79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു
1947-ലെ ഭാരത വിഭജനത്തിന് ശേഷം നീണ്ട 79 വർഷക്കാലമായി അടഞ്ഞുകിടന്ന പാകിസ്ഥാനിലെ ലാഹോറിലുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാര 'ഛേവിൻ പത്ഷാഹി ശ്രീ ഗുരു ഹർഗോവിന്ദ് സാഹിബ്' തീർത്ഥാടകർക്കായി ...








