അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടി വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള മത്സരത്തിനിടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം മുംബൈ ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന...
കൃഷ് ഭഗത് എന്ന 21 വയസ്സുകാരനായ പേസ് ബോളർ മുംബൈ ഇന്ത്യൻസിനുവേണ്ടി പന്തെറിയുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് ടീമിൻ്റെ പതിനാറാമത്തെ ഓവറാണ്. കൃഷ് ഒരു കിടിലൻ യോർക്കർ...
കുര്യൻ ജോർജ് എൺപതുകളിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റിയ കപിൽ ദേവിന് ശേഷം തൊണ്ണൂറുകളുടെ ആരംഭം മുതൽ തൻ്റെ വിടവാങ്ങൽ വരെ പകരം വയ്ക്കാനില്ലാത്ത ഒരു തേരാളിയായി...
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ താരം. ടീമിന് വേണ്ടി ഏത് റോളും ഏറ്റെടുക്കാൻ തയ്യാറാണെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക്...
ഐപിഎല്ലിലെ ഏറ്റവും വലിയ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കരുത്തായ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മ ടീമിനെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് ഉപദേശവുമായി...
ലോക ക്രിക്കറ്റിലെ ഇതിഹാസമായി മാറിയ സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ഏറ്റവും വൈകാരികമായ ഒരു നിമിഷത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 1989-ലെ ഇറാനി കപ്പ് മത്സരത്തിൽ ഗുർശരൺ സിംഗ്...
ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ മുകേഷ് ചൗധരിയുടെ മാതാവ് പ്രേം ദേവി (52) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായിരുന്ന അവർ മുംബൈയിലെ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഹൈദരാബാദിനെതിരായ...
ഐപിഎല്ലിലെ വമ്പൻ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ നിരാശരാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസണ് വിക്കറ്റ് കീപ്പിംഗിൽ ക്ലാസ്...
രാജസ്ഥാൻ റോയൽസിനോട് 40 റൺസിന് തോറ്റതിന് പിന്നാലെ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്. 160 റൺസ് വിജയലക്ഷ്യം പിന്തുടരവെ, നേരിട്ട മൂന്നാം പന്തിൽ...
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വൈകാരികവും വീരോചിതവുമായ ഇന്നിംഗ്‌സുകളിലൊന്നാണ് 1999-ൽ പാകിസ്ഥാനെതിരായ ചെന്നൈ ടെസ്റ്റിൽ സച്ചിൻ തെൻഡുൽക്കർ കെട്ടിപ്പടുത്തത്. കടുത്ത നടുവേദനയെ അവഗണിച്ചും രാജ്യത്തിനായി സച്ചിൻ പൊരുതിയെങ്കിലും,...
ഐപിഎല്ലിലെ 33-ാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും നേർക്കുനേർ. സീസണിന് മുന്നോടിയായി ഉണ്ടായ പരിക്കിനെത്തുടർന്ന് ഇത്തവണ ഒരു മത്സരം പോലും കളിക്കാത്ത എം.എസ്....
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അമിത ജോലിഭാരം നൽകുന്ന ബിസിസിഐയുടെ തിരക്കേറിയ ഷെഡ്യൂളിനെതിരെ ലളിത് മോദി രംഗത്ത്. മെയ് 31-ന് നടക്കുന്ന ഐപിഎൽ ഫൈനലിന് തൊട്ടുപിന്നാലെ, ജൂൺ 6-ന്...
ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ലഖ്‌നൗവിനെതിരായ മത്സരത്തിൽ വെറും 8 റൺസ് മാത്രമാണ് നേടിയതെങ്കിലും, ഐപിഎൽ ചരിത്രത്തിൽ 500...
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസ് വിജയവഴിയിൽ തിരിച്ചെത്തി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിയ രവീന്ദ്ര ജഡേജയാണ് രാജസ്ഥാന് ആവേശജയം സമ്മാനിച്ചത്. മത്സരശേഷം...
2011-ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കിയതിൽ ഇന്നും ദുഖമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും അന്നത്തെ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. 'ദ വീക്ക്'...
ഐപിഎൽ 2026-ൽ പകുതി മത്സരങ്ങൾ പിന്നിടുമ്പോൾ അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് വലിയ തകർച്ചയിലാണ്. കളിച്ച ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. പരിക്കും...
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ ഓൾറൗണ്ടർ മുഹമ്മദ് നവാസ് ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. 2026-ൽ ശ്രീലങ്കയിൽ നടന്ന ടി20 ലോകകപ്പിനിടെ നടത്തിയ പതിവ് പരിശോധനയിലാണ്...
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി അദ്ഭുതങ്ങൾ പ്രവർത്തിക്കുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്....
സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ലീവാർഡ് ഐലൻഡ്‌സ് - ട്രിനിഡാഡ് ആൻഡ് ടൊബാഗോ മത്സരം പിച്ചിന്റെ സുരക്ഷിതത്വമില്ലായ്മയെത്തുടർന്ന് ഉപേക്ഷിച്ചു. വെസ്റ്റ് ഇൻഡീസ് പേസർ ജെയ്‌ഡൻ സീൽസ്...
വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതല്ല സച്ചിൻ തെൻഡുൽക്കറുടെ നേട്ടങ്ങൾ. കേവലം പതിനാറാമത്തെ വയസ്സിൽ ടീമിലെത്തിയ സച്ചിൻ പിന്നീടുള്ള ഇരുപത്തിനാല് വർഷം ഒരു രാജ്യത്തിൻറെ മുഴുവൻ പ്രതീക്ഷയായി നിലകൊണ്ട് ലോക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies