Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

by Brave India Desk
Nov 9, 2026, 01:35 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് വീണ്ടും ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഹസീന നിയമപരമായി ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാർ (Extradition Treaty) പ്രകാരം അവരെ തിരികെ എത്തിക്കാൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും ബംഗ്ലാദേശ് നിയമമന്ത്രി എം.ഡി. അസദുസ്സമാൻ വ്യക്തമാക്കി.

Stories you may like

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യ പാക്കേജ് ; ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശിൽ അരങ്ങേറിയ കടുത്ത വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ടാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചത്. തുടർന്ന്, 2024-ലെ ജൂലൈ-ഓഗസ്റ്റ് പ്രക്ഷോഭ കാലയളവിൽ ഉണ്ടായ വൻ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ICT) ഹസീനയ്‌ക്കെതിരെ വധശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവ് മുൻനിർത്തിയാണ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ബംഗ്ലാദേശ് ഉറച്ചുനിൽക്കുന്നത്.

എന്നാൽ ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യൻ കോടതികളിൽ നിയമപോരാട്ടം നടത്തുമോ എന്ന ചോദ്യത്തിന്, ആ തീരുമാനം പൂർണ്ണമായും ഇന്ത്യൻ സർക്കാരിന്റെ കൈകളിലാണെന്ന് നിയമമന്ത്രി പ്രതികരിച്ചു. “കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഞങ്ങൾ ഔദ്യോഗികമായി ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവർ ഹസീനയെ ഞങ്ങൾക്ക് കൈമാറുകയാണെങ്കിൽ നിയമനടപടികളുമായി മുൻപോട്ട് പോകും,” എന്ന് അസദുസ്സമാൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags: haseena
Share
Tweet
Send
Share

Latest stories from this section

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

Latest News

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യ പാക്കേജ് ; ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies