Keralam

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ...

ആലക്കോട് ബ്ലാക്ക് മാന് പിന്നാലെ ഭീതി പടർത്തി മോഷണ സംഘം; വീടുകൾ കുത്തിത്തുറന്നു

ആലക്കോട് ബ്ലാക്ക് മാന് പിന്നാലെ ഭീതി പടർത്തി മോഷണ സംഘം; വീടുകൾ കുത്തിത്തുറന്നു

കണ്ണൂർ: ആലക്കോട് മോഷണ സംഘത്തിന്റെ വിളയാട്ടം. രണ്ട് വീടുകൾ കുത്തിത്തുറന്നു. ഈ മേഖലയിൽ നേരത്തെ ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടത് ആളുകളിൽ വലിയ ഭീതിയുളവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീടുകളിൽ...

നെല്ല് സംഭരണം; കേന്ദ്രത്തിന് ക്ലെയിം സമര്‍പ്പിക്കാതെ കേരളം; വിഷയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം പൊളിച്ച് സന്ദീപ് വാര്യര്‍

നെല്ല് സംഭരണം; കേന്ദ്രത്തിന് ക്ലെയിം സമര്‍പ്പിക്കാതെ കേരളം; വിഷയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം പൊളിച്ച് സന്ദീപ് വാര്യര്‍

പാലക്കാട് : നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവനയെ പിന്‍താങ്ങി ബിജെപി സംസ്ഥാന വക്താവ് സന്ദീപ വാര്യര്‍ രംഗത്ത്. കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു...

കോഴിക്കോട് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയുടെ തിരോധാനം; അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്; ദുരൂഹത

കോഴിക്കോട് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയുടെ തിരോധാനം; അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്; ദുരൂഹത

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അയൽ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് അട്ടൂരിനെയാണ് കാണാതെ...

പോത്തിന്റെ ആക്രമണം; കുത്തേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു

പോത്തിന്റെ ആക്രമണം; കുത്തേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു

തൃശ്ശൂർ: ചാലക്കുടിയിൽ പോത്തിന്റെ കുത്തേറ്റ് മദ്ധ്യവയ്‌സകൻ മരിച്ചു. കുറ്റിച്ചിറ സ്വദേശി ഷാജുവാണ് മരിച്ചത്. ഷാജു തന്നെ വളർത്തുന്ന പോത്താണ് കുത്തിയത്. മേയാനായി പാടത്ത് പോത്തിനെ കെട്ടിയിട്ടിരുന്നു. ഇതിനെ...

ജയസൂര്യ ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍; വൈറലായി ജോയ് മാത്യുവിന്റെ കുറിപ്പ്

ജയസൂര്യ ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍; വൈറലായി ജോയ് മാത്യുവിന്റെ കുറിപ്പ്

എറണാകുളം : മന്ത്രിമാരോടൊപ്പം വേദി പങ്കിടുന്നതിനിടെ സര്‍ക്കാരിന്റെ നെല്‍ കര്‍ഷകര്‍ക്കെതിരെയുള്ള നിലപാടുകളെ വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്ക് പിന്തുണയുമായി ജോയ് മാത്യു. ജയസൂര്യയാണ് ഇക്കോല്ലത്തെ തിരുവോണസൂര്യനെന്ന് ഫേസ്ബുക്കില്‍ ജോയ്...

മോഹൻലാൽ സാറിനെ കാണണം, എനിക്കിഷ്ടമാണ് ;ആഗ്രഹം വെളിപ്പെടുത്തി നഞ്ചിയമ്മ

മോഹൻലാൽ സാറിനെ കാണണം, എനിക്കിഷ്ടമാണ് ;ആഗ്രഹം വെളിപ്പെടുത്തി നഞ്ചിയമ്മ

അട്ടപ്പാടി: നടൻ മോഹൻലാലിനെ കാണാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ. സിൽവർ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നഞ്ചിയമ്മ ആഗ്രഹം വെളിപ്പെടുത്തിയത്. അയ്യപ്പനും...

“പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമ, ജയസൂര്യ പറഞ്ഞത് കര്‍ഷകന്റെ നിലവിലെ അവസ്ഥ”: കെ മുരളീധരന്‍

“പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമ, ജയസൂര്യ പറഞ്ഞത് കര്‍ഷകന്റെ നിലവിലെ അവസ്ഥ”: കെ മുരളീധരന്‍

കോഴിക്കോട്: മന്ത്രിമാരോടൊപ്പം വേദി പങ്കിടുന്നതിനിടയില്‍ നെല്‍ കര്‍ഷകര്‍ക്കെതിരേയുള്ള സര്‍ക്കാരിന്റെ നയത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ജയസൂര്യ...

നട്ടുച്ച നേരത്ത് മദ്യപിച്ച് ലക്കുകെട്ട് 19 കാരൻ തകർത്തത് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ; ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കൈകാര്യം ചെയ്ത് നാട്ടുകാർ

ഓണക്കാലത്ത് മദ്യമൊഴുക്കി റെക്കോർഡ് വരുമാനം നേടി ബെവ്‌കോ; ആഗസ്റ്റ് മാസം 1700 കോടിയിലധികം രൂപയുടെ വിൽപ്പന

തിരുവനന്തപുരം:ഓണക്കാലത്ത് പ്രതീക്ഷിച്ചതിനേക്കാൾ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 700...

ആയിരക്കണക്കിന് കർഷകർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല, കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് ജയസൂര്യ പറഞ്ഞത്, ; പിന്തുണയുമായി നടൻ കൃഷ്ണപ്രസാദ്‌

ആയിരക്കണക്കിന് കർഷകർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല, കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് ജയസൂര്യ പറഞ്ഞത്, ; പിന്തുണയുമായി നടൻ കൃഷ്ണപ്രസാദ്‌

കോട്ടയം : ജയസൂര്യയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണപ്രസാദ്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങളാണ് ജയസൂര്യ പറഞ്ഞത്,എനിക്ക് പണം ലഭിച്ചിട്ടില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. താൻ നൽകിയ നെല്ലിന് വായ്പയായിട്ടാണ്...

എയറിൽ പറക്കാം; മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്ടർ; മാസം 80 ലക്ഷം രൂപ വാടക

എയറിൽ പറക്കാം; മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്ടർ; മാസം 80 ലക്ഷം രൂപ വാടക

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നതിനിടെമുഖ്യമന്ത്രിക്കായി ഹെലികോപ്ടർ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ. മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടാനുള്ള തീരുമാനത്തിന് അന്തിമ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും അനധികൃതമായി പണം നഷ്ടമായാൽ ഉത്തരവാദിത്തം ബാങ്കിന്‘: സുപ്രധാന വിധിയുമായി ഉപഭോക്തൃ കോടതി

കൊച്ചി: ഉപഭോക്താവ് അറിയാതെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായാൽ ഉത്തരവാദിത്തം ബാങ്കിനാണെന്ന് ഉപഭോക്തൃ കോടതി. എസ് ബി ഐ അക്കൗണ്ടിൽ നിന്നും താൻ അറിയാതെ പണം നഷ്ടമായതുമായി...

നിലപാടിൽ നിന്ന് പിന്നോട്ടില്ല; കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ പറഞ്ഞു; ജയസൂര്യ

നിലപാടിൽ നിന്ന് പിന്നോട്ടില്ല; കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ പറഞ്ഞു; ജയസൂര്യ

തിരുവനന്തപുരം: കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി നടൻ ജയസൂര്യ.കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പലനാളുകളായി കേൾക്കുന്നുവെന്നും അത് ഉന്നയിക്കാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ...

ഭക്തരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മുൻഗണന നൽകണം ; പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനമായി നൽകി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

ഭക്തരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മുൻഗണന നൽകണം ; പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനമായി നൽകി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

പുതുപ്പള്ളി : പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ . ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലിൻറെ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്തൂപങ്ങളും തകർത്ത് സാമൂഹ്യ വിരുദ്ധർ

തിരുവനന്തപുരം: ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്തൂപങ്ങളും കൽ വിളക്കുകളും സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. കാട്ടാക്കട പൂവച്ചൽ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയും കൽവിളക്കുകളുമാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്. ബുധനാഴ്ച...

അച്ഛനും മറ്റൊരു മോളും; ട്രാൻസ് യുവതിയെ ചേർത്ത് നിർത്തി വാക്ക് കൊടുത്ത് പ്രഖ്യാപിച്ച് സുരേഷ് ഗോപി; ഓണസമ്മാനമായി നൽകിയത് ഇത്

അച്ഛനും മറ്റൊരു മോളും; ട്രാൻസ് യുവതിയെ ചേർത്ത് നിർത്തി വാക്ക് കൊടുത്ത് പ്രഖ്യാപിച്ച് സുരേഷ് ഗോപി; ഓണസമ്മാനമായി നൽകിയത് ഇത്

കൊച്ചി: ട്രാൻസ്ജൻഡർ യുവതിയ്ക്ക് സ്വപ്‌നതുല്യമായ ഓണസമ്മാനം പ്രഖ്യാപിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അഭിരാമി എന്ന എംബിഐ ബിരുദധാരിക്ക് ഐഎഎസ്‌കാരിയാവാനുള്ള സഹായങ്ങളാണ് സുരേഷ് ഗോപി വാഗ്ദാനം...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

പ്രസംഗത്തിനിടെ ബഹളം വച്ചയാളെ അന്വേഷിച്ച് മുഖ്യമന്ത്രി; എനക്കറിയില്ലെന്ന് ഫോട്ടോഗ്രാഫർ

കോട്ടയം: തന്റെ പ്രസംഗത്തിനിടെ ബഹളം വച്ചയാളെ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനടം മാളികപ്പടിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ്...

കുടുംബസുഹൃത്ത് മാത്രം,മകന്റെ പിറന്നാളിന് സമ്മാനം നൽകി; ഡേറ്റിങ്ങിലായിരുന്നുവെന്ന സച്ചിൻ സാവന്തിന്റെ വാദം തള്ളി നവ്യ

കുടുംബസുഹൃത്ത് മാത്രം,മകന്റെ പിറന്നാളിന് സമ്മാനം നൽകി; ഡേറ്റിങ്ങിലായിരുന്നുവെന്ന സച്ചിൻ സാവന്തിന്റെ വാദം തള്ളി നവ്യ

മുംബൈ: ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടി നവ്യ നായരെ ചോദ്യം...

ഗുഹ വിട്ടിറിങ്ങി പകൽ വെളിച്ചത്തിൽ നടന്ന മഹായോഗി; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

ഗുഹ വിട്ടിറിങ്ങി പകൽ വെളിച്ചത്തിൽ നടന്ന മഹായോഗി; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

ത്യാഗനിർഭരമായ തപോബലം കൊണ്ട് ഒരു ജനതയുടെ ദൈവമായി മാറിയ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനമായ ഇന്ന് ഓണക്കാലത്തിന്റെ അവസാന ആഘോഷ ദിനമായി മലയാളി കൊണ്ടാടുന്നു. എസ് എൻഡിപിയുടെയും...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് കുളിർമഴ ഇന്നും തുടരും; ഇടിമിന്നൽ മഴ മുന്നറിയിപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ തുടരാൻ സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. രണ്ട് ജില്ലകളിൽ നേരത്തെ തന്നെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

Latest News