Keralam

മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം കാലടിയിൽ

മൊബൈലിന് റേഞ്ച് കിട്ടിയില്ല; നൂറടി ഉയരമുള്ള ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

ചെറുതോണി: മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കാത്തതിനെ തുടർന്ന് 100 അടി ഉയരമുള്ള ടവറിന് മുകളിൽ കയറി യുവാവിൻറെ ആത്മഹത്യ ഭീഷണി. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ്...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാൻ കൂട്ടുനിന്നു; പിന്നാലെ ഒന്നുമറിയാതെ പരാതി നൽകാനും സ്റ്റേഷനിലെത്തി അഫ്‌സീന

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാൻ കൂട്ടുനിന്നു; പിന്നാലെ ഒന്നുമറിയാതെ പരാതി നൽകാനും സ്റ്റേഷനിലെത്തി അഫ്‌സീന

കോഴിക്കോട്: സിനിമയഞ്ഞ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അതിജീവതയുടെ സുഹൃത്തായ യുവതി അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്‌സീന (29)യെയാണ് കോഴിക്കോട് ടൗൺ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ...

കാടിനുള്ളിൽ ഉരുൾപൊട്ടൽ?! അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്ന മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു

കാടിനുള്ളിൽ ഉരുൾപൊട്ടൽ?! അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്ന മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു

പത്തനംതിട്ട : അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളിൽ...

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ പിന്തുണയ്ക്കും; പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ പിന്തുണയ്ക്കും; പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ പിന്തുണയ്ക്കാൻ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുമായി ധാരണയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡീ എസ്...

തിരഞ്ഞെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ വേണ്ട ; നിരോധനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരഞ്ഞെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ വേണ്ട ; നിരോധനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം : പുതുപ്പള്ളി തിരഞ്ഞെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ഏഴുമണി വരെ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലോ അച്ചടി...

കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ഗണപതി ഭഗവാനെ ഷംസീര്‍ അവഹേളിച്ചു ; അനില്‍ ആന്റണി

‘രാജ്യം മുന്നോട്ട് പോകുമ്പോൾ കേരളം പിന്നോട്ട് പോകുന്നു‘: ഉത്തരവാദികൾ ഇരു മുന്നണികളുമെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: മനസുകൊണ്ട് ആഗ്രഹിക്കുന്ന മാറ്റം യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കൈവന്നിരിക്കുന്ന സുവർണാവസരമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. അവിശ്വസനീയമായ വേഗത്തിലാണ് കഴിഞ്ഞ...

അന്ന് ടോം മൂഡിയെ, ഇന്ന് സനത് ജയസൂര്യയെ ; ഈ സൈബർ കമ്മികളെക്കൊണ്ട് തോറ്റു

അന്ന് ടോം മൂഡിയെ, ഇന്ന് സനത് ജയസൂര്യയെ ; ഈ സൈബർ കമ്മികളെക്കൊണ്ട് തോറ്റു

സൈബർ സഖാക്കൾക്ക് വീണ്ടും ആളുമാറി അബദ്ധം പിണഞ്ഞിരിക്കുകയാണ്. ഒരിക്കൽ മൂഡീസ് റേറ്റിങ്ങിനെ ചൊല്ലി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫേസ്ബുക്ക് പേജിൽ വലിയ രീതിയിലുള്ള സൈബർ...

കേന്ദ്രനിയമത്തിന്റെ തണലിൽ കെഎസ്ആർടിസിയുടെ കുത്തകപാതയിലേക്ക് സ്വകാര്യബസിന് സർവ്വീസ്; പ്രതികാര നടപടിക്ക് കുടപിടിച്ച് എംവിഡി

കേന്ദ്രനിയമത്തിന്റെ തണലിൽ കെഎസ്ആർടിസിയുടെ കുത്തകപാതയിലേക്ക് സ്വകാര്യബസിന് സർവ്വീസ്; പ്രതികാര നടപടിക്ക് കുടപിടിച്ച് എംവിഡി

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി റോബിൻ മോട്ടോഴ്‌സ്. ഓൾ ഇന്ത്യാ പെർമിറ്റ് എടുക്കുന്ന ബസുകൾക്ക് ഏത് റൂട്ടിലും പെർമിറ്റില്ലാത്തെ റൂട്ട് ബസുകളെപ്പോലെ ഓടാൻ അനുമതിയെന്ന...

കേരളത്തിൽ വീണ്ടും ഓൺലൈൻ  പേഴ്സണൽ ലോൺ തട്ടിപ്പ് വ്യാപകമാകുന്നു  ; ഇരയാകാതിരിക്കാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

കേരളത്തിൽ വീണ്ടും ഓൺലൈൻ പേഴ്സണൽ ലോൺ തട്ടിപ്പ് വ്യാപകമാകുന്നു ; ഇരയാകാതിരിക്കാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയോടെയാണ് കേരളത്തിൽ ഓൺലൈൻ വായ്പകളെ സാധാരണക്കാരായ ജനങ്ങൾ വലിയ രീതിയിൽ ആശ്രയിക്കാൻ ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയോ ഫോണിൽ വിളിച്ചോ വായ്പ വാഗ്ദാനം...

കൊലപാതക കേസിലെ ഒന്നാം പ്രതി പിണറായിക്ക് വരാമെങ്കിൽ എനിക്കും വരാം; ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി

കൊലപാതക കേസിലെ ഒന്നാം പ്രതി പിണറായിക്ക് വരാമെങ്കിൽ എനിക്കും വരാം; ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി

കോട്ടയം: കൊലക്കേസ് പ്രതിയാണ് പുതുപ്പള്ളിയിൽ യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന സിപിഎം ആരോപണത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി. വാടിക്കൽ രാമകൃഷ്ണൻ കൊലപാതക...

കുഴിമടിയനായോ? ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചാൽ ഓടിച്ചാടി നടക്കാം

കുഴിമടിയനായോ? ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചാൽ ഓടിച്ചാടി നടക്കാം

മടിയൻ മലചുമക്കുമെന്ന് കേട്ടിട്ടില്ലേ മടിയെന്ന് വച്ചാൽ എന്താണ്? രാവിലെ എഴുന്നേൽക്കാൻ മടി,കുളിക്കാൻ മടി, എന്തിന് ഭക്ഷണം കഴിക്കാൻ വരെ മടി. പലർക്കും മടികൾ പലതാണ്. പ്രായത്തിനും ജീവിതസാഹചര്യത്തിനും...

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവ്വം കാറിലിടിച്ചു,മോശമായി പെരുമാറി; പരാതിയുമായി നടൻ കൃഷ്ണകുമാർ

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവ്വം കാറിലിടിച്ചു,മോശമായി പെരുമാറി; പരാതിയുമായി നടൻ കൃഷ്ണകുമാർ

കൊച്ചി: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം മനപ്പുർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി.വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയുന്നും നടൻ പന്തളം...

ഓരോ ദേശത്തിനും 50,000 രൂപ; പുലി കളി സംഘങ്ങൾക്ക് ആശ്വാസമായി സുരേഷ് ഗോപി

ഓരോ ദേശത്തിനും 50,000 രൂപ; പുലി കളി സംഘങ്ങൾക്ക് ആശ്വാസമായി സുരേഷ് ഗോപി

തൃശ്ശൂർ: പുലി കളി സംഘങ്ങൾക്ക് ആശ്വാസമായി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. സംഘങ്ങൾക്ക് അദ്ദേഹം സാമ്പത്തിക സഹായം കൈമാറി. ഓരോ ദേശത്തിനും 50,000 രൂപ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

വരും ദിവസങ്ങളിൽ മഴ കനക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യത; അറിയാം മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് മഴ കനക്കും. ഞായറാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. നിലവിൽ വടക്ക് കിഴക്കൻ...

ഷാജൻ സ്‌കറിയയെ പിടിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു; പോലീസ് നടപടി റെക്കോഡ് വേഗത്തിൽ; നീക്കം മുൻകൂർ ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ

പോലീസിന്റെ വയർലസ് ചോർത്തിയെന്ന പരാതി; ഷാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്

എറണാകുളം: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്. പോലീസിന്റെ വയർലസ് സന്ദേശങ്ങൾ ചോർത്തിയെന്ന പരാതിയിലാണ് വീണ്ടും കേസ് എടുത്തിരിക്കുന്നത്. ആലുവ...

കടന്ന് പിടിച്ചു; ബലമായി ചുംബിക്കാൻ ശ്രമിച്ചു; സീനിയർ ഡോക്ടർക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

കടന്ന് പിടിച്ചു; ബലമായി ചുംബിക്കാൻ ശ്രമിച്ചു; സീനിയർ ഡോക്ടർക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

എറണാകുളം: മുൻ സീനിയർ ഡോക്ടർക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2019 ൽ ഹൗസ് സർജൻസി...

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; ചുമത്തിയിരിക്കുന്നത് പത്തിലേറെ വകുപ്പുകള്‍

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; ചുമത്തിയിരിക്കുന്നത് പത്തിലേറെ വകുപ്പുകള്‍

എറണാകുളം : ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ട് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി...

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതിയ പ്രതിപ്പട്ടിക പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതിയ പ്രതിപ്പട്ടിക പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതിയ പ്രതിപ്പട്ടിക പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും...

നടി അപർണാ നായർ മരിച്ച നിലയിൽ; കേസ് എടുത്ത് പോലീസ്

നടി അപർണാ നായർ മരിച്ച നിലയിൽ; കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം: സിനിമ- സീരിയിൽ താരം വീടിനുള്ളിൽ മരിച്ച നിലയിൽ. പ്രമുഖ നടി അപർണ നായരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത്...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ...

Latest News