Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ശക്തമായ മഴയും മണ്ണിടിച്ചിലും; ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു

by Brave India Desk
Sep 2, 2023, 08:33 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പത്തനംതിട്ട: ഗവിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗവിയിലേക്ക് യാത്ര പാടില്ലെന്നാണ് അറിയിപ്പ്.

നിലവിൽ ജില്ലയിലെ മലയോരമേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ച മഴ രാത്രിയും തുടരുകയായിരുന്നു. ഇതേ തുടർന്ന് ഗവിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്നായിരുന്നു അപകട സാദ്ധ്യത കണക്കിലെടുത്ത് യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.

Stories you may like

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

അതേസമയം ശക്തമായ മഴ തുടരുന്നതിനാൽ പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നു. രാത്രി ഉരുൾപൊട്ടൽ ഉണ്ടായതോടെ മണിയാർ, മൂഴിയാർ ഡാമുകൾ തുറന്നുവിട്ടിരുന്നു. ജില്ലയിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

Tags: gavi
Share1
Tweet
Send
Share

Latest stories from this section

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

Latest News

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആന്ധ്രാ തീരത്തേക്ക് അക്വാൻ; 145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത, തമിഴ്‌നാട്ടിൽ ഓറഞ്ച് അലർട്ട്

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഒക്ടോബറിൽ 4.9 ശതമാനമായി താഴ്ന്നു ; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ വർദ്ധനവ്

ഫിലിപ്പീൻസിന്റെ പരമ്പരാഗത വേഷത്തിൽ തിളങ്ങി നരേന്ദ്ര മോദി; മനിലയിൽ രാമായണ നാടകവും അത്താഴവിരുന്നും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology