ജാഗ്രതാ നിർദ്ദേശം ; ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം; 4 പേർ ചികിത്സയിൽ
തിരുവനന്തപുരം : ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലമാണ് പോസിറ്റീവായത് നിലവിൽ ചികിത്സയിൽ നാലു പേരാണ് ഉള്ളത്. ...








