പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി ; അബുദാബി ഡിഫന്‍സ് സെക്യൂരിറ്റി ഓഫീസർ തൃശൂരിൽ അറസ്റ്റില്‍
തൃശൂർ : പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. അബുദാബി ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ വിഭാഗം മുന്‍ സെക്യൂരിറ്റി ഓഫിസറെയാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. ചാഴൂര്‍ വടക്കേ ...








