Keralam

ലഹരി ഉപയോഗത്തിൽ സിനിമാക്കാർക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി രാജേഷ്

ജയസൂര്യയോട് മാന്യമല്ലാത്ത ഒരു വാക്ക് മന്ത്രിമാർ പറഞ്ഞോ?;കാപട്യം മാന്യമായ രീതിയിൽ ഞങ്ങൾ തുറന്നു കാട്ടും’; മന്ത്രി എം.ബി.രാജേഷ്

പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ ഉയർത്തിയ വിമർശനത്തിനെതിരേ മന്ത്രിമാരായ പി. പ്രസാദും പി. രാജീവും മാന്യമല്ലാത്ത ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്....

വർണ്ണാഭമായി ഓണം വാരാഘോഷ സമാപന ഘോഷയാത്ര ; മനം കവർന്ന് ചാന്ദ്രയാനും അരിക്കൊമ്പനും അടക്കമുള്ള ഫ്ലോട്ടുകൾ

വർണ്ണാഭമായി ഓണം വാരാഘോഷ സമാപന ഘോഷയാത്ര ; മനം കവർന്ന് ചാന്ദ്രയാനും അരിക്കൊമ്പനും അടക്കമുള്ള ഫ്ലോട്ടുകൾ

തിരുവനന്തപുരം : തലസ്ഥാന നഗരിയെ വർണ്ണാഭമാക്കി ഓണം വാരാഘോഷ സമാപന ഘോഷയാത്ര. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തത്. നിരവധി വൈവിധ്യമാർന്ന കലാരൂപങ്ങളും...

സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലാണ് നരേന്ദ്ര ഭാരതം – ഡോ. അർച്ചന

സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലാണ് നരേന്ദ്ര ഭാരതം – ഡോ. അർച്ചന

കൊല്ലം: ഭാരതം സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലാണ് ഇന്ന് മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്ര സേവിക സമിതി അംഗം പ്രൊഫ ഡോക്ടർ അർച്ചന ആർ. ദേശീയ അധ്യാപക പരിഷത്ത് കൊല്ലം...

“ജയസൂര്യ പറഞ്ഞതിലെ തെറ്റെന്ത്? ; അദ്ദേഹത്തിന് രാഷ്ട്രീയമുണെന്ന് തോന്നിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്ന് ഇടത് പക്ഷം പറയുന്ന താങ്ങുവിലയുടെ കണക്ക് കള്ളം”: കെ സുധാകരന്‍

“ജയസൂര്യ പറഞ്ഞതിലെ തെറ്റെന്ത്? ; അദ്ദേഹത്തിന് രാഷ്ട്രീയമുണെന്ന് തോന്നിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്ന് ഇടത് പക്ഷം പറയുന്ന താങ്ങുവിലയുടെ കണക്ക് കള്ളം”: കെ സുധാകരന്‍

തിരുവനന്തപുരം : കൃഷിമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കാര്‍ഷികമേളയുടെ വേദിയില്‍ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച നടന്‍ ജയസൂര്യയെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാല്‍...

ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടെ മൂന്ന് പളളിയോടങ്ങൾ മറിഞ്ഞു ;     ഒഴുക്കിൽപ്പെട്ട് കാണാതായ നാലുപേർ നീന്തി മറുകരയെത്തി

ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടെ മൂന്ന് പളളിയോടങ്ങൾ മറിഞ്ഞു ; ഒഴുക്കിൽപ്പെട്ട് കാണാതായ നാലുപേർ നീന്തി മറുകരയെത്തി

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടയിൽ പളളിയോടങ്ങൾ മറിഞ്ഞ് അപകടം. മൂന്ന് പള്ളിയോടങ്ങളാണ് മറിഞ്ഞത്. സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെച്ച് ഒരു പള്ളിയോടം മറിഞ്ഞ് നാലു പേരെ കാണാതാവുകയും...

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

തൃശൂര്‍: നഗരമധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റില്‍ വരെ പടം വച്ച്...

“സംസ്ഥാനത്തിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയിലാക്കാന്‍ ശ്രമിക്കുന്നു; കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലെയിം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കൃഷിമന്ത്രിയെ വെല്ലുവിളിക്കുന്നു”: വി മുരളീധരന്‍

കോട്ടയം: സംസ്ഥാനത്തിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയിലിടുന്നത് പിണറായി സര്‍ക്കാരിന്റെ സ്ഥിരം പതിവായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്നാണ് പിണറായി പറയുന്നത്. മുമ്പ് സംസ്ഥാന...

ധീരജ് കൊലക്കേസ്; പ്രതി നിഖിൽ പൈലിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി

ധീരജ് കൊലക്കേസ്; പ്രതി നിഖിൽ പൈലിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി

ഇടുക്കി: എൻജിനീയറിംഗ് വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. തൊടുപുഴ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന...

പത്തനംതിട്ടയിൽ ഭീതി പടർത്തിയ കടുവ ചത്ത നിലയിൽ

കൊന്നത് നൂറിലധികം വളർത്തു മൃഗങ്ങളെ; ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയിൽ എത്തിയത് നാല് തവണ; കടുവാ ഭീതിയിൽ ഒരു നാട്

വയനാട്: സുൽത്താൻ ബത്തേരിയിൽ ഭീതി പടർത്തി കടുവ. ഇതുവരെ നൂറോളം വർത്തു മൃഗങ്ങളെയാണ് കടുവ കടിച്ച് കൊലപ്പെടുത്തിയത്. മൂലങ്കാവിലെ ജനവാസ മേഖലയിലാണ് സ്ഥിരമായി കടുവയെത്തുന്നത്. ഒരാഴ്ചയ്ക്കിടെ നാല്...

ആദിത്യ ആകാശം തൊടുമ്പോൾ അഭിമാനമായി മലയാളി സാന്നിദ്ധ്യം; മാറാക്കരയുടെ മുത്തായി ശ്രീജിത് പടിഞ്ഞാറ്റീരി

ആദിത്യ ആകാശം തൊടുമ്പോൾ അഭിമാനമായി മലയാളി സാന്നിദ്ധ്യം; മാറാക്കരയുടെ മുത്തായി ശ്രീജിത് പടിഞ്ഞാറ്റീരി

മലപ്പുറം : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ- എൽ1 ആകാശം തൊടാനൊരുങ്ങുമ്പോൾ നിർണായക സാന്നിദ്ധ്യം കൊണ്ട് അഭിമാനമാവുകയാണ് മലപ്പുറം  മാറാക്കര സ്വദേശി ശ്രീജിത് പടിഞ്ഞാറ്റീരി സൗര...

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ഡോക്ടറെ മർദ്ദിച്ച് ബോധം കെടുത്തി യുവതിയുടെ ബന്ധുക്കൾ

വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ ലൈംഗികാതിക്രമത്തിന് കേസെടുക്കാമെന്ന് പോലീസ്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിൽ വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ്. വനിതാ...

കേരളത്തിൽ കാലവർഷം കനക്കുന്നു; വരും ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അതേസമയം വടക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വരും മണിക്കൂറുകളിൽ...

ഓണസമ്മാനം മലയാളമണ്ണിൽ ഉടനെത്തും; വന്ദേഭാരതിനെ ഏറ്റുവാങ്ങി പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ

ഓണസമ്മാനം മലയാളമണ്ണിൽ ഉടനെത്തും; വന്ദേഭാരതിനെ ഏറ്റുവാങ്ങി പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ

തിരുവനന്തപുരം; കേന്ദ്രസർക്കാരിന്റെ കേരളത്തിനുള്ള ഓണസമ്മാനം ഉടൻ സംസ്ഥാനത്ത് എത്തും. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രൽ കോച്ച്...

ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചു: മുൻകാല പ്രാബല്യത്തോടെ കിട്ടുക 9 ലക്ഷത്തോളം രൂപ

ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചു: മുൻകാല പ്രാബല്യത്തോടെ കിട്ടുക 9 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: യുവജനകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25...

കാസർകോട് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്; വാതിലിന്റെ ഗ്ലാസ് തകർന്നു

കാസർകോട് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്; വാതിലിന്റെ ഗ്ലാസ് തകർന്നു

കാസർകോട്: ജില്ലയിൽ തീവണ്ടിയ്ക്ക് നേരെ വീണ്ടും കല്ലേറ്. കുമ്പളയിൽ നേത്രാവതി എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുമ്പള...

ജീവൻ രക്ഷിക്കാൻ ഇടപെടണം’; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി നിമിഷപ്രിയ

സന: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി യമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ.രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിലാണ് യമൻ ജയിലിൽ നിന്ന് നിമിഷപ്രിയ...

ശക്തമായ മഴയും മണ്ണിടിച്ചിലും; ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു

ശക്തമായ മഴയും മണ്ണിടിച്ചിലും; ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു

പത്തനംതിട്ട: ഗവിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗവിയിലേക്ക് യാത്ര...

പഴയകാല നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു

പഴയകാല നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു

എറണാകുളം: പഴയകാല പ്രമുഖ സിനിമാ- നാടക നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ് അദ്ദേഹം. രാത്രിയോടെയായിരുന്നു മരണം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു....

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യത; ഇടുക്കിയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ്...

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് പാർട്ടി നൽകാൻ കേരള സർക്കാർ ചിലവിട്ടത് 1.22 ലക്ഷം ; പാർട്ടിയിൽ പങ്കെടുത്തത് ആകെ 10 പേർ മാത്രം

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് പാർട്ടി നൽകാൻ കേരള സർക്കാർ ചിലവിട്ടത് 1.22 ലക്ഷം ; പാർട്ടിയിൽ പങ്കെടുത്തത് ആകെ 10 പേർ മാത്രം

എറണാകുളം : മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് യാത്രയയപ്പ് പാർട്ടി നൽകാനായി കേരള സർക്കാർ ചെലവഴിച്ചത് 1,22,420 രൂപ. വിവരാവകാശ രേഖപ്രകാരം പൊതുഭരണ വകുപ്പ്...

Latest News