂസ് വർദ്ധിപ്പിക്കാൻ ബോട്ടുകൾ

യൂട്യൂബിൽ വ്യൂവേഴ്‌സ് മില്യണുകൾ; വ്യൂസ് വർദ്ധിപ്പിക്കാൻ ബോട്ടുകൾ

ഇന്ന് പണം വാരാനും പ്രശസ്തരാവാനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് അധികവും. യൂട്യൂബ് ചാനലിലൂടെ ചെറുതും വലുതുമായ വരുമാനം നേടുന്നവരും ഉണ്ട്. വ്യൂസ് വർദ്ധിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവർക്കിടയിൽ...

കേരള പോലീസിൽ ശുദ്ധികലശം; 58 ഉദ്യോ​ഗസ്ഥരുടെ തൊപ്പിതെറിക്കും; ​ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നടപടി തുടങ്ങി

ലോൺ ആപ്പുകളെ കെട്ടുകെട്ടിച്ച് പോലീസ്; പൂട്ടിച്ചത് 70 ലേറെ ആപ്പുകൾ

തിരുവനന്തപുരം: എഴുപത്തിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. ഈ കഴിഞ്ഞ ദിവസമാണ് ലോൺ...

മൂക്കത്താണോ ശുണ്ഠി? ഏത് കലിപ്പനെയും കലിപ്പത്തികളെയും പാവം കുഞ്ഞാടുകളാക്കാം; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

മൂക്കത്താണോ ശുണ്ഠി? ഏത് കലിപ്പനെയും കലിപ്പത്തികളെയും പാവം കുഞ്ഞാടുകളാക്കാം; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

മറ്റെല്ലാ വികാരത്തെയും പോലെയാണ് ദേഷ്യവും. എന്നാൽ ഇത് നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അമിത ദേഷ്യം ബന്ധങ്ങൾ തകരുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാവാറുണ്ട്. അമിത ദേഷ്യം...

“ഈ സമരം രാഷ്ട്രീയമല്ല; ഒരു യാത്രകൊണ്ടിത് അവസാനിക്കില്ല; അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്ന വരെ സുരേഷ് ഗോപി വടക്കുംനാഥന്റെ മണ്ണില്‍ സമരം തുടരും”: കെ സുരേന്ദ്രന്‍

“ഈ സമരം രാഷ്ട്രീയമല്ല; ഒരു യാത്രകൊണ്ടിത് അവസാനിക്കില്ല; അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്ന വരെ സുരേഷ് ഗോപി വടക്കുംനാഥന്റെ മണ്ണില്‍ സമരം തുടരും”: കെ സുരേന്ദ്രന്‍

തൃശൂര്‍: സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഐതിഹാസിക സമരം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരത്തില്‍ ഒരു തരിമ്പ് പോലും രാഷ്ട്രീയമില്ല....

Latest News